ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

ദുബൈ: ഞായറാഴ്ച എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പ്രത്യേകിച്ചും, മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും കുട്ടികളുള്ള അമ്മമാർക്കും വേണ്ടിയാണിതെന്നും അധികൃതർ വ്യക്തമാക്കി. പൊതുഗതാഗത സംവിധാനം കൂടുതൽ ജനകീയവും വ്യാപകവുമാക്കാനുള്ള പ്രതിബദ്ധതയുടെ...

Read more

ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

ദുബൈ: അഗ്നിബാധക്കെതിരെ പ്രതികരിക്കുന്ന സമയം കുറയ്ക്കുന്നതിനായി യു.എ.ഇ കഴിഞ്ഞ ദിവസം ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ പുറത്തിറക്കി.ജപ്പാനിലെ ഒസാക്കയിൽ നടന്ന എക്സ്പോ 2025ലെ യു.എ.ഇ പവലിയനിൽ 'സുഹൈൽ' എന്ന് നാമകരണം ചെയ്ത ഡ്രോൺ ആണ് പുറത്തിറക്കിയത്.സ്മാർട്ട് സംവിധാനങ്ങൾ...

Read more

യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

ദുബൈ: ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) പ്രവചനമനുസരിച്ച് ഇന്ന് യു.എ.ഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയും, കിഴക്ക് ഭാഗികമായി മേഘാവൃതവ്മായിരിക്കും. താപനിലയിൽ വർധനയുണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.ചില തീരദേശ-ഉൾ പ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും, ചൊവ്വാഴ്ച രാവിലെയും ഈർപ്പം കൂടുതലായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും എൻ.സി.എം...

Read more

ആസ്റ്റര്‍ ക്ലിനിക്‌സും – ഡിവൈയു ഹെല്‍ത്ത് കെയര്‍ ചേർന്ന് ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു

ആസ്റ്റര്‍ ക്ലിനിക്‌സും – ഡിവൈയു ഹെല്‍ത്ത് കെയര്‍ ചേർന്ന് ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു

ദുബായ് : ശിശു വികസനത്തിനും പ്രത്യേക പരിചരണത്തിനും വളരുന്ന ആവശ്യത്തെ സമീപിക്കാനായി, ആസ്റ്റര്‍ ക്ലിനിക്ക്സും ഡിവൈയു (DYU) ഹെല്‍ത്ത് കെയറും ദുബായിലെ ബര്‍ ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു. നവജാത ശിശുക്കൾ മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കായിട്ടാണ് ഈ...

Read more

ദുബായ് ജിഡിആർഎഫ്എ കലയാൻ ആഘോഷത്തിൽ സേവനങ്ങൾ പരിചയപ്പെടുത്തി

ദുബായ് ജിഡിആർഎഫ്എ കലയാൻ ആഘോഷത്തിൽ സേവനങ്ങൾ പരിചയപ്പെടുത്തി

ദുബായ്: ഫിലിപ്പീൻസിന്റെ 127-ാമത് സ്വാതന്ത്ര്യ ദിനാഘോഷമായ "കലയാൻ 2025" ആഘോഷത്തിൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) തങ്ങളുടെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തി. യുഎഇയിൽ അധിവസിക്കുന്ന വിവിധ രാജ്യക്കാരുമായി മികച്ച സാംസ്കാരിക ബന്ധം സ്ഥാപിക്കുന്നതിനും ദുബായിലെ...

Read more

ഫാത്തിമ ദോഫാറിനും,രാജേഷ് ചിത്തിരയ്ക്കും,ഹുസ്ന റാഫിയ്ക്കുംകാഫ് പുരസ്കാരം

ഫാത്തിമ ദോഫാറിനും,രാജേഷ് ചിത്തിരയ്ക്കും,ഹുസ്ന റാഫിയ്ക്കുംകാഫ് പുരസ്കാരം

ദുബായ് :കാഫ് ദുബായ് നടത്തിയ കഥാനഗരം യു. പി. ജയരാജ് ചെറുകഥാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ നാല്പതോളം കഥകളാണ് ലഭിച്ചത്. അവാസന റൗണ്ടിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പതിനഞ്ച് കഥകളിൽ നിന്നും,മലയാളത്തിലെ ചെറുകഥാകൃത്തുക്കളായ പ്രിയ സുനിൽ, ശ്രീകണ്ഠൻ കരിക്കകം, ജോസഫ്...

Read more

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

ദുബായ്: ദുബായിലെ പ്രധാന നിരത്തുകളിലൊന്നായ ഉമ്മു സുഖീം സ്ട്രീറ്റിന്റെ ശേഷി മണിക്കൂറിൽ 16,000 വാഹനങ്ങളായി ഉയർത്താനുള്ള പദ്ധതി പ്രഖ്യാപിച്ച് ദുബായ് ആർടിഎ. പദ്ധതിനടപ്പാകുന്നതോടെ ജുമൈറ സ്ട്രീറ്റിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള യാത്രാ സമയം 20 മിനിറ്റിൽ നിന്ന് വെറും ആറ്...

Read more

ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

ദുബായ്: ഈ വർഷത്തെ ഈദ് അൽ അദ്‌ഹ ജൂൺ 6 വെള്ളിയാഴ്ച വരുന്നതിനാൽ, ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യു.എ.ഇ ഫത്‌വ കൗൺസിൽ ആവശ്യപ്പെട്ടു.വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ട് നിസ്കാരങ്ങളും വെവ്വേറെ അതതി ന്‍റെ സുന്നത്തനുസരിച്ച് സ്വതന്ത്രമായി...

Read more

90% സൂപ്പർ സെയിൽ ഇന്നു കൂടി

90% സൂപ്പർ സെയിൽ ഇന്നു കൂടി

ദുബായ് : ദുബായിലെ പ്രമുഖ ഷോപ്പിംഗ് ഇടങ്ങളിൽ നടന്നു വരുന്ന 3 ദിവസത്തെ 90% സൂപർ സെയിൽ ഇന്നു കൂടി. വസ്ത്രങ്ങൾ, ആക്‌സസറികൾ, പെർഫ്യൂമുകൾ എന്നീ വിഭാഗങ്ങളാണ് സൂപർ സെയിലിൽ വലിയ നിലയിൽ ആകർഷിക്കപ്പെടുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ വളരെ ഉയർന്ന...

Read more

ദുബായിൽ ഇലക്ട്രോണിക്സ് കമ്പനിയിലെ ജീവനക്കാരെ കെട്ടിയിട്ട് 20 മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ മോഷ്ടിച്ച് രക്ഷപ്പെട്ട നാലംഗ സംഘം പിടിയിലായി

ദുബായിൽ ഇലക്ട്രോണിക്സ് കമ്പനിയിലെ ജീവനക്കാരെ കെട്ടിയിട്ട് 20 മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ മോഷ്ടിച്ച് രക്ഷപ്പെട്ട നാലംഗ സംഘം പിടിയിലായി

ദുബായ് .ദുബായിലെ അൽ ബരാഹ പ്രദേശത്ത് ഒരു ഇലക്ട്രോണിക്സ് ട്രേഡിംഗ് കമ്പനിയിലെ രണ്ട് ജീവനക്കാരെ ആക്രമിച്ച് കസേരകളിൽ കെട്ടിയിട്ട ശേഷം 20 മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ മോഷ്ടിച്ച നാലംഗ സംഘം ദുബായ് പോലീസിന്റെ പിടിയിലായി.പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് അൽ ബരാഹയിലുള്ള മറ്റൊരു...

Read more
Page 32 of 67 1 31 32 33 67

Recommended