യാത്രക്കാർക്ക് ലഭിച്ചിരുന്ന സൗജന്യ കോവിഡ് മെഡിക്കൽ കവർ നവംബർ അവസാനത്തോടെ നിർത്തലാക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. എമിറേറ്റ്സ് എയർലൈനിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യ മൾട്ടി-റിസ്ക് ഇൻഷുറൻസ് കോവിഡ് പരിരക്ഷ ഉൾപ്പെടെയുള്ള ടിക്കറ്റ് ഈ മാസാവസാനത്തോടെ നിർത്തലാക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് സ്ഥിരീകരിച്ചു .നവംബർ 30...
Read moreയു എ ഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നൂറിൽ താഴെ കേസുകൾ മാത്രമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 24 മണിക്കൂറി നിടെ 79 പേർക്കാണ് കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ചത് .ചികിത്സയിലായിരുന്ന102പേർരോഗമുക്തിനേടി.ഒരുമര ണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ...
Read more40 വയസ്സിലെത്തുന്ന ഷാർജ പുസ്തകോത്സവം ഇക്കുറി എത്തുന്നത് കൂടുതൽ സാങ്കേതികത്തികവോടെ. മേളയുടെ അജണ്ട, പ്രവർത്തനങ്ങൾ, സൗകര്യങ്ങൾ, എക്‌സിബിറ്റർ സ്‌പേസുകൾ എന്നിവ തെരഞ്ഞെടുക്കുന്നതിനും സ്‌കൂൾ സന്ദർശനങ്ങൾ ബുക്ക് ചെയ്യുന്നതിനും പുസ്തകത്തിന് പണം നൽകുന്നതിനും സമയവും പരിശ്രമവും ലാഭിക്കുന്ന സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതോറിറ്റിയുടെ...
Read moreകോവിഡ് അതിജീവനത്തിൽ യു.എ.ഇ ആഗോളതലത്തിൽ മൂന്നാംസ്ഥാനത്ത്. ബ്ലൂം ബെർഗിെൻറ കോവിഡ് റിസൈലൻസ് റാങ്കിങ്ങിലാണ് യു.എ.ഇ മുൻനിരയിൽ സ്ഥാനം പിടിച്ചത്. അയർലൻഡും സ്പെയിനുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങൾ.കോവിഡ് വൈറസിനെ ഫലപ്രദമായി നേരിടുകയും സാമൂഹിക, സാമ്പത്തിക മേഖലകളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും...
Read moreയു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും. ഡിസംബർ ഒന്ന് മുതൽ നാല് വരെയുള്ള ദിവസങ്ങളാണ് ആഘോഷത്തിനായി ലഭിക്കുക. സുവർണ ജൂബിലി വർഷത്തെ ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം...
Read moreയു.എ.ഇ ഇന്ന് ദേശീയപതാകദിനം ആചരിക്കുന്നു. രാജ്യത്തിെൻറ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറ അധികാരാരോഹണത്തെ അടയാളപ്പെടുത്തുന്നതിനാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്...
Read moreദുബായ് : ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് , യുഎഇ ഗവര്‍മെന്റിന്റെ പത്തു വര്‍ഷത്തെ ഗോള്‍ഡണ്‍ വീസ ലഭിച്ചു. ഇന്ത്യ ആസ്ഥാനമായ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകിച്ച് , മലയാള മാധ്യമങ്ങളില്‍ നിന്നും ഗോള്‍ഡണ്‍ വീസ ജേണലിസ്റ്റ്...
Read moreദുബായ്:പുതിയ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും, അതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി ബിസിനസ് നെറ്റ് വർക്കായ ഐ പി എ-യും മലബാർ ചേംബർ കൊമേഴ്സും ധാരണയായി.ഇത് പ്രകാരം യു എ ഇ യിലെയും കേരളത്തിലെയും സംരംഭകർക്ക് പുതിയ ബിസിനസ് അവസരങ്ങളും അതിന് ആവിശ്യമായ...
Read moreഅരനൂറ്റാണ്ട് പിന്നിടുന്ന യു എ ഇ യുടെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനആഘോഷങ്ങൾ പ്രൗഢമായി അമ്പതിന പരിപാടികളോടെ നടത്താൻ ദുബൈ കെഎംസിസി വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതാടനുബന്ധിച്ചുള്ള കായികോത്സവത്തിന് നവ: 25 ന് ചെസ്സ് മത്സരത്തോടെ തുടക്കമാവും. തുടർന്ന് വിവിധ ഇടങ്ങളിലായി സ്പോർട്സ്...
Read moreവടകര എൻ ആർ ഐ യുടെ 20-ാം വാർഷികവും ഓണാഘോഷവും കോവിഡ് മാനദണ്ഡങ്ങൾപാലിച്ചുകൊണ്ട് ദുബൈ ക്ലാസിക്ക് ഫാമിലി റസ്റ്റോറൻ്റിൽ നടന്നു. വടകര കുടംബത്തിലെ അംഗങ്ങളുടെകലാപരിപാടികളും, ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി.സംഘടനയുടെ രക്ഷാധികാരി ഡോ. ഹാരിസ് അബൂബക്കർ ഉൽഘാടനം നിർവ്വഹിച്ചു.പ്രസിഡണ്ട് അസ്സീസ് പുറമേരി...
Read more