ദുബായ് ഇന്ത്യ സെകട്ടറിൽ വിമാന ടിക്കറ്റ് നിരക്ക് വീണ്ടും വർദ്ധിച്ചു

ദുബായ് ഇന്ത്യ സെകട്ടറിൽ വിമാന ടിക്കറ്റ് നിരക്ക് വീണ്ടും വർദ്ധിച്ചു

ദുബായ്: ദുബായ് ഇന്ത്യ സെകട്ടറിൽ വിമാന ടിക്കറ്റ് നിരക്ക് വീണ്ടും വർദ്ധിച്ചു. സ്‌കൂൾ അവധിക്ക് ധാരാളം താമസക്കാർ യാത്ര ചെയ്യുന്നതും എക്‌സ്‌പോ 2020, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ തുടങ്ങിയ മെഗാ ഇവന്റുകളിലേക്കുള്ള യാത്രക്കാരുടെ ശക്തമായ ഒഴുക്കും കാരണമാണ്  ദുബായിൽ നിന്ന് ഇന്ത്യൻ...

Read more

ഇന്ന് 2021 നവംബർ 10 നും നാളെ നവംബർ 11 നും ചെന്നൈയിലേക്കും തിരിച്ച് ദുബായിലേക്കുമുള്ള എമിറേറ്റ്‌സ് വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു

ഇന്ന് 2021 നവംബർ 10 നും നാളെ നവംബർ 11 നും ചെന്നൈയിലേക്കും തിരിച്ച് ദുബായിലേക്കുമുള്ള എമിറേറ്റ്‌സ് വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു

ചെന്നൈ: ചെന്നൈയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് 2021 നവംബർ 10 നും നാളെ നവംബർ 11 നും ചെന്നൈയിലേക്കും തിരിച്ച് ദുബായിലേക്കുമുള്ള എമിറേറ്റ്‌സ് വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് നവംബർ 10...

Read more

ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യ വേഷമിടുന്ന സിനിമ’ കുറുപ്പി’െൻറ ട്രെയ്ലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും

ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യ വേഷമിടുന്ന സിനിമ’ കുറുപ്പി’െൻറ ട്രെയ്ലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും

യുഎഇ: ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യ വേഷമിടുന്ന സിനിമ' കുറുപ്പി'െൻറ ട്രെയ്ലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളില്‍നാളെ യാണ് റിലീസ് ചെയ്യുന്നത്. ബുര്‍ജ് ഖലീഫയുടെ ഗ്ലാസി...

Read more

എക്സ്പോ ഇന്ത്യൻ പവലിയനിൽ ഇന്നലെ നടന്ന ഇന്ത്യ-ജി.സി.സി ബിസിനസ് കോൺഫറൻസ് ശ്രദ്ധേയമായി

എക്സ്പോ 2020: രണ്ടു ലക്ഷം കടന്ന് ഇന്ത്യൻ പവലിയൻ  സന്ദർശകർ

ദുബായ്: എക്സ്പോ ഇന്ത്യൻ പവലിയനിൽ ഇന്നലെ നടന്ന ഇന്ത്യ-ജി.സി.സി ബിസിനസ് കോൺഫറൻസ് ശ്രദ്ധേയമായി. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖർ പങ്കെടുത്ത കോൺഫറൻസിൽ, വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച അഭിപ്രായങ്ങളുയർന്നു. കോവിഡിന് ശേഷമുള്ള ലോകത്ത് ബിസിനസ് രംഗം വളർച്ച കൈവരിക്കുന്നതിന് യുഎഇയുടെ എക്സ്പോ വലിയ...

Read more

ലാമിയ ലത്തീഫിന്റെ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ പ്രകാശന൦ ചെയ്തു

ലാമിയ ലത്തീഫിന്റെ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ പ്രകാശന൦ ചെയ്തു

ഷാർജ: ലാമിയ ലത്തീഫ് എഴുതിയ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ എന്ന അൻപത്തി ഒന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഡോ. എം.കെ.മുനീർ എംഎൽഎ പ്രകാശനം ചെയ്തു. സാഹിത്യകാരനും ദുബൈ മുനിസിപ്പാലിറ്റി സീനിയർ മീഡിയ ഓഫീസറുമായ ഇസ്മായിൽ...

Read more

ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി

ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി

സൗദി അറേബ്യ: ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി. ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സഈദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം എന്നിവരാണ് സൗദി എയർലൈൻസ് തലവൻ ഇബ്രാഹിം...

Read more

ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ദുബായ് : ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരിക്ക് കോപ്പി നൽകി പ്രകാശനം...

Read more

നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി

നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി

നാലര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് തിരിക്കുന്ന പൊന്നങ്കളം അബ്ദുള്ള കുഞ്ഞി ഹാജിക്ക് യു.എ.ഇ ബായാർ ജമാഅത്ത് യാത്രയയപ്പ് നൽകി. 1977ൽ ദുബായിലെത്തിയ അദ്ദേഹം അൽ ഫുതൈയിം ഗ്രൂപ്പ് ഓഫ് കമ്പനിയിലാണ് നീണ്ട 44 വർഷക്കാലം സേവനമനുഷ്ഠിച്ചത്. ജീവ കാരുണ്യ...

Read more

ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് എം.എം.ജെ.സി. യു. എ.ഇ. സ്വീകരണം നൽകി

ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് എം.എം.ജെ.സി. യു. എ.ഇ. സ്വീകരണം നൽകി

ഷാർജ: വെങ്ങര മാപ്പിള യു പി സ്കൂൾ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനും, മാന ശാസത്ര വിദഗ്ദനുമായ ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് മുട്ടം മുസ്ലിം ജമാഅത്ത് യു.എ.ഇ.വിദ്യാഭ്യാസ കമ്മിറ്റി സ്വീകരണം നൽകി. യു.എ.ഇ.എം.എം. ജെ.സി.വിദ്യാഭ്യാസ കമ്മിറ്റി ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത...

Read more

ഫാത്തിമ തഹ്ലിയയെ ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി സ്നേഹോപഹാരം നൽകി ആദരിച്ചു

ഫാത്തിമ തഹ്ലിയയെ ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി സ്നേഹോപഹാരം നൽകി ആദരിച്ചു

ഷാർജ : ഹൃസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്ക് അജ്മാൻ സറായ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി സ്നേഹോപഹാരം നൽകി ആദരിച്ചു. അഴീക്കോട് മണ്ഡലം കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ്...

Read more
Page 11 of 12 1 10 11 12

Recommended