യുഎഇയിൽ റമസാൻ മാസത്തിലെ സർക്കാർ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപത് മുതൽ ഉച്ചക്ക് 12 മണിവരെയുമാണ് പ്രവൃത്തി സമയമായി പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളിയാഴ്ചകളിൽ ഒന്നര മണിക്കൂറും...
Read moreകരിപ്പൂർ വിമാനത്താ വളത്തെ തകർക്കുക യെന്ന ലക്ഷ്യവുമായി കേരളത്തിനകത്ത് നിന്ന് തന്നെയുള്ള കോർപറേറ്റ് മാഫിയ സജീവമായി പ്രവർ ത്തിച്ചു വരുന്നുവെന്ന് ആരോപിച്ചാണ് മലബാർ ഡെവലപ്പ് മെന്റ് ഫോറത്തിന്റ നേതൃത്വത്തിൽ സമരം തുടരുന്നത് .സേവ് കരിപ്പൂർ എം.ഡി.എഫ്. എന്ന മുദ്രവാക്യവുമായി മാസങ്ങളായി തുടരുന്ന...
Read moreറാസൽഖൈമ :ലോകമാതൃഭാഷ ദിനത്തിൽ റാസൽ ഖൈമ ഐഡിയൽ സ്‌കൂൾ എം എസ് സി എസ് വിഭാഗം അദ്ധ്യാപക മേധാവി അഖില സന്തോഷിന്റെ "കുഞ്ഞീടെ കുഞ്ഞിപ്പാട്ടുകൾ" എന്ന ആദ്യ ബാലസാഹിത്യകൃതിയുടെ പ്രകാശനം കേരള ശിശു ക്ഷേമ സമിതിയിൽ നടന്നു. മധ്യപ്രദേശ് മലയാളം മിഷൻ...
Read moreദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമി ഉറപ്പിച്ചു . ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു....
Read moreദുബൈ: യു.എ.ഇയുടെ ചില വടക്കൻ പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. തിങ്കളാഴ്ച രാവിലെയും ഈയവസ്ഥ തുടർന്നേക്കാം. ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതാകും. ചില ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും...
Read moreഷാർജ: ഷാർജ റമദാൻ ഫെസ്റ്റിവലിന്റെ 35-ാമത് പതിപ്പ് ആരംഭിച്ചു. മാർച്ച് 31 വരെ എമിറേറ്റിലെ വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലും ഫെസ്റ്റിവൽ തുടരും.ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരികളുടെയും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ...
Read moreദുബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ദുബൈ ആസ്ഥാനമായ ബൈബിറ്റിന് 1.5 ബില്യൺ ഡോളർ (ഏകദേശം 5.51 ബില്യൺ ദിർഹം) മൂല്യമുള്ള ഡിജിറ്റൽ ആസ്തികൾ നഷ്ടപ്പെട്ടു. ഹാക്കർമാരുടെ 'അതി നൂതനമായ ആക്രമണം' മൂലമാണ് നഷ്ടമുണ്ടായതെന്നും, ക്രിപ്‌റ്റോ കറൻസി വ്യവസായ ചരിത്രത്തിലെ...
Read moreദോഹ ∙ ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28ന് ഇൻഡസ്ട്രൽ ഏരിയ ഏഷ്യൻ ടൗണിൽ നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. ഐ സിബിഎഫുമായി സഹകരിച്ചു നടത്തുന്ന സ്പെഷൽ കോൺസുലർ ക്യാംപ് രാവിലെ 9 മുതൽ 11 വരെ ഏഷ്യൻ...
Read moreദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അൽ കുദ്ര സ്ട്രീറ്റ് വികസന പദ്ധതിക്കായി 798 മില്യൺ ദിർഹം വിലയുള്ള കരാർ അനുവദിച്ചു. പദ്ധതിയെ His Highness ഷേക്ക് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം,ഹിസ് ഹൈനസ് ഷേക്ക്...
Read moreദുബായ് ∙ ജനസാഗരമായി മാറി ലുലു വാക്കത്തോൺ 2025. യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ആശയത്തിന് പിന്തുണയുമായി ദുബായ് മംസാർ പാർക്കിൽ സംഘടിപ്പിച്ച ലുലു വാക്കത്തോണിൽ 23000 ത്തിലധികം പേരാണ് പങ്കെടുത്തത്. കമ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ പങ്കുവച്ച് ഇയർ...
Read more