കുവൈറ്റ്: കുവൈത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) ആരംഭിച്ചു. ബൂസ്റ്റര്‍ ഡോസിന് മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റ് ആവശ്യമില്ലെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിനേഷന്‍ രണ്ടാമത്തെ ഡോസ് എടുത്തു 6 മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. കോവിഡ്...
Read moreയുഎഇ: ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു. ഉത്സവനാളുകളിലേക്ക് മടങ്ങിയ ദുബായ് നഗരത്തിൽ കച്ചവടസ്ഥാപനങ്ങളിലും ഉല്ലാസമേഖലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും വീടുകളുടെ ബാൽക്കണിയിലും വരാന്തയിലും മൺചെരാതുകളിൽ ദീപങ്ങൾ തെളിയുന്നു. ഉത്തരേന്ത്യക്കാരുടെ പൂമുഖങ്ങളിലെ രംഗോലികളിലും ബഹുവർണങ്ങൾ. അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ,...
Read moreയുഎഇ: യുഎഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നൂറിൽ താഴെ കേസുകൾ മാത്രമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 24 മണിക്കൂറിനിടെ 79 പേർക്കാണ് കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 102 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട്...
Read moreയുഎഇ : കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന് 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും. ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ 2023-ലെ 28-മത് സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള യു.എ.ഇ.യുടെ ശ്രമത്തിന് ഏഷ്യ പസഫിക് ഗ്രൂപ്പ് ഓഫ് നേഷൻസ് ചൊവ്വാഴ്ച അംഗീകാരം നൽകി.ഈ വർഷം സുവർണജൂബിലി ആഘോഷിക്കുന്ന രാജ്യമെന്ന നിലയിൽ ഈ ആദരവിൽ നന്ദിയുണ്ടെന്ന് ഗ്ലാസ്‌ഗോയിൽ യു.എ.ഇ. പ്രതിനിധിസംഘത്തെ നയിക്കുന്ന വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന യഥാർഥ ഭീഷണിക്ക് കൃത്യമായ പരിഹാരങ്ങളുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തായും അദ്ദേഹം വ്യക്തമാക്കി.
Read moreഅബുദാബി: അബുദാബിയിൽ വീടുകളിലും കമ്പനികളിലും ഫ്‌ളൂ വാക്സിനേഷൻ വിതരണം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി സേഹ അറിയിച്ചു. വീടുകളിൽ സേവനം ആവശ്യമുള്ള അബുദാബിയിലെ താമസക്കാർ 027118309 എന്ന നമ്പറിലും കമ്പനികൾ abudhabiflushot@seha.ae എന്ന ഇ മെയിൽ വിലാസത്തിലും ബന്ധപ്പെടണം. അൽ ഐൻ...
Read moreസൗദി അറേബ്യ: സൗദിയില്‍ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫൈസര്‍’ വാക്സിന്‍ ഉപയോഗിക്കുന്നതിനു അംഗീകാരം. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം പ്രഖ്യാപിച്ചത്. വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ക്ലിനിക്കല്‍ പഠനങ്ങളും പ്രായോഗീക റിപ്പോര്‍ട്ടുകളും അടക്കം പരിശോധിച്ചശേഷമാണ് ഈ പ്രായപരിദിയിലുള്ളവര്‍ക്ക് കൂടി വാക്സിന്‍ നല്‍കാന്‍ അംഗീകാരം നല്‍കിയത്. അഞ്ചിനും 11 വയസ്സിനും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത് പ്രായോഗികവും സുരക്ഷിതവുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു.
Read moreഅബുദാബി: അബുദാബി ഇനി ബൈക്ക് സിറ്റി.സൈക്ലിങ്ങിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളൊരുക്കി യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലിൽനിന്ന് (യു.സി.ഐ.) അബുദാബി 'ബൈക്ക് സിറ്റി' ലേബൽ സ്വീകരിച്ചു. ഏഷ്യയിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ നഗരമായി ഇതിലൂടെ അബുദാബി മാറിയിരിക്കുകയാണ്. അബുദാബി എക്‌സിക്യുട്ടീവ് കൗൺസിൽ അംഗവും എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അംഗീകാരം ഔദ്യോഗികമായി സ്വീകരിച്ചു. നോർവേയിലെ ബെർഗെൻ, ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപെൻഹെഗെൻ, സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌കോ, ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് എന്നീ നഗരങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. സൈക്ലിങ് കായികയിനത്തിന്റെ ആഗോള ഭരണസംഘമായ യു.സി.ഐ.യിൽനിന്ന് ലഭിച്ച ഈ അംഗീകാരം അബുദാബി സൈക്ലിങ്ങിനുവേണ്ടി നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടമാണെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും മികച്ച ജീവിതസാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഭരണനേതൃത്വം നടത്തുന്ന പ്രവർത്തനങ്ങളാണ് ഇതിന്റെ അടിസ്ഥാനം. സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതരീതി പിന്തുടരാനുള്ള പ്രോത്സാഹനമാണ് ഇത് ജനങ്ങൾക്ക് നൽകുന്നത്. ഒട്ടേറെ പ്രൊഫഷണൽ, അമേച്വർ സൈക്ലിങ് മത്സരങ്ങൾക്ക് വേദിയാണ് അബുദാബി. നഗരത്തിലെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സൈക്ലിങ് ട്രക്കുകളും അബുദാബിയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. Khaled bin Mohamed bin Zayed has received the UCI Bike City label, which names Abu Dhabi as Asia’s first Bike City. The prestigious Bike City label recognises...
Read moreഷാര്‍ജ പുസ്തകോത്സവത്തിലെ ചിന്ത പബ്ലിഷേഴ്‌സ് സ്റ്റാളിന്റെ ഉത്ഘാടനം പ്രശസ്ത സിനിമാ നടന്‍ ശ്രീ ഇര്‍ഷാദ് അലി നിര്‍വ്വഹിച്ചു.ലോക കേരളസഭാ അംഗം ആര്‍.പി. മുരളി, മാസ് പ്രസിഡന്റ് താലിബ്, മാസ് സെക്രട്ടറി മനു, മാസ് മുന്‍ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍, പ്രേമരാജന്‍, ശ്രീപ്രകാശ്, മാസ്...
Read moreകശ്മീരില്‍നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ യുഎഇയിലുംമറ്റ് ഗള്‍ഫ് നാടുകളിലുമെത്തിക്കുന്നതിനായി ലുലു ഗ്രൂപ്പും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈനുംഒരുങ്ങുന്നു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്ക് നേരിട്ടുള്ള കാര്‍ഗോ സര്‍വീസിനാണ് ലുലു ഗ്രൂപ്പും ഗോ ഫസ്റ്റ് എയര്‍ലൈനും തമ്മില്‍...
Read moreയുഎഇയിൽ അനധികൃതമായി പണപ്പിരിവ് നടത്തിയാൽ 3 ലക്ഷം ദിർഹം വരെ പിഴയും തടവും ശിക്ഷ ലഭിക്കും. അനുമതിയില്ലാതെ ധനസമാഹരണം നടത്തുന്നത് യുഎഇയിൽ 300,000 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ സാമൂഹിക വികസന അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹെസ്സ...
Read more