അജ്മാൻ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ സംരംഭങ്ങളുടെ ഭാഗമായി, അജ്മാൻ പൊലിസുമായി സഹകരിച്ച്, അൽ ഹീലിയോ പ്രദേശത്ത് ശൈഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതി അജ്മാൻ മുനിസിപ്പാലിറ്റി & പ്ലാനിംഗ്...
Read moreഷാർജ:ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിലെ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വൈഭവിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കൃത്യം നിർവഹിച്ചു എന്ന് കരുതുന്ന കുട്ടിയുടെ മാതാവ്...
Read moreദുബായ് :തജിക്കിസ്ഥാൻ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അബ്ദു റോസിക്കിനെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. മൊണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇന്ന്(ശനി) പുലർച്ചെ അഞ്ചോടെയാണ് 21 വയസ്സുകാരനായ റോസിക്കിനെ അധികൃതർ കസ്റ്റഡിയിലെടുത്തത്....
Read moreദുബായ് : ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ തുടർച്ചയായി രണ്ടാം വർഷവും മുന്നിലെത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം വഴി കടന്നുപോയത് 9.2...
Read moreദുബായ് :ദുബായ് ഹാർബറിലേക്കുള്ള കിംഗ് സൽമാൻ സ്ട്രീറ്റിന്റെ ഇന്റർസെക്ഷനിൽ ജൂലൈ 13 ഞായറാഴ്ച മുതൽ താൽക്കാലികമായി ഗതാഗതം വഴിതിരിച്ചുവിടും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആണ് ഇക്കാര്യം അറിയിച്ചത്. മറീന ഏരിയയിൽ നിന്ന് ജുമൈറയിലേക്കും ദുബായ് ഹാർബറിലേക്കും വരുന്നവർക്ക് കിംഗ്...
Read moreഡൽഹി :അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് വന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ്...
Read moreഷാർജ: യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ഷാർജയുടെ അൽ ഫായ പാലിയോ ലാൻഡ്‌സ്‌കേപ്പിനെ ലോക പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി. ഇതോടെ, ആഗോള പൈതൃക സംരക്ഷണത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സുപ്രധാന നാഴികക്കല്ല് സ്വന്തമാക്കി. പാരിസിൽ നടന്ന യുനെസ്‌കോയുടെ 47-ാമത് വാർഷിക...
Read moreഅബൂദബി: അബൂദബി മസ്‌ദർ സിറ്റിയിൽ ഡ്രൈവർ രഹിത വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തിയതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. സ്മാർട്ട് മൊബിലിറ്റി പ്രൊവൈഡർ സൊല്യൂഷൻസിന്റെ പങ്കാളിത്തത്തോടെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ.ടി.സി) മേൽനോട്ടത്തിലാണ് പരീക്ഷണം നടത്തിയത്.സ്വയം നിയന്ത്രിത വാഹനങ്ങൾ സുരക്ഷയും മറ്റ്...
Read moreഅബൂദബി: 13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന്59,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അബൂദബി അപ്പീൽ കോടതിയാണ് ഉപയോഗിക്കാത്ത വാർഷിക അവധിക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമക്ക് നിർദേശം നൽകിയത്.2009 മുതൽ 2022 ജൂണിൽ കരാർ അവസാനിക്കുന്നതു വരെ...
Read moreദുബായ് :ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും, നഗരത്തിലുടനീളമുള്ള തിരക്ക് കുറയ്ക്കാനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡിജിറ്റൽ ട്വിൻ സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തിയ നൂതന ട്രാഫിക് സിഗ്നൽ നിയന്ത്രണ സംവിധാനമായ യു.ടി.സി-യു.എക്സ് ഫ്യൂഷൻ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ) അവതരിപ്പിച്ചു.മികച്ചതും...
Read more