• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

by UAE വാർത്ത ലേഖകൻ
2 hours ago
in Gulf
Reading Time: 1 min read
22 0
‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
124
VIEWS
Share on WhatsappShare on Facebook

ദുബായ്: ദുബായ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്നേഹദൂതിന്റെ വസന്തകാലം’ -എന്ന പേരിൽ പ്രവാചക പ്രകീർത്തന സദസ്സും മൗലീദ് സമ്മേളനവും സംഘടിപ്പിച്ചു. അബൂഹൈലിലെ ദുബായ് കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ നൗഫൽ വാഫി ഉൽബോധന പ്രസംഗം നടത്തി.

തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി മതകാര്യ വിഭാഗം ചെയർമാൻ യാഹു ഹാജി തെന്നല അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി. സൈതലവി സംസാരിച്ചു.ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ കെ.പി.എ. സലാം, ആർ. സുക്കൂർ, പി.വി. നാസർ, ജില്ലാ സെക്രട്ടറി നൗഫൽ എ.പി. എന്നിവരും ജില്ലാ ഭാരവാഹികളായ ഒ.ടി. സലാം, മുജീബ് കോട്ടക്കൽ, കരീം കാലടി, സകീർ പാലത്തിങ്ങൽ, ഇബ്രാഹിം വട്ടങ്കുളം, ഹംസ ഹാജി മാട്ടുമ്മൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

നബി പ്രകീർത്തന ഗാനങ്ങൾ കോർത്തിണക്കി -ടീം ദർവിഷ് അവതരിപ്പിച്ച മനോഹരമായ ഖവ്വാലിയും പരിപാടിയുടെ ഭാഗമായി അരങ്ങേറി. പ്രവാചക പ്രകീർത്തനങ്ങളാൽ സമ്പന്നമായ സദസ്സിന് ഖവ്വാലി കൂടുതൽ മിഴിവേകി.തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി ഭാരവാഹികളും പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി നന്ദി പറഞ്ഞു.

Tags: DUBAIExpatriatesGulf newsKMCCMalappuramPravasiTirurangadiUAE

RelatedPosts

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഷാർജ; എയിം കോൺഗ്രസിൽ വൻ പദ്ധതികളുമായി എമിറേറ്റ്സ് പ്രതിനിധി സംഘം
Business

ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഷാർജ; എയിം കോൺഗ്രസിൽ വൻ പദ്ധതികളുമായി എമിറേറ്റ്സ് പ്രതിനിധി സംഘം

GCC healthcare startups raised $148M across 32 deals led by Saudi Arabia and the UAE, highlighting regional momentum ahead of WHX Tech 2027 in Dubai.
Business

ജിസിസിയിലെ ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പുകളിലേക്ക് 14.8 കോടി ഡോളറിന്റെ നിക്ഷേപം; സൗദിയും യുഎഇയും മുന്നിൽ

EGA has finalized the acquisition of an 80% stake in Italian recycler Eco Green, raising its worldwide low-carbon aluminium recycling capacity past 400,000 tonnes.
Business

ഇറ്റാലിയൻ അലുമിനിയം റീസൈക്ലിങ് കമ്പനിയായ ഇക്കോ ഗ്രീനിന്റെ 80% ഓഹരികൾ സ്വന്തമാക്കി ഇജിഎ

UAE President Sheikh Mohamed bin Zayed Al Nahyan received with military honours by German President Frank-Walter Steinmeier at Villa Borsig in Berlin.
World

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി; ബർലിനിൽ ഉജ്ജ്വല സ്വീകരണം

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

Guggenheim Abu Dhabi, Saadiyat Island, Abu Dhabi Culture, UAE Architecture, Frank Gehry, Middle East Art, Contemporary Art, Louvre Abu Dhabi
World

ഗുഗ്ഗൻഹൈം അബുദാബി ഡിസംബർ 11-ന് പൊതുജനങ്ങൾക്കായി തുറക്കും; സാംസ്കാരിക മുന്നേറ്റത്തിൽ ഉറച്ച് യുഎഇ

ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഷാർജ; എയിം കോൺഗ്രസിൽ വൻ പദ്ധതികളുമായി എമിറേറ്റ്സ് പ്രതിനിധി സംഘം
Business

ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഷാർജ; എയിം കോൺഗ്രസിൽ വൻ പദ്ധതികളുമായി എമിറേറ്റ്സ് പ്രതിനിധി സംഘം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.