യു.എ.ഇ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച മലയാളിക്ക് ആദരം

അബൂദബി: യു.എ.ഇ ഫെഡറൽ സുപ്രീംകോടതിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച മലപ്പുറം വള്ളിക്കുന്ന് സ്വദേശി പുതിയ വീട്ടിൽ അബൂബക്കർ മൗലവിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ സ്വർണപതക്കം സമ്മാനിച്ചു. അ​ബൂ​ദ​ബി സു​പ്രീം​കോ​ട​തി...

Read moreDetails

71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ ; 2025 സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം

1785 കോടി രൂപയുടെ വാർഷിക ലാഭവിഹിതം പ്രഖ്യാപിച്ചു ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങൾ ലുലുവിൻ്റെ മികച്ച വളർച്ചാ നിരക്കിൻ്റെ പ്രതിഫലനമാണെന്നും നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുമെന്നും എം.എ. യൂസഫലി അബുദാബി...

Read moreDetails

ഇന്ത്യയിലെ എ.ഐ ഉച്ചകോടിയിൽ ശൈഖ് ഖാലിദ് പങ്കെടുക്കും; യു.എ.ഇ പ്രതിനിധിസംഘത്തെ നയിക്കും

അബൂദബി: ന്യൂഡൽഹിയിൽ നടക്കുന്ന ‘ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടി’യിൽ യു.എ.ഇ പ്രതിനിധിസംഘത്തെ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നയിക്കും....

Read moreDetails

അബൂദബിയിൽ ശൈഖ് മുഹമ്മദ്–ഖത്തർ അമീർ കൂടിക്കാഴ്ച; സഹകരണം ശക്തിപ്പെടുത്താൻ ധാരണ

അബൂദബി: സൗഹൃദ സന്ദർശനത്തിനായി അബൂദബിയിലെത്തിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനി, യു.എ.ഇ പ്രസിഡന്റായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി...

Read moreDetails

യു.എ.ഇയിലെ സ്കൂളുകളിൽ എ.ഐ ഉപയോഗത്തിന് നിയന്ത്രണം; 13 വയസിന് താഴെയുള്ളവർക്ക് നിരോധനം

ദുബൈ: രാജ്യത്തെ സ്കൂളുകളിൽ ചാറ്റ് ജി.പി.ടി ഉൾപ്പെടെയുള്ള എ.ഐ ആപ്ലിക്കേഷനുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന ചട്ടക്കൂട് രൂപപ്പെടുത്തി UAE Ministry of Education. 13 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക്...

Read moreDetails

വിശുദ്ധ മാസം വരവേൽക്കാൻ സൗദിയിൽ വൻ തയ്യാറെടുപ്പുകൾ; മക്കയും മദീനയും റെഡി

ജിദ്ദ: വിശുദ്ധ മാസത്തെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി മക്കയും മദീനയും. ലോകമെങ്ങും നിന്നും റമസാനിൽ ഇരു തിരുഗേഹങ്ങളിലെക്കുമെത്തുന്ന സന്ദർശകർക്കും ആരാധനക്ക് എത്തുന്നവർക്കുമായി വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിക്കുന്നത്. ഖുർ...

Read moreDetails

ടൂറിസം സഹകരണം ചർച്ച ചെയ്ത് കുവൈത്ത്–യുഎഇ മന്ത്രിമാർ

കുവൈത്ത് സിറ്റി | UAE വാർത്ത ഇരുരാജ്യങ്ങൾക്കിടയിലെ ടൂറിസം മേഖലയിൽ കൂടുതൽ സഹകരണവും വികസന സാധ്യതകളും വിലയിരുത്തി കുവൈത്ത്–യുഎഇ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. കുവൈത്ത് ഇൻഫർമേഷൻ ആൻഡ്...

Read moreDetails

‘വിശ്വാസം’ മാത്രം ബാക്കി വെച്ച് മടങ്ങിയ ‘കോൺഫിഡന്റ്’ നായകൻ; സി.ജെ. റോയിയുടെ വിയോഗത്തിൽ നടുക്കം മാറാതെ പ്രവാസ ലോകം

ദുബായ് / ബെംഗളൂരു ∙ സി.ജെ. റോയ് (Dr. Roy C.J.) ഒരു സാധാരണ മലയാളി കുടുംബത്തിൽ ജനിച്ചെങ്കിലും തിരക്ക്, മനോവിജ്ഞാനം, ലക്ഷ്യദർശനം എന്നിവകൊണ്ട് ദക്ഷിണേന്ത്യയുടെ ശതകോടീ...

Read moreDetails

ഷാർജയിൽ ഇനി ആയിരം ദിർഹത്തിന് ബിസിനസ് തുടങ്ങാം; വാണിജ്യ ലൈസൻസിൽ പ്രത്യേക ഓഫർ

Sharjah: സ്റ്റാർട്ടപ്പ് സംരംഭകർക്ക് വലിയ ആശ്വാസമായി ഷാർജയിൽ വാണിജ്യ ലൈസൻസിനായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത മേഖലകളിൽ ബിസിനസ് തുടങ്ങുന്നതിനായി വെറും 1,000 ദിർഹത്തിന് ലൈസൻസ് അനുവദിക്കുന്ന...

Read moreDetails

ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവള നടത്തിപ്പ് കരാറിൽനിന്ന് യു.എ.ഇ പിന്മാറി; പാകിസ്താന്റെ സ്വകാര്യവത്കരണ ശ്രമത്തിന് തിരിച്ചടി

ദുബൈ: ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽനിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്മാറിയതായി റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിമാനത്താവള...

Read moreDetails
Page 7 of 9 1 6 7 8 9