അബുദാബിയിൽ പുതിയ വാഹനം വാങ്ങുന്ന സ്ഥലത്തു നിന്നുതന്നെ നേരിട്ട് റജിസ്റ്റർ ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇതിനായി 14 കാർ ഡീലർമാർക്കും ഏജൻസികൾക്കും അനുമതി നൽകി.ഡയറക്ട് റജിസ്ട്രേഷൻ എന്ന സംവിധാന ത്തിലൂടെയാണ് ഇതു സാധ്യമാക്കുക. ഇതോടെ വാഹനം റജിസ്റ്റർ ചെയ്യാനായി...
Read moreഷാർജയിൽ അലക്ഷ്യമായി വാഹനമോടിച്ചാൽ പിടികൂടാൻ സ്മാർട് ക്യാമറകൾ സ്ഥാപിച്ചു. ഉപപാതകളിലടക്കം ഇതു സ്ഥാപിച്ചതോടെ 4 പേർ പിടിയിലായി.ഉപപാതയിലൂടെ അമിതവേഗത്തിൽ കാറുകൾ പോകുന്നതിന്റെ ദൃശ്യങ്ങൾ സ്മാർട് ക്യാമറകൾ പൊലീസ് ആസ്ഥാനത്തേക്കു കൈമാറുകയായിരുന്നു.നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സംവിധാനത്തിന് നിമിഷങ്ങൾക്കകം ലൈസൻസ് ഉടമയുടെ പൂർണവിവരങ്ങൾ ലഭ്യമാകും.
Read moreഅബുദാബിയിൽ അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും കിട്ടും. മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുകയും ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് ആണ് അറിയിച്ചത് .മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുംവിധം നിയമലംഘനം നടത്തുന്നവർക്ക് തടവോ പിഴയോ...
Read moreദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും. ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാക്കുന്നതിനോടനുബന്ധിച്ചാണ് പദ്ധതി. 2030 ആകുമ്പോഴേക്കും 25% വാഹനങ്ങൾ സൂപ്പർ സ്മാർട് ആകുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.ദുബായ് വേൾഡ് കോൺഗ്രസ് സമാപനത്തോടനുബന്ധിച്ച് ഇതുൾപ്പെടെ 3 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു....
Read moreയു എ ഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നൂറിൽ താഴെ കേസുകൾ മാത്രമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 24 മണിക്കൂറിനിടെ 74 പേർക്കാണ് കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ചത്.ചികിത്സയിലായിരുന്ന 106 പേർ രോഗമുക്തി നേടി. ഒരുമരണം റിപ്പോർട്ട് ചെയ്തു....
Read moreകോവിഡ് ഭീതിയൊഴിഞ്ഞ UAE പ്രതിരോധ നടപടികൾക്കൊപ്പം പുതിയ നേട്ടം കൂടി കൈവരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ ഒരു കോവിഡ് രോഗിപോലും ചികിത്സയിൽ ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗി കളുടെ എണ്ണം വളരെയധികം കുറഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ പ്രത്യേകമായി...
Read moreഎക്സ്‌പോ 2020 നഗരിയിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ വെള്ളിയാഴ്ച വരെയാണ് നടക്കുന്നത്.ലൈവ് സംഗീത - നൃത്ത പരിപാടികൾ , സിനിമ , പ്രത്യേക ഭക്ഷണങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അൽ വാസൽ പ്ലാസയുടെ 360...
Read more40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ഇന്നലെ ഉദ്‌ഘാടനം കഴിഞ്ഞ് ഇന്നുമുതൽ സന്ദർശകർക്കായി തുറന്നു.സ്റ്റാളുകളും പ്രവർത്തനമാരംഭിച്ചു ഷാർജ അൽ താവൂനിലെ എക്സ്‌പോ സെന്ററി ലാണ് ലോകത്തിലെ മൂന്നാമത് പുസ്തകോത്സവം സംഘടിപ്പി ക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) ആണ് സംഘാടകർ. അക്ഷരങ്ങളുടെ...
Read moreയുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും. 50,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന തസ്‍തികകള്‍ ഇക്കൂട്ടത്തിലുണ്ട്. ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്സ്, പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍പറേഷന്‍, ദുബൈ ഹെല്‍ത്ത് അതോരിറ്റി, ഇസ്ലാമിക് അഫയേഴ്‍സ്...
Read moreകൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്. അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കൊവിഡ് രോഗി പോലും ചികിത്സയിലില്ലെന്ന് എമിറേറ്റിലെ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യ ത്തില്‍ ഇനി മുതല്‍ കൊവിഡ്...
Read more