യുഎഇയിലുടനീളം ഇന്ന് മഴ .ഫുജൈറയിൽ ഉൾപ്പെടയുള്ള എമിറേറ്റുകളിൽ ഉച്ചയ്ക്കുശേഷം നേരിയ മഴ ലഭിച്ചു രാജ്യത്ത് ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് താപനിലയിൽ കുറവുണ്ടാകുമെന്ന് നാഷണൽ സെൻ്റർ...
Read moreദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗൾഫൂഡ് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായി ഗൾഫൂഡ് കണക്കാക്കപ്പെടുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.യുഎഇയും...
Read moreദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റുകൾ നൽകി ക്രിക്കറ്റ് പ്രേമിയും ഡാന്യൂബ് ഗ്രൂപ്പിന്റെ വൈസ് ചെയർമാനുമായ ഇന്ത്യൻ വ്യവസായി അനിസ് സാജൻ. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും ആദ്യ സെമിഫൈനൽ മത്സരവും കാണാനുള്ള ടിക്കറ്റുകളാണ് അനിസ്...
Read moreതിരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നിയമത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വാദം കേൾക്കാനിരിക്കെ, ഗ്യാനേഷ്കുമാറിനെ തിടുക്കപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും തീരുമാനം കോടതിയെ അധിക്ഷേപിക്കലാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തിരഞ്ഞെടുപ്പ്...
Read moreശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. രാഹുൽഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച. ലേഖന വിവാദം ശശി തരൂർ വിശദീകരിക്കും. സി.പി.ഐ.എം- മോദി അനുകൂല പ്രസ്താവനകളിലൂടെ പാർട്ടിയെ വെട്ടിലാക്കിയ ശശി തരൂരിനെ സംസ്ഥാന നേതൃത്വത്തിൽ...
Read moreപാതി വില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തു കൃഷ്‌ണൻ്റെ അഭിഭാഷകയും കോൺഗ്രസ് നേതാവുമായ ലാലി വിൻസെന്റിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ഇഡി പരിശോധന പൂർത്തിയായി. 12 മണിക്കൂറോളം ഫ്ലാറ്റിൽ ചെലവഴിച്ച ഉദ്യോഗസ്ഥർ ലാലിയിൽ നിന്ന് വിശദമായി വിവരങ്ങൾ തേടി. പാതി വില തട്ടിപ്പുമായി...
Read moreദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) ദുബൈ പൊലീസും ചേർന്ന് ഡെലിവറി സേവന മികവിന്റെ പുരസ്കാരത്തിന്റെ രണ്ടാം എഡിഷന് പ്രഖ്യാപിച്ചു. ഫെബ്രുവരി 19 മുതൽ മേയ് 31, 2025 വരെ രജിസ്ട്രേഷനുള്ള സമയം ആണ്.ഡെലിവറി മേഖലയിൽ നിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുക...
Read moreദുബായ് :യാച്ച് ഉടമകൾക്ക് ഇപ്പോൾ ഗോൾഡൻ വിസ പ്രോഗ്രാമിൽ നിന്ന് പ്രയോജനം നേടാമെന്നും അവർക്ക് ദുബായിൽ ദീർഘകാല താമസം അനുവദിക്കാമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിച്ചു.ഫെബ്രുവരി 19-ന് ആരംഭിച്ച് ഫെബ്രുവരി 23 വരെ നീണ്ടുനിൽക്കുന്ന...
Read moreയുഎഇയിലുടനീളം ഇന്ന് മഴ .ഫുജൈറയിൽ ഉൾപ്പെടയുള്ള എമിറേറ്റുകളിൽ ഉച്ചയ്ക്കുശേഷം നേരിയ മഴ ലഭിച്ചു രാജ്യത്ത് ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് താപനിലയിൽ കുറവുണ്ടാകുമെന്ന് നാഷണൽ സെൻ്റർ...
Read moreഇന്ത്യയും ഖത്തറും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളിൽ ആണ് ഒപ്പ് വച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെയും...
Read more