• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, August 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ഭീമ ജ്വല്ലേഴ്‌സ് യുഎഇയിലെ സാന്നിധ്യം വിപുലീകരിക്കുന്നു; ലുലു അൽ ബർഷയിലും ലുലു മുവൈലെയിലും രണ്ട് പുതിയ ഷോറൂമുകൾ

by UAE വാർത്ത ലേഖകൻ
4 hours ago
in Business
Reading Time: 2 mins read
23 1
ഭീമ ജ്വല്ലേഴ്‌സ് യുഎഇയിലെ സാന്നിധ്യം വിപുലീകരിക്കുന്നു; ലുലു അൽ ബർഷയിലും ലുലു മുവൈലെയിലും രണ്ട് പുതിയ ഷോറൂമുകൾ
131
VIEWS
Share on WhatsappShare on Facebook

ദുബൈ, യുഎഇ – 20 ഓഗസ്റ്റ് 2026: യുഎഇയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി ഭീമ ജ്വല്ലേഴ്‌സ്. ഇന്ന്, 2026 ഓഗസ്റ്റ് 20ന്, ദുബൈയിലെ ലുലു ഹൈപ്പർമാർക്കറ്റ് അൽ ബർഷയിലും ഷാർജയിലെ ലുലു ഹൈപ്പർമാർക്കറ്റ് മുവൈലയിലും രണ്ട് പുതിയ ഷോറൂമുകൾ പ്രവർത്തനം ആരംഭിച്ചു.

ദുബൈയിലെയും ഷാർജയിലെയും പ്രധാന താമസ, ഷോപ്പിംഗ് കേന്ദ്രങ്ങളിലേക്ക് ഭീമ ജ്വല്ലേഴ്‌സിന്റെ സേവനം കൂടുതൽ അടുപ്പിക്കുന്ന തരത്തിലാണ് രണ്ട് ഷോറൂമുകളും ലുലു ഹൈപ്പർമാർക്കറ്റിന്റെ രണ്ടാം നിലയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

വ്യത്യസ്ത ശൈലികൾക്കും അവസരങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഭീമ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. പ്രീമിയം ആന്റിക് ജ്വല്ലറി, ഡയമണ്ട്സ്, വളകൾ, പെൻഡന്റുകൾ, ജുംഖകൾ, കൂടാതെ സമകാലിക ഡിസൈനുകൾ എന്നിവയും ഇവിടെ ലഭ്യമാണ്. ദൈനംദിന ഉപയോഗത്തിനായുള്ള മനോഹരമായ ആഭരണങ്ങൾ മുതൽ ശ്രദ്ധേയമായ സ്റ്റേറ്റ്‌മെന്റ് ജ്വല്ലറി വരെ, പരമ്പരാഗത ആഭരണങ്ങളോടൊപ്പം ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾക്ക് അനുയോജ്യമായ ഡിസൈനുകളും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് Gold, Precious, Studded Jewellery എന്നിവയുടെ മേക്കിംഗ് ചാർജിൽ ഫ്ലാറ്റ് 50% ഇളവ് ലഭിക്കും. കൂടാതെ Diamond, Uncut Jewellery എന്നിവയുടെ മേക്കിംഗ് ചാർജിലും 50% ഇളവും, ഡയമണ്ട് വാല്യുവിൽ 35% ഇളവും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

ലുലു മുവൈലെയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ഭീമ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ, ഫോർച്യൂൺ ഹോട്ടൽസ്, ദുബൈ ചെയർമാൻ ശ്രീ. പ്രവീൺ കുമാർ ഷെട്ടി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

ലുലു അൽ ബർഷയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ഭീമ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ, R.F. Combine മാനേജിംഗ് ഡയറക്ടർ ശ്രീ. ഷംസുദ്ദീൻ കെ. നെല്ലറ മുഖ്യാതിഥിയായും, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്രൂപ്പ് ഡയറക്ടർ – ഗ്ലോബൽ ഓപ്പറേഷൻസ് ശ്രീ. സലീം എം.എ. വിശിഷ്ടാതിഥിയായും പങ്കെടുത്ത ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഈ സുപ്രധാന അവസരത്തിൽ ഭീമ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ശ്രീ. അഭിഷേക് ബിന്ദുമാധവ്, ഭീമ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ശ്രീമതി ഗായത്രി സുഹാസ് എന്നിവർ ഉപഭോക്താക്കൾ വർഷങ്ങളായി നൽകിവരുന്ന പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി അറിയിച്ചു.

മികച്ച കരകൗശല വൈദഗ്ധ്യം, സുതാര്യത, ഫാഷൻ ട്രെൻഡുകൾക്ക് അനുയോജ്യമായ ഡിസൈനുകൾ, വൈവിധ്യമാർന്ന ഉൽപ്പന്ന ശ്രേണി, മികച്ച ഉപഭോക്തൃ സേവനം എന്നിവയോടുള്ള ഭീമ ജ്വല്ലേഴ്‌സിന്റെ പ്രതിബദ്ധത അവർ ആവർത്തിച്ച് വ്യക്തമാക്കി. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം യുഎഇയിലുടനീളം സാന്നിധ്യം കൂടുതൽ വിപുലീകരിക്കാനും വളർച്ചയുടെ വേഗത വർധിപ്പിക്കാനുമുള്ള ഭീമ ജ്വല്ലേഴ്‌സിന്റെ ആത്മവിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുന്നതായും അവർ പറഞ്ഞു.

വളർച്ചയുടെ യാത്ര തുടരുന്ന ഭീമ ജ്വല്ലേഴ്‌സ്, ദുബൈയിലെ മീനാ ബസാർ, അബുദാബിയിലെ ഹംദാൻ സ്ട്രീറ്റ്, അജ്മാനിലെ ലുലു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിലായി മൂന്ന് പുതിയ ഷോറൂമുകൾ കൂടി ഉടൻ ആരംഭിക്കാനൊരുങ്ങുകയാണ്.

Tags: BusinessDUBAIGold and JewelleryLulu HypermarketRetailSharjahUAE

RelatedPosts

Disney is building a theme park on Yas Island, its first in the Middle East. Photo: Disney
Entertainment

മധ്യപൂർവേഷ്യയിലെ ആദ്യ ഡിസ്‌നി തീം പാർക്ക് റിസോർട്ടിന് അബുദാബിയെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി സിഇഒ ബോബ് ഐഗർ

Gold bars and jewelry display board showing updated retail prices in a Dubai gold shop.
Business

യുഎഇയിൽ സ്വർണ്ണവില കുതിച്ചുയരുന്നു: 22 കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

Exchange rate electronic display board showing AED conversion rates at a UAE exchange house
Business

പ്രവാസി പണമിടപാടുകളിൽ വൻ വർധനവ്: ഏഷ്യൻ കറൻസികളുടെ മൂല്യം ഇടിഞ്ഞു, ദിർഹത്തിന് റെക്കോർഡ് കരുത്ത്

Heavy morning traffic jam on E11 Al Ittihad Road connecting Sharjah and Dubai
Dubai

ദുബായ്-ഷാർജ റോഡുകളിൽ വൻ ഗതാഗതക്കുരുക്ക്: ഇ11, ഇ311 പാതകളിൽ യാത്രക്കാർ ദുരിതത്തിൽ

GDRFA Dubai headquarters building with UAE flag
UAE

ആറുമാസത്തിൽ 1,295 മാനുഷിക കേസുകൾക്ക് അംഗീകാരം നൽകി ദുബായ

UAE humanitarian relief shipment being loaded for Gaza at Sharjah International Airport
World

ഗസ്സയിലേക്കുള്ള യുഎഇ ധനസഹായം 390 കോടി ഡോളർ കടന്നു; ആഗോള ആശ്വാസ വിതരണത്തിന്റെ 46 ശതമാനവും നൽകി

Map of the Saudi Arabia and Yemen border showing Najran region
GCC

സൗദിയിലെ അരാംകോ കേന്ദ്രത്തിനും നജ്‌റാൻ വിമാനത്താവളത്തിനും നേരെ ഹൂതി ഡ്രോൺ ആക്രമണം

Traditional Emirati performers and artisans showcasing crafts at Manezhnaya Square in Moscow
Travel

മോസ്കോയിൽ അബുദാബി സാംസ്കാരിക മഹോത്സവത്തിന് തുടക്കമായി

Disney is building a theme park on Yas Island, its first in the Middle East. Photo: Disney
Entertainment

മധ്യപൂർവേഷ്യയിലെ ആദ്യ ഡിസ്‌നി തീം പാർക്ക് റിസോർട്ടിന് അബുദാബിയെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി സിഇഒ ബോബ് ഐഗർ

Gold bars and jewelry display board showing updated retail prices in a Dubai gold shop.
Business

യുഎഇയിൽ സ്വർണ്ണവില കുതിച്ചുയരുന്നു: 22 കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.