യുഎഇയിൽ അടിയന്തര വാഹനങ്ങൾക്ക് വഴിമാറി നൽകിയില്ലെങ്കിൽ 3,000 ദിർഹം പിഴലംഘനത്തിന് 325 ഡ്രൈവർമാർക്ക് പിഴ ചുമത്തി.

യുഎഇയിൽ അടിയന്തര വാഹനങ്ങൾക്ക് വഴിമാറി നൽകിയില്ലെങ്കിൽ 3,000 ദിർഹം പിഴലംഘനത്തിന് 325 ഡ്രൈവർമാർക്ക് പിഴ ചുമത്തി.

അബൂദബി: അടിയന്തര വാഹനങ്ങൾക്ക് വഴിമാറി കൊടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാരെ ഓർമിപ്പിച്ച് യു.എ.ഇ അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ആംബുലൻസുകൾക്കും പൊലിസ് പട്രോളിംഗിനും മറ്റ് അടിയന്തര പ്രതികരണ വാഹനങ്ങൾക്കും വഴിമാറി നൽകാത്തതിന് 2024ൽ 325 ഡ്രൈവർമാർക്ക് പിഴ ചുമത്തി.“നിങ്ങൾ സൈറണുകൾ കേൾക്കുമ്പോഴോ, മിന്നുന്ന...

Read more

എയര്‍ കേരള – കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്​

എയര്‍ കേരള – കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്​

കൊച്ചി: ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങി കേരളത്തിന്‍റെ സ്വന്തം എയർലൈൻ കമ്പനിയായ ‘എയർ കേരള’. കേരളത്തിൽ നിന്ന്​ ആദ്യ വിമാന സർവിസ്​ ആരംഭിക്കാൻ തയ്യാറെടക്കുന്ന എയർ കേരളയുടെ കോർപറേറ്റ്​ ഓഫിസ്​ ഉദ്​ഘാടനം ഏപ്രിൽ 15ന്​ നടക്കും. ആലുവയിൽ...

Read more

ദുബായ് ആർടിഎ 22 ആർ‌ടിഎ സ്ഥാപനങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു

ദുബായ് ആർടിഎ 22 ആർ‌ടിഎ സ്ഥാപനങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടിഎ) യുടെ 22 കെട്ടിട സമുച്ചയങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയാക്കി. പുനരുപയോഗ ഊർജത്തിന്‍റെ സാന്നിധ്യം വർധിപ്പിക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. സീറോ എമിഷൻസ് സ്ട്രാറ്റജി 2050, ദുബായ് ക്ലീൻ...

Read more

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി : ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി : ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ദുബായ് :ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി.ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക, ടൂറിസം മന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെയും സംഘത്തെയും വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു.ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിൽ...

Read more

ദുബായ് ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ഈദ്-വിഷു ആഘോഷം

ദുബായ് ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ഈദ്-വിഷു ആഘോഷം

ദുബായ്: യു എ ഇ യിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റിയുടെ (ഐ.എം.എഫ്) വെൽഫെയർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈദ്-വിഷു ആഘോഷം സംഘടിപ്പിച്ചു. ആർ.പി ഗ്രൂപ്പിന്റെ സഹകരണത്തോടെ അജ്‌മാൻ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂളിൽ നടന്ന പരിപാടി ഒ...

Read more

യുഎഇയിൽ പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത : ഉയർന്ന താപനില 37 ºC വരെയാകാമെന്നും പ്രവചനം

യുഎഇയിൽ പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത : ഉയർന്ന താപനില 37 ºC വരെയാകാമെന്നും പ്രവചനം

ദുബായ് :യുഎഇയിൽ ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശമായിരിക്കുമെന്നും പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ താപനിലയിൽ ക്രമേണ കുറവുണ്ടാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.ഇന്ന് താപനിലയിൽ കുറവുണ്ടാകുമെന്നും, ഉയർന്ന താപനില 32 നും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലും, കുറഞ്ഞ...

Read more

യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തൊഴിൽ തട്ടിപ്പുകൾ കൂടുന്നതായി മുന്നറിയിപ്പ്

യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തൊഴിൽ തട്ടിപ്പുകൾ കൂടുന്നതായി മുന്നറിയിപ്പ്

ദുബായ് :സോഷ്യൽ മീഡിയ ഉപയോഗിച്ച് തൊഴിലന്വേഷകരെ വഞ്ചിക്കുന്ന കമ്പനികളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനെക്കുറിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം അതിന്റെ ഡിജിറ്റൽ സുരക്ഷാ വകുപ്പ് വഴി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്ന വ്യാജ ജോലി അവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ജോലി അന്വേഷിക്കുന്ന...

Read more

ദുബായ്- ബർദുബായ് പാലത്തിന്‍റെ നിർമാണം പ്രഖ്യാപിച്ച് ദുബായ് ആർടിഎ: നിര്‍മാണച്ചെലവ്78.6 കോടി ദിര്‍ഹം

ദുബായ്- ബർദുബായ് പാലത്തിന്‍റെ നിർമാണം പ്രഖ്യാപിച്ച് ദുബായ് ആർടിഎ: നിര്‍മാണച്ചെലവ്78.6 കോടി ദിര്‍ഹം

ദുബായ് : ബർ ദുബായ് മേഖലയിൽ ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായിദുബായ് ക്രീക്കിന് മുകളിലൂടെ എട്ടുവരിയുള്ള പാലം നിർമിക്കുമെന്ന് ദുബായ് റോഡ്‌സ് ഗതാഗത അതോറിറ്റി അറിയിച്ചു. പാലത്തിന്‍റെ നിർമാണത്തിന്​ കരാര്‍ നല്‍കിയതായി ആര്‍.ടി.എ വ്യക്തമാക്കി. 1425 മീറ്റര്‍ നീളത്തിൽ നിർമിക്കുന്ന പാലത്തിന്‍റെ ഇരു...

Read more

ജി.ഡി.ആർ.എഫ്.എ ദുബൈയുടെ താൽക്കാലിക സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

ജി.ഡി.ആർ.എഫ്.എ ദുബൈയുടെ താൽക്കാലിക സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

ദുബൈ:നവീകരണ പ്രവർത്തനങ്ങൾക്കായി അൽ ജാഫലിയയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈയുടെ പ്രധാന കസ്റ്റമർ ഹാപ്പിനസ് കേന്ദ്രം അടച്ചിരിക്കെ, മാക്സ് മെട്രോ സ്റ്റേഷന് സമീപമുള്ള താൽക്കാലിക സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു.പുതിയ താൽക്കാലിക ഓഫീസിൽ എല്ലാ സേവനങ്ങളും...

Read more

സ്വർണാഭരണ-ലൈഫ്‌സ്‌റ്റൈൽ ഷോപ്പിങ്ങിനായി ബർദുബായ് മൻഖൂലിൽ യു.ഡബ്ലിയു മാൾ തുറന്നു ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

സ്വർണാഭരണ-ലൈഫ്‌സ്‌റ്റൈൽ ഷോപ്പിങ്ങിനായി ബർദുബായ് മൻഖൂലിൽ യു.ഡബ്ലിയു മാൾ തുറന്നു ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ദുബായ്: ദുബായ് ആസ്ഥാനമായ ബിസിനസ് ഗ്രൂപ് യുണീക് വേൾഡിന്റെ പുതിയ ഗോൾഡ് ജ്വല്ലറി & ലൈഫ്‌സ്‌റ്റൈൽ ഹബ് 'യു.ഡബ്ലിയു മാൾ' പ്രവർത്തനമാരംഭിച്ചു. യുണീക് വേൾഡ് ഗ്രൂപ് ചെയർമാൻ സുലൈമാൻ ടി.എം, മാനേജിങ് ഡയറക്ടർ മുഹമ്മദ് സുഹൈബ്, ഗ്രൂപ് ഡയറക്ടർമാരായ മുഹമ്മദ് ഷകീബ്,...

Read more
Page 1 of 59 1 2 59

Recommended