• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഔഷധ ഗവേഷണ ചെലവ് കുറയ്ക്കാൻ എ.ഐ പദ്ധതി; യുഎഇയിൽ ‘ഇൻസിലിക്കോ മെഡിസിൻ’ ആരംഭിച്ചു

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, GCC, Gulf, UAE
Reading Time: 1 min read
24 1
ഔഷധ ഗവേഷണ ചെലവ് കുറയ്ക്കാൻ എ.ഐ പദ്ധതി; യുഎഇയിൽ ‘ഇൻസിലിക്കോ മെഡിസിൻ’ ആരംഭിച്ചു
137
VIEWS
Share on WhatsappShare on Facebook

ദുബൈ: ഔഷധ നിർമ്മാണത്തിന് മുൻപുള്ള ഗവേഷണ ചെലവ് കുറയ്ക്കുന്നതിനായി യുഎഇ ‘ഇൻസിലിക്കോ മെഡിസിൻ’ എന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയ നൂതന പദ്ധതിക്ക് തുടക്കമിട്ടു. ദുബൈയിൽ നടന്ന വേൾഡ് ഹെൽത്ത് എക്സ്പോ (ഡബ്ല്യുഎച്ച്എക്സ് 2026) യിലാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് പദ്ധതി അവതരിപ്പിച്ചത്.

ഡിജിറ്റൽ മാതൃകകൾ ഉപയോഗിച്ച് മരുന്നുകളുടെ സംയുക്ത മൂല്യനിർണയ കൃത്യത വർധിപ്പിക്കുകയും ഗവേഷണ-വികസന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ അനുബന്ധ ചെലവുകൾ കുറയുകയും രോഗികളിലേക്ക് പുതിയ ചികിത്സകൾ വേഗത്തിൽ എത്തിക്കുകയും ചെയ്യും.

ഈ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റും ഇൻസിലിക്കോ മെഡിസിൻ എ.ഐ ലിമിറ്റഡും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇ.ഡി.ഇ ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബിയും ഇൻസിലിക്കോ മെഡിസിൻ എ.ഐ ലിമിറ്റഡ് പ്രസിഡന്റ് ഡോ. അലക്സ അലിപറുമാൻയും കരാറിൽ ഒപ്പുവെച്ചു.

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ലേണിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മരുന്നുകളുടെ ഫലപ്രാപ്തി മുൻകൂർ വിലയിരുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഗവേഷണ-വികസന ചെലവ് കുറയ്ക്കുകയും ആരോഗ്യരംഗത്തെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Tags: DUBAILatest NewsUAE

RelatedPosts

യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു
Abu Dhabi

July 7, 2026
‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

യുഎഇയിൽ മിഡ്‌ഡേ ബ്രേക്ക് ലംഘിച്ചാൽ രക്ഷയില്ല; 50,000 ദിർഹം വരെ പിഴയും കടുത്ത നടപടിയും

July 6, 2026
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം

July 5, 2026
സുഡാനിൽ അടിയന്തര വെടിനിർത്തലിനും യുഎൻ ആയുധ ഉപരോധം ശക്തമാക്കാനും ആവശ്യപ്പെട്ട് യുഎഇ
World

July 3, 2026
യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

June 30, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

July 7, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു

യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു

July 7, 2026
‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

Sports

UAE

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ; ഒമാൻ അതിഥി രാജ്യം
Sharjah

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel