സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

ദുബായ്: ദുബായ് ആർ ടി എ ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ അറിയിച്ചു. സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ജീവനക്കാർ 260 ഹൈബ്രിഡ് പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കുന്നത്. എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾ വാഹന വ്യൂഹങ്ങളിൽ...

Read more

67 നിലകളുള്ള ദുബായ് മറീന പിനാക്കിളിൽ ഉണ്ടായ വൻ അഗ്നിബാധ അധികൃതർ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകൾക്കകം

67 നിലകളുള്ള ദുബായ് മറീന പിനാക്കിളിൽ ഉണ്ടായ വൻ അഗ്നിബാധ അധികൃതർ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകൾക്കകം

ദുബായ് : ദുബായ് മറീനയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ ഉണ്ടായതിന് പിന്നാലെ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ ആറ് മണിക്കൂറോളം കഠിന പ്രയത്നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രത്യേക യൂണിറ്റുകൾ 764 അപ്പാർട്ട്‌മെന്റുകളിലെ 3,820 താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.ആളുകൾ...

Read more

ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെന്ററിൽ; രജിസ്ട്രേഷൻ വെബ്‌സൈറ്റ് ആരംഭിച്ചു

ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെന്ററിൽ; രജിസ്ട്രേഷൻ വെബ്‌സൈറ്റ് ആരംഭിച്ചു

ദുബായ് : 11-ാമത് അന്താരാഷ്ട്ര യോഗാ ദിന ആഘോഷവുമായി (ഐ.ഡി.വൈ 2025) ബന്ധപ്പെട്ട് ഷാർജ എക്സ്പോ സെന്ററിൽ ഈ മാസം 21ന് മെഗാ പരിപാടി സംഘടിപ്പിക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിൽ ഇന്നലെ നടന്ന കർട്ടൻ റൈസർ...

Read more

ജോലി, താമസ പരീക്ഷകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കുമുള്ള പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ നിയമത്തിൽ ഉൾപ്പെടുന്നു

ജോലി, താമസ പരീക്ഷകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കുമുള്ള പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ നിയമത്തിൽ ഉൾപ്പെടുന്നു

ദുബായ് :ജൂലൈ അവസാനം മുതൽ പുതിയ ദുബൈ ആരോഗ്യ നിയമം പ്രാബല്യത്തിൽ വരും. ദുബൈയിൽ തൊഴിൽ, താമസ പരീക്ഷകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കുമുള്ള പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ നിയമത്തിൽ ഉൾപ്പെടുന്നു. യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കൽ, അവരുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന നെഗറ്റീവ്...

Read more

എയർ ഇന്ത്യ വിമാനാപകടം: യു.എ.ഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ

എയർ ഇന്ത്യ വിമാനാപകടം: യു.എ.ഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ

ദുബായ് : ഇന്നലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെയുണ്ടായ ദാരുണമായ എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്ന് യു.എ.ഇക്കും അഹമ്മദാബാദിനും ഇടയിലുള്ള വിമാന സർവീസിന് കാലതാമസം നേരിടുന്നതായി അധികൃതർ. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി...

Read more

സൂര്യാഘാതം: എകെഎംജി ബോധവൽകരണം 15 മുതൽ .”ബീറ്റ് ദ ഹീറ്റ്” ക്യാംമ്പെയ്ൻ ആരംഭിക്കുന്നു

സൂര്യാഘാതം: എകെഎംജി ബോധവൽകരണം 15 മുതൽ .”ബീറ്റ് ദ ഹീറ്റ്” ക്യാംമ്പെയ്ൻ ആരംഭിക്കുന്നു

ദുബായ് :ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ & ഡെന്റൽ ഗ്രാജുവേറ്റ്സ് ( എ. കെ.എം.ജി എമറേറ്റ്സ് ) നടപ്പിലാക്കുന്ന ഗ്രീഷ്മകാല സാമൂഹിക സേവന പ്രവർത്തനമായ ബീറ്റ് ദ ഹീറ്റ് - ഹീറ്റ് സ്ട്രോക്ക് അവബോധ ക്യാംമ്പെയ്ൻ...

Read more

ഈദ് അവധി നാളുകളിൽ ദുബായിലെക്ക് സന്ദർശകപ്രവാഹം: കടന്നത് പോയത് 6.29 ലക്ഷം യാത്രക്കാർ

ഈദ് അവധി നാളുകളിൽ ദുബായിലെക്ക് സന്ദർശകപ്രവാഹം: കടന്നത് പോയത് 6.29 ലക്ഷം യാത്രക്കാർ

ദുബായ്: ഈദുൽ അദ്ഹ അവധിക്കാലത്ത് ദുബായിലേക്ക് സന്ദർശകപ്രവാഹം.2025 ജൂൺ 5 മുതൽ ജൂൺ 8 വരെ ദുബായിലുള്ള അതിർത്തികളിലുടെ കടന്നുപോയത് 629,559 യാത്രക്കാരാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) വെളിപ്പെടുത്തി.ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്...

Read more

ഏറ്റവും കൂടുതൽ കാലം പരസ്യ മേഖലാ സേവനം: മലയാളിയായ രമേശ് ബാബു നേടിയത് ഗിന്നസ് ലോക റെക്കോഡ്

ഏറ്റവും കൂടുതൽ കാലം പരസ്യ മേഖലാ സേവനം: മലയാളിയായ രമേശ് ബാബു നേടിയത് ഗിന്നസ് ലോക റെക്കോഡ്

ദുബായ് : പരസ്യ മേഖലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോഡിന്റെ ആദരം നേടി ലോക മലയാളികൾക്കും ഇന്ത്യക്കുമാകമാനം അഭിമാനമായി കണ്ണൂർ സ്വദേശി രമേശ് ബാബു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ഗിന്നസ് വേൾഡ് റെക്കോഡ് അധികൃതർ...

Read more

ദുബായ് -കാസർകോട് ജില്ലാ കെ.എം.സി.സി ഹലാ ഈദ് – ഈദിയ്യ സംഗമം

ദുബായ് -കാസർകോട് ജില്ലാ കെ.എം.സി.സി ഹലാ ഈദ് – ഈദിയ്യ സംഗമം

ദുബായ് : ബലി പെരുന്നാൾ ദിനത്തിൽ ദുബായ് -കാസർകോട് ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ 'ഹലാ ഈദുൽ അദ്ഹ ഈദിയ്യ' സംഗമം സംഘടിപ്പിച്ചു.ദുബായ് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് അബ്ദുസ്സമദ് എടക്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. മാധ്യമ...

Read more

കടുത്ത ചൂട് :യുഎഇയിൽ ഡെലിവറി ഡ്രൈവർമാർക്കായി പതിനായിരം എസി വിശ്രമ കേന്ദ്രങ്ങൾ

കടുത്ത ചൂട് :യുഎഇയിൽ ഡെലിവറി ഡ്രൈവർമാർക്കായി പതിനായിരം എസി വിശ്രമ കേന്ദ്രങ്ങൾ

ദുബായ്: വേനൽക്കാലത്ത് യുഎഇയിലുടനീളം 10,000 ത്തിലധികം എയർകണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ ഡെലിവറി സേവന തൊഴിലാളികൾക്ക് അനുവദിച്ചതായി അധികൃതർ അറിയിച്ചു . 'മിഡ്ഡേ ബ്രേക്ക്' എന്നറിയപ്പെടുന്ന ഉച്ചവിശ്രമനിയമം ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ...

Read more
Page 26 of 67 1 25 26 27 67

Recommended