UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

‘മനുഷ്യർ തമ്മിലുള്ള സാഹോദര്യവും സ്നേഹവും ദൃഢമാവട്ടെ’; ബക്രീദ് ആശംസയുമായി പിണറായി വിജയൻ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകളുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. ത്യാഗത്തിന്റെയും സമത്വത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ബക്രീദ്...

‘ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ മാനവികതയിലേക്ക് നയിക്കട്ടെ’; ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി

‘ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ മാനവികതയിലേക്ക് നയിക്കട്ടെ’; ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെയെന്ന് ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രതിസന്ധികളിലൊന്നും തളരാതെ ജീവിതയാത്രയിൽ കരുത്ത് നൽകുന്നതാകണം നമ്മുടെ...

സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക്; 20 വർഷത്തിന് ശേഷം ഉമ്മയുടെ ചാരത്തേക്ക്

റിയാദ്: ലോകമെമ്പാടുമുള്ള മലയാളികളുടെ കാരുണ്യവും ഐക്യദാർഢ്യവും കൊണ്ട് മരണശിക്ഷയിൽ നിന്ന് ജീവൻ തിരികെ നേടിയ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള...

റെയ്ഡിനു പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു; 18 കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങള്‍ നിരീക്ഷണത്തില്‍

റെയ്ഡിനു പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു; 18 കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങള്‍ നിരീക്ഷണത്തില്‍

കൊച്ചി: സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)...

ഹജ് തീർത്ഥാടകർക്ക് കൈത്താങ്ങ്: സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ.ഷംഷീറിന്റെ എമർജൻസി മെഡിക്കൽ സേവനങ്ങൾ

ഹജ് തീർത്ഥാടകർക്ക് കൈത്താങ്ങ്: സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ.ഷംഷീറിന്റെ എമർജൻസി മെഡിക്കൽ സേവനങ്ങൾ

റിയാദ്: മക്കയിലും പുണ്യനഗരങ്ങളിലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വിശുദ്ധ ഹജ്ജ് കർമങ്ങൾ അതിന്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ, തീർഥാടകർക്ക് സുരക്ഷയും പരിചരണവുമൊരുക്കി ചരിത്രത്തിന്റെ ഭാഗമാവുകയാണ്...

യുകെ അംബാസഡർ എഡ്വേഡ് ഹോബാർട്ടിന് യു.എ.ഇ പ്രസിഡന്റിന്റെ ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഇൻഡിപെൻഡൻസ് ബഹുമതി

യുകെ അംബാസഡർ എഡ്വേഡ് ഹോബാർട്ടിന് യു.എ.ഇ പ്രസിഡന്റിന്റെ ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഇൻഡിപെൻഡൻസ് ബഹുമതി

അബുദാബി: യു.എ.ഇയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള തന്ത്രപ്രധാന സഹകരണവും സൗഹൃദ ബന്ധവും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചതിന് യു.എ.ഇയിലെ ബ്രിട്ടീഷ് അംബാസഡർ എഡ്വേഡ് ആൻഡ്രൂ ബ്യൂചാംപ് ഹോബാർട്ടിന് ഫസ്റ്റ്...

ഓഫര്‍ നിരക്കില്‍ 50 ലക്ഷം സീറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്‌സ്പ്രസ് സെയില്‍

ഓഫര്‍ നിരക്കില്‍ 50 ലക്ഷം സീറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്‌സ്പ്രസ് സെയില്‍

ദുബൈ : ആഭ്യന്തര- അന്താരാഷ്ട്ര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടില്‍ 50 ലക്ഷം സീറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് സെയില്‍ ആരംഭിച്ചു. എക്‌സ്പ്രസ് ലൈറ്റ്,...

വന്യജീവി കടത്തലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി യുഎഇ; നിയമലംഘകർക്ക് കടുത്ത ശിക്ഷ.

വന്യജീവി കടത്തലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി യുഎഇ; നിയമലംഘകർക്ക് കടുത്ത ശിക്ഷ.

അബുദാബി: അപൂർവ ഇനത്തിൽപ്പെട്ട വന്യജീവികളുടെയും സസ്യങ്ങളുടെയും നിയമവിരുദ്ധമായ വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ യുഎഇയിൽ കടുത്ത നടപടി. നിയമലംഘകർക്ക് 15 വർഷം വരെ തടവും 20 ലക്ഷം ദിർഹം വരെ...

ഈദ് സത്യസന്ധതയുടെയും ത്യാഗത്തിന്‍റെയും മഹനീയ മാതൃക: മൻസൂർ മദീനി.

ഈദ് സത്യസന്ധതയുടെയും ത്യാഗത്തിന്‍റെയും മഹനീയ മാതൃക: മൻസൂർ മദീനി.

ദുബൈ: അമൂല്യമായ നാഗരികതകളും അതുല്യമായ പുരോഗതികളും മാനവസമൂഹം ആർജിച്ചെടുത്തത് മുൻഗാമികളുടെ സത്യസന്ധതയും ത്യാഗവും നിറഞ്ഞ പ്രവർത്തനങ്ങൾ നിമിത്തമാണെന്നും ഈ രണ്ട് ഉത്കൃഷ്ടമായ സ്വഭാവഗുണങ്ങൾക്ക് മാനവചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഏറ്റവും...

പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് റെയ്ഡ് തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)...

Page 18 of 121 1 17 18 19 121
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist