ദുബായ് : ഈദ് അൽ അദ്ഹ ആഘോഷ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി എമിറേറ്റിലുടനീളമുള്ള പൊതു പാർക്കുകൾ, റെസിഡൻഷ്യൽ ഗ്രീൻ സ്പേസുകൾ, പ്രധാന വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്കായി പ്രത്യേക പ്രവർത്തന സമയം പ്രഖ്യാപിച്ചു.മുനിസിപ്പാലിറ്റി തങ്ങളുടെ വിനോദ കേന്ദ്രങ്ങളിലുടനീളം 'ഈദ് സാഹസികതകളും' കുടുംബ സൗഹൃദ...
Read moreഷാർജ:അക്കാഫ് ഇവെന്റ്സ് വനിതാ വിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 ഷാർജ സഫാരി മാളിൽ അരങ്ങേറി. ബോംബെ മാർച്ച് 12 എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരികയും നിരവധി മലയാള ചിത്രങ്ങളിൽ പ്രാമുഖ്യമുള്ള വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്ത ജ്യോതി കൃഷ്ണ...
Read moreദുബായ് : ദുബായ് എമറേറ്റിൽ 2013 ൽ സ്ഥാപിതമായ നർത്തിത സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ വിദ്യർത്ഥികളുടെ അരങ്ങേറ്റം നാട്യാർപ്പണ ‘2025 ജൂൺ ഒന്നിന് എമിറേറ്റ്സ് തിയേറ്റർ,എമിറേറ്റ്സ് ഇന്റർനാഷനൽ സ്കൂൾ,ജുമൈറ ൽ വിപുലമായ പരിപാടികളോടെ നടക്കും. ദുബായിൽ സംസാരിക രംഗത്ത്...
Read moreഅബുദാബി : ADNOC പ്രൊ ലീഗിലേക്കുള്ള അൽ ദഫ്ര സ്പോർട്സ് ക്ലബ്ബിന്റെ തുടർ പരിപാടികൾക്കായി ബർജീൽ ഹോൾഡിംഗ്സ് മൂന്ന് സീസണുകൾക്കായുള്ള പ്രധാന സ്പോൺസർഷിപ്പ് കരാർ ഒപ്പുവെച്ചു. 2025–2026 സീസണുമുതൽ ആരംഭിക്കുന്ന കരാറിന്റെ ഭാഗമായി, ക്ലബ്ബിന്റെ കായികതാരംകൾക്കും അംഗങ്ങൾക്കുമുള്ള സമഗ്രമായ ആരോഗ്യപരിചരണവും വിദഗ്ധ...
Read moreദുബൈ/അസുൻസിയോൺ: പരാഗ്വേയിലെ അസുൻസിയോണിൽ നടന്ന ഫിഫ കോൺഗ്രസ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോളിന്റെ (ഫിഫ) അച്ചടക്ക സമിതിയുടെ ചെയർമാനായി കൗൺസിലർ മുഹമ്മദ് അൽ കമാലിയെ തിരഞ്ഞെടുത്തു. യു.എ.ഇ കായിക രംഗത്തിന് സുപ്രധാന നാഴികക്കല്ലാണ് ഈ നിയമനം. കൂടാതെ, രാജ്യത്തിന്റെ ദേശീയ...
Read moreദുബായ് :ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് പിന്മാറി . ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ ബിസിസിഐ ഈ തീരുമാനം അറിയിച്ചു. പാക്കിസ്ഥാനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വനിത എമേർജിങ് ഏഷ്യാകപ്പിലും കളിക്കില്ല. പാക് മന്ത്രിയും പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റുമായ മൊഹ്‌സിൻ നഖ്വിയാണ്...
Read moreവിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് പങ്കുവച്ച് നടിയും കോലിയുടെ ജീവിതപങ്കാളിയുമായ അനുഷ്‌ക ശര്‍മ. കോലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അനുഷ്‌കയുടെ പ്രതികരണം.അവര്‍ നിങ്ങളുടെ റെക്കോര്‍ഡുകളെ കുറിച്ചും നാഴികക്കല്ലുകളെ കുറിച്ചും സംസാരിക്കും. എന്നാല്‍ ഞാന്‍...
Read moreദുബായ് : മുൻ ഇന്ത്യൻ നായകൻ വിരാട് കോലിടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു . സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കൽ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താൻ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റിൽ...
Read moreദുബായ്: ഇറ്റാലിയൻ ഫുട്ബോൾ ക്ലബായ എ സി മിലാനിലേക്ക് രണ്ട് മാസത്തെ പരിശീലനത്തിനായി പോയ മലയാളി കൗമാര താരം ഐഡാൻ ഹാനി നദീറിന് ആശംസകൾ നേരാൻ യു എ ഇ യിലെ ഫുട്ബോൾ പ്രേമികളും സംഘാടകരും ദുബായിൽ ഒത്തുചേർന്നു. 'കിക്കിൻ ഓഫ്...
Read moreഷാർജ : 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത വിഷു ചിത്രം 'ആലപ്പുഴ ജിംഖാന' യുടെ വിജയാഘോഷം ഷാർജയിൽ നടന്നു. ഷാർജ മുവൈല ലുലു ഹൈപ്പർമാർക്കറ്റിൽ ആണ് സിനിമാ താരങ്ങൾ പങ്കെടുത്ത ആഘോഷം നടന്നത്. പ്രത്യേകം ഒരുക്കിയ വേദിയിൽ നിറഞ്ഞ...
Read more