ദുബായ് എയർപോർട്ടിന് സമീപമുള്ള ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ വരുത്തി

ദുബായ് എയർപോർട്ടിന് സമീപമുള്ള ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ വരുത്തി

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന് (DXB) ചുറ്റുമുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിരവധി പൊതു ബസ് റൂട്ടുകളിൽ താൽക്കാലിക വഴിതിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.ഇന്നലെ ഫെബ്രുവരി 21 മുതൽ പ്രാബല്യത്തിൽ വന്ന ഈ മാറ്റങ്ങൾ ഇനിയൊരു അറിയിപ്പ്...

Read more

ലുലു വാക്കത്തോൺ നാളെ ദുബായ് അൽ മംസാർ ബീച്ച് പാർക്കിൽ

ലുലു വാക്കത്തോൺ നാളെ ദുബായ് അൽ മംസാർ ബീച്ച് പാർക്കിൽ

ലുലു വാക്കത്തോൺ നാളെ 2025 ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 7 മണിക്ക് ദുബായ് അൽ മംസാർ ബീച്ച് പാർക്കിൽ ആരംഭിക്കും.രജിസ്‌ട്രേഷനായി ക്യുആർ കോഡ് സ്‌കാൻ ചെയ്യാം, അല്ലെങ്കിൽ 8005858 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് “വാക്കത്തോൺ രജിസ്‌ട്രേഷൻ” അയയ്ക്കാം, അല്ലെങ്കിൽ അടുത്തുള്ള...

Read more

മാർച്ച് ഒന്നിന് വ്രതമാസം ആരംഭിക്കും . ഈ വർഷം നോമ്പ് സമയം 13 മണിക്കൂർ

മാർച്ച് ഒന്നിന് വ്രതമാസം ആരംഭിക്കും . ഈ വർഷം നോമ്പ് സമയം 13 മണിക്കൂർ

ദുബായ് ∙ ഈ വർഷം റമസാൻ 30 തികയുമെന്നും നോമ്പിന്റെ പ്രതിദിന ദൈർഘ്യം ഏകദേശം 13 മണിക്കൂറായിരിക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി കൗൺസിൽ.നോമ്പ് തുടങ്ങും മുതൽ അവസാനിക്കും വരെയുള്ള സമയത്തിൽ കിഴക്കൻ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രദേശങ്ങൾക്ക് അനുസൃതമായി 20 മിനിറ്റ്...

Read more

ദുബായ് ഇന്റർനാഷനൽ ബോട്ട് ഷോ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ് ഇന്റർനാഷനൽ ബോട്ട് ഷോ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ് ആഡംബര ബോട്ടുകളുടെ ആഗോള കേന്ദ്രവും സമുദ്ര വിനോദസഞ്ചാരത്തിന്റെ മുൻനിര സ്ഥാനവുമായാണ് രാജ്യാന്തര ബോട്ട് പ്രദർശനം അടിവരയിടുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളും...

Read more

ചെന്നൈയിലെ പ്ലാന്റ് വീണ്ടും തുറക്കും; ഇന്ത്യയിലേക്കുള്ള ഫോഡിന്റെ മടങ്ങിവരവ് അവസാനഘട്ടത്തിൽ

ചെന്നൈയിലെ പ്ലാന്റ് വീണ്ടും തുറക്കും; ഇന്ത്യയിലേക്കുള്ള ഫോഡിന്റെ മടങ്ങിവരവ് അവസാനഘട്ടത്തിൽ

ഉല്പാദനവും വിൽപനയും അവസാനിപ്പിച്ച് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഫോഡിന്റെ മടങ്ങിവരവ് അവസാനഘട്ടത്തിൽ. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികൾ പൂർത്തിയാകുന്നതായി കമ്പനി അറിയിച്ചു. നികുതി നിരക്കുകൾ സംബന്ധിച്ചു സർക്കാരുമായുളള അവസാനഘട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്....

Read more

വമ്പൻ പ്രഖ്യാപനവുമായി ലുലു! കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം; 15,000 പേർക്ക് തൊഴിൽ അവസരം

വമ്പൻ പ്രഖ്യാപനവുമായി ലുലു! കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം; 15,000 പേർക്ക് തൊഴിൽ അവസരം

നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് ലുലു. 15000 പേർക്ക് തൊഴിൽ അവസരം. അഞ്ച് വർഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും.കളമശ്ശേരിയിൽ ഭക്ഷ്യസംസ്ക്കരണ യൂണിറ്റ് നിർമിക്കും. ലുലുവിൻറെ ഐടി ടവർ മൂന്ന് മാസത്തിനകം തുടങ്ങും. 25,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന്...

Read more

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കം; കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ’; മന്ത്രി പി രാജീവ്

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കം; കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ’; മന്ത്രി പി രാജീവ്

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങൾ തുടങ്ങുന്നതിൽ സംസ്ഥാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറി. തൊഴിൽസമരങ്ങൾ കൂടുതലുള്ള...

Read more

ഷാർജയിൽകടബാധ്യതയുടെ പേരിൽ ഇനി ജയിലിലാകില്ല; യാത്രാവിലക്ക് തുടരും, മനഃപൂർവം ബാധ്യത വരുത്തിയവർക്കെതിരെ കർശന നടപടി

ഷാർജയിൽകടബാധ്യതയുടെ പേരിൽ ഇനി ജയിലിലാകില്ല; യാത്രാവിലക്ക് തുടരും, മനഃപൂർവം ബാധ്യത വരുത്തിയവർക്കെതിരെ കർശന നടപടി

ഷാർജ ∙ സിവിൽ, കമേഴ്സ്യൽ കേസുകളിലെ ബാധ്യതയുടെ പേരിലുള്ള ജയിൽവാസം ദുബായിക്കു പിന്നാലെ ഷാർജയും ഒഴിവാക്കി. നിലവിൽ 3 വർഷം വരെ തടവ് ലഭിച്ചിരുന്നതാണ് പുതിയ നിയമത്തിലൂടെ ഇല്ലാതായത്. അതിനാൽ, പണമടയ്ക്കാനില്ലാത്തവർക്ക് ഇനി ഒരുദിവസം പോലും ജയിലിൽ കിടക്കേണ്ടിവരില്ല. എന്നാൽ, ബാധ്യത...

Read more

യുഎഇ ജന വിശ്വാസത്തിൽ മുന്നിൽ; നേട്ടം 50 വർഷത്തെ കഠിനാധ്വാനത്തിലൂടെ നേടിയതെന്ന് ഷെയ്ഖ് മുഹമ്മദ്

യുഎഇ ജന വിശ്വാസത്തിൽ മുന്നിൽ; നേട്ടം 50 വർഷത്തെ കഠിനാധ്വാനത്തിലൂടെ നേടിയതെന്ന് ഷെയ്ഖ് മുഹമ്മദ്

അബുദാബി ∙ പൊതുജനവിശ്വാസത്തിൽ യുഎഇ സർക്കാരിന് ആഗോളതലത്തിൽ മൂന്നാം സ്ഥാനം. എഡൽമാൻ ട്രസ്റ്റ് സർവേയിലാണ് ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സർക്കാരുള്ള രാജ്യങ്ങളിലൊന്നായി യുഎഇ മാറിയത്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വിവരം...

Read more

യുഎഇയിൽ 18 തികഞ്ഞാൽ ഇഷ്ടവിവാഹം; നിയമഭേദഗതിയുമായി യുഎഇ, മാതാപിതാക്കളുടെ എതിർപ്പ് ഇനി പരിഗണിക്കില്ല

യുഎഇയിൽ 18 തികഞ്ഞാൽ ഇഷ്ടവിവാഹം; നിയമഭേദഗതിയുമായി യുഎഇ, മാതാപിതാക്കളുടെ എതിർപ്പ് ഇനി പരിഗണിക്കില്ല

അബുദാബി ∙18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയിൽ ഏപ്രിൽ 15ന് നിലവിൽ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കൾ എതിർത്താലും ഇനി പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം.പങ്കാളികൾ തമ്മിൽ 30...

Read more
Page 22 of 60 1 21 22 23 60

Recommended