ഹുറാകാൻ നൽകി ഉറുസ് വാങ്ങി; ലംബോർഗിനി എസ്.യു.വി. സ്വന്തമാക്കി നടൻ പൃഥ്വിരാജ്.4.35 കോടി രൂപയായിരുന്നു 2019-ൽ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.WEB DESK by WEB DESK June 22, 2022ഹുറാകാൻ നൽകി ഉറുസ് വാങ്ങി; ലംബോർഗിനി എസ്.യു.വി. സ്വന്തമാക്കി നടൻ...
Read moreഷാർജ: അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി വെങ്ങര രിഫായി ജമാ അത്ത് കമ്മിറ്റിയുടെ പ്രവാസി സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.രാജ്യത്തിൻ്റെ മതേതര ജനാധിപത്യ പൈതൃകത്തെ സംരക്ഷിക്കുന്ന ഉന്നത...
Read moreഅന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ 'എയർ സുവിധ' പോർട്ടൽ പിൻവലിക്കാൻ വ്യോമയാനമന്ത്രാലയം നീക്കം തുടങ്ങി. 'എയർ സുവിധ' പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന് കത്ത്നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് മാസത്തിനുളളിൽ തീരുമാനമുണ്ടാകു മെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ്വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും വിവരങ്ങൾരേഖപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇത്തരത്തിൽ യാത്രക്കാർക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ ആവിഷ്കരിച്ചപോർട്ടലാണ് 'എയർ സുവിധ'.
Read moreഷാർജ: ഇന്ന് നടക്കുന്ന ലോകകപ്പ് ട്വന്റി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘ദാദ-അൺ പ്ലഗ്ഗ്ഡ്’ എന്ന പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.ഓസ്ട്രേലിയ മികച്ച ടീം തന്നെയാണ്. മാത്യു വെയ്ഡ്,...
Read moreദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. ദുബായ് എക്സ്പോയിൽ ഇന്ത്യ പവിലിയൻ സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയിലേക്കും തിരികെയുമുള്ള വിമാന നിരക്ക് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ്...
Read moreദുബായ്: കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.സിർബനിയാസ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം...
Read moreയുഎഇ: യുഎഇയിലേക്കു വരാൻ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. ഇക്കാര്യത്തിൽ ദേശീയദുരന്ത നിവാരണ സമിതിയുമായി ആലോചിച്ച് നടപടിയെടുക്കാമെന്ന് യുഎഇ സമ്മതിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്....
Read moreകണ്ണൂര്‍ : ഉത്തര മലബാറിന്റെ ന്യൂറോളജി ചികിത്സാമേഖലയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഇന്റര്‍വെന്‍ഷണള്‍ ന്യൂറോളജി ചികിത്സ ആരംഭിച്ചു. ന്യൂറോസര്‍ജറി മേഖലയില്‍ ഏറ്റവും നൂതനമായ മാറ്റങ്ങള്‍ സമന്വയിപ്പിച്ച ഉപവിഭാഗമാണ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി. കേന്ദ്രനാഢീ വ്യവസ്ഥയെ ബാധിക്കുന്ന വിഭിന്നങ്ങളായ രോഗങ്ങള്‍ക്ക്...
Read moreദുബായ് : നവംബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന ദുബായ് എയർ ഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് എയറോബാറ്റിക് ടീമുകൾ പങ്കെടുക്കും. സൗദി ഹോക്‌സ്, റഷ്യൻ നൈറ്റ്‌സ്, യുഎഇയുടെ അൽ...
Read moreഅബുദാബി: അബുദാബിയിലെ നിര്‍മ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തില്‍ പ്രഥമ ശിലാ സ്ഥാപന്‍ സപ്താഹത്തിന് തുടക്കമായതായി ക്ഷേത്ര ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു. സപ്താഹ ചടങ്ങ് നവംബർ 16 വരെ നീണ്ടുനിൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്ര മാതൃകയിലാണ് ക്ഷേത്രനിർമ്മാണം പുരോഗമിക്കുന്നത്. കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ പുണ്യ...
Read more