ദുബൈ: കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ ഉള്ളടക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. കൂടുതൽ ഫോളോവേഴ്സിനെയും കാഴ്ചക്കാരെയും ആകർഷിക്കാനായി ചിലർ...
Read moreDetailsദുബൈ: എമിറേറ്റിന്‍റെ സാംസ്കാരിക മേഖലയിൽ സന്ദർശകർക്കായി പുതിയൊരു വിസ്മയം കൂടി മിഴി തുറക്കുന്നു. ഡിജിറ്റൽ കലകളും പുത്തൻ സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിനായി ഡി.ഐ.എഫ്.സി സഅബീൽ ഡിസ്ട്രിക്ടിൽ ഡിജിറ്റൽ ആർട്ട്...
Read moreDetailsദുബൈ: ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ദുബൈയിലെ ജുമൈറ, ഉമ്മുസുഖൈം മേഖലകളിൽ ഡ്രൈവറില്ലാ ടാക്സി സർവിസ് ആരംഭിച്ചു. സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ നഗര ഗതാഗത സംവിധാനങ്ങളിലേക്കുള്ള ദുബൈയുടെ...
Read moreDetailsദുബൈ: എമിറേറ്റിലെ പ്രധാന ബീച്ചുകളിലും പാർക്കുകളിലും ഡ്രോൺ ഡെലിവറി സേവനം ആരംഭിക്കുന്നതിനായി ചൈനീസ് ടെക് കമ്പനിയായ കീറ്റയുമായി കരാർ ഒപ്പുവെച്ച് ദുബൈ മുനിസിപ്പാലിറ്റി. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത...
Read moreDetailsദുബായ്: റീടെയിൽ രംഗത്തെ ദുബായിലെ ഏറ്റവും വലിയ പ്രൊമോഷനുകളിലൊന്നായി മാറിയ ഷക്‌ലാൻ 'വിന്‍ എ ഡ്രീം ഹോം' സമ്മാനപദ്ധതിക്ക് പരിസമാപ്തി. വര്‍ണ്ണാഭമായ ചടങ്ങില്‍ ഭാഗ്യശാലികളായ ഗ്രാന്‍ഡ് പ്രൈസ്...
Read moreDetailsദുബായ്: ഈയിടെ അബുദാബിയിൽ നടന്ന ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2026’ വ്യാവസായിക സാമ്പത്തിക കോണ്ഫറൻസിൽ സുസ്ഥിര നിര്‍മാണം, നവീകരണം, യുഎഇയുടെ വ്യാവസായിക വളര്‍ച്ച എന്നീ...
Read moreDetailsദുബൈ: ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്തെ ആഗോള മുൻനിര ബ്രാൻഡും ലോകത്തിലെ നമ്പർ വൺ മിനി എൽഇഡി, അൾട്രാ ലാർജ് സ്‌ക്രീൻ ടിവി (75 ഇഞ്ചിന് മുകളിൽ) ബ്രാൻഡുമായ...
Read moreDetailsദുബായ്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനത്തെ ആവേശപൂർവം സ്വാഗതം ചെയ്ത് ദുബായിലെ മലയാളി ബിസിനസ് സമൂഹം. പ്രമുഖ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ...
Read moreDetailsദുബൈ: ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ജബൽ അലി തുറമുഖം സന്ദർശിച്ച് ഡിപി വേൾഡ് ടീമുമായി കൂടിക്കാഴ്ച നടത്തി. തുറമുഖത്തിന്റെ...
Read moreDetailsദുബൈ: ശൈഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപം ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 19 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഇതിൽ എട്ട്...
Read moreDetails© 2026 News Middle East. All Rights Reserved.