ദുബായ് ആർടിഎയും കരീമും ചേർന്ന്, 2020ൽ ആരംഭിച്ച കരിം ബൈക്ക് സേവനത്തിലൂടെ 1 കോടി സൈക്ലിംഗ് യാത്രകൾ പൂർത്തിയായി:6,590 ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ കുറച്ചു

ദുബൈ: ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും കരീമും ചേർന്ന് ആരംഭിച്ച കരീം ബൈക്ക് സേവനം 1 കോടി (10 മില്യൺ) സൈക്ലിംഗ് യാത്രകൾ പൂർത്തിയാക്കിയതായി അധികൃതർ...

Read moreDetails

ദുബൈ മുനിസിപ്പാലിറ്റി സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഇനി ലുലു എക്‌സ്‌ചേഞ്ച് വഴി അടയ്ക്കാം; പുതിയ കരാർ പ്രഖ്യാപിച്ചു.

ദുബൈ: യുഎഇയിൽ താമസക്കാർക്കും സ്ഥാപനങ്ങളും സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട പേയ്‌മെന്റുകൾ കൂടുതൽ സൗകര്യപ്രദമായി നടത്തുന്നതിനായി ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ദുബൈ മുനിസിപ്പാലിറ്റിയുമായി തന്ത്രപ്രധാന കരാറിൽ ഒപ്പുവച്ചു. ഈ...

Read moreDetails

യുഎഇയിൽ 8 പുതിയ സ്കൂളുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് വുഡ്ലം എജ്യുക്കേഷൻ; വലിയ തൊഴിൽ അവസരങ്ങളും

ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപവും വളർച്ചയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വുഡ്ലം എജ്യുക്കേഷൻ രാജ്യത്തുടനീളം എട്ട് പുതിയ സ്കൂളുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ദീർഘകാല വളർച്ചാ സാധ്യതകളിൽ ആത്മവിശ്വാസം...

Read moreDetails

അൽ മംസാർ കോർണിഷ് വികസനം അതിവേഗത്തിൽ; 88% പൂർത്തിയായി

ദുബൈ: ലോക നിലവാരത്തിലുള്ള തീരദേശ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ ലക്ഷ്യമിട്ട് ദുബൈയിലെ അൽ മംസാർ കോർണിഷിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ 88 ശതമാനം...

Read moreDetails

ദുബൈയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ദുബൈ: ദുബൈയിലെ അൽ ഖൈൽ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അബൂദബി ദിശയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ...

Read moreDetails

യു.എ.ഇ ഇന്ന് ഒരു മിസൈലും 11 ഡ്രോണുകളും തടഞ്ഞു

ദുബൈ: ഇറാനിൽ നിന്ന് ലക്ഷ്യമിട്ട ഒരു മിസൈലും 11 ഡ്രോണുകളും ചൊവ്വാഴ്ച യു.എ.ഇ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഉച്ചയോടെയാണ് ഷാർജയിൽ അൽ സുറയ്യ...

Read moreDetails

ഡിജിറ്റൽ സുരക്ഷയ്ക്ക് പ്രഥമ പരിഗണന: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ദുബായ് ജിഡിആർഎഫ്എ

ദുബായ്: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് വ്യക്തിവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്കായി പുതിയ സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ്...

Read moreDetails

ആഗോള വ്യാപാര രംഗത്ത്​ യു.എ.ഇക്ക്​ ചരിത്രനേട്ടം; ആഗോള കയറ്റുമതിയിൽ ടോപ്പ് 10ൽ

ദുബൈ: ആഗോള വ്യാപാര രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമായി യു.എ.ഇ. ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ) പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, യു.എ.ഇ ലോക ചരക്ക് കയറ്റുമതിയിൽ ഒമ്പതാം സ്ഥാനവും...

Read moreDetails

യു.എ.ഇ വ്യോമ പ്രതിരോധം ശക്തം; യു.എ.ഇ ഇന്ന്​ 9 ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലും തകർത്തു

ദുബൈ: ഇറാനിൽ നിന്ന് ഞായറാഴ്ച വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും യു.എ.ഇ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും...

Read moreDetails

സൈബർ തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ ദുബായ് ജി.ഡി.ആർ.എഫ്.എ; പരാതികൾ ഇനി ‘ആമർ’ വഴി അറിയിക്കാം

ദുബായ്: പൊതുജനങ്ങളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണ്ണായക നീക്കവുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA). സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളും...

Read moreDetails
Page 33 of 70 1 … 32 33 34 … 70