ബിസിനസ് ബേ മേഖലയിലെ ബസ് ഓൺ ഡിമാൻഡിന്റെ നിരക്ക് കുറച്ചു. പൊതുഗതാഗത മേഖലയെ കൂടുതൽ ആളുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനാണ് നിരക്ക് കുറച്ചത്. താമസക്കാരെയും വിനോദ സഞ്ചാരികളെയും പൊതുഗതാഗതത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി ഡയറക്ടർ ആദൽ ഷഖ്രി അറിയിച്ചു....
Read moreയുഎഇയിൽ ഇന്ന് ശനിയാഴ്ച മുതൽ അടുത്ത കുറച്ച് ദിവസങ്ങളിൽ യുഎഇയിൽ ഇടവിട്ടുള്ള മഴയും ഹ്യുമിഡിറ്റി അവസ്ഥയും അനുഭവപ്പെടുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു.ദ്വീപുകളിലും വടക്കൻ പ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്, ചില പ്രദേശങ്ങളിൽ നേരിയ മഴ...
Read moreസംസ്ഥനത്ത് ആന്റിബയോട്ടിക് ഉപയോഗം വ്യപകമാകുമ്പോൾ സർക്കാർ സംവിധനം ബോധവത്കരണവുമായി രംഗത്ത് .സൗഖ്യം സദാ’ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 22 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ്...
Read moreക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നതാണ് വിധി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി....
Read moreദുബായ് മെട്രോയുടെ നിലവിലുള്ള റെഡ് അല്ലെങ്കിൽ ഗ്രീൻ ലൈനുകളിലോ വരാനിരിക്കുന്ന ബ്ലൂ ലൈനിലോ വെള്ളപ്പൊക്കം ആവർത്തിക്കാതിരിക്കാനുള്ള പരിഹാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA ) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാനുമായ മാറ്റർ അൽ തായർ...
Read moreയുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവർഷ പൊതു അവധി പ്രഖ്യാപിച്ചു.2025 ജനുവരി 1, ബുധനാഴ്ച, യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.ഈ വർഷം ആദ്യം പുറത്തിറക്കിയ രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങളുടെ...
Read moreഅബുദാബി എയർപോർട്ടുകൾ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ (AUH) ഒന്നാം വാർഷികം ആഘോഷിച്ചു. 12 മാസം കൊണ്ട് വിമാനത്താ വളം മുൻ നിര ആഗോള യാത്രാ ഹബ്ബായി മാറിയെന്ന് അബുദാബി എയർപോർട്‌സ് വ്യക്തമാക്കി.അന്താരാഷ്ട്ര സീറ്റ് കപ്പാസിറ്റിയുടെ അടിസ്ഥാനത്തിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വേഗത്തിൽ...
Read more2029 സെപ്റ്റംബർ 9ന് ബ്ലൂ ലൈനിൽ മെട്രോ ഓടിത്തുടങ്ങും. മെട്രോ സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ടാണ്, പുതിയ ലൈനിന്റെ നിർമാണക്കരാർ കമ്പനികൾക്കു കൈമാറിയത്.2,050 കോടി ദിർഹം ചെലവുള്ള പദ്ധതിയുടെ നിർമാണം അടുത്ത ഏപ്രിലിൽ ആരംഭിക്കും. പദ്ധതി പൂർത്തിയാക്കുന്നതോടെ റെഡ്, ഗ്രീൻ ലൈനുകളെ...
Read moreഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്ത് സന്ദർശിക്കും. പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം. നീണ്ട 43 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. രാജ്യമെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളും നിറഞ്ഞു...
Read moreയുദ്ധക്കെടുതിയില്‍ വലയുന്ന ഗാസയിലെ ജനങ്ങള്‍ക്ക് വിശുദ്ധ റമദാനില്‍ കൂടുതല്‍ സഹായമെത്തിക്കാനൊരുങ്ങുകയാണ് യുഎഇ. ഗാസയിലേക്കുള്ള സഹായം വര്‍ദ്ധിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ഫിലാന്ത്രോപിക് കൗണ്‍സിലാണ് സഹായമെത്തിക്കുന്നത്. വിവിധ സംരംഭങ്ങളിലൂടെ...
Read more