• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; യോഗ്യതകളും നടപടികളും വ്യക്തമാക്കി ജി ഡി ആർ എഫ് എ

by UAE വാർത്ത ലേഖകൻ
3 weeks ago
in Travel
Reading Time: 1 min read
23 0
GDRFA Dubai releases guidelines for the five-year multiple-entry tourist visa, outlining bank balance requirements, stay limits, and digital application steps.
128
VIEWS
Share on WhatsappShare on Facebook

ദുബൈ: ദുബൈയിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ യോഗ്യതകളും അപേക്ഷാ നടപടികളും വിശദീകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ് എ) ദുബൈ. ആവശ്യമായ രേഖകളും അപേക്ഷാ നടപടികളും വിശദീകരിക്കുന്ന അവബോധ വീഡിയോ ജി ഡി ആർ എഫ് എ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കി.

അഞ്ച് വർഷം സാധുതയുള്ള വിസ ഉപയോഗിച്ച് നിരവധി തവണ യു.എ.ഇയിൽ പ്രവേശിക്കാം. ഓരോ പ്രവേശനത്തിലും പരമാവധി 90 ദിവസം വരെ തുടർച്ചയായി രാജ്യത്ത് തങ്ങാനാകും. നിബന്ധനകൾക്ക് വിധേയമായി ഇതേ കാലയളവിലേക്ക് താമസം നീട്ടാനും സാധിക്കും. എന്നാൽ ഒരു വർഷത്തിനുള്ളിലെ ആകെ താമസദൈർഘ്യം 180 ദിവസത്തിൽ കവിയാൻ പാടില്ല.

യോഗ്യതയും ആവശ്യമായ രേഖകളും

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. കഴിഞ്ഞ ആറ് മാസത്തെ കാലയളവിൽ കുറഞ്ഞത് 4,000 യു.എസ്. ഡോളറോ തത്തുല്യമായ തുകയോ ബാങ്ക് ബാലൻസായി ഉണ്ടെന്ന് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റും സമർപ്പിക്കണം.വ്യക്തിഗത ഫോട്ടോ, സാധുവായ ആരോഗ്യ ഇൻഷുറൻസ്, യു.എ.ഇയിൽ നിന്നുള്ള യാത്രാ/മടക്ക ടിക്കറ്റ്, താമസിക്കുന്ന സ്ഥലത്തിന്റെ തെളിവ് എന്നിവയും ആവശ്യമാണ്.

ജി ഡി ആർ എഫ് എ ദുബൈയുടെ ഡിജിറ്റൽ സേവന സംവിധാനത്തിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്മാർട്ട് സർവീസ് സംവിധാനത്തിൽ യു.എ.ഇ. പാസ് അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ സേവനം തിരഞ്ഞെടുക്കണം. തുടർന്ന് അപേക്ഷാ വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കണം.അപേക്ഷ അംഗീകരിച്ചാൽ ഇ-വിസ ഇമെയിൽ വഴി ലഭിക്കും. നിലവിലെ സേവന വിവരമനുസരിച്ച് ഡിജിറ്റൽ ചാനലുകളിലൂടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. അതേസമയം ഈ വിസ അമർ സെന്റർ വഴിയും ഈ അപേക്ഷിക്കാൻ കഴിയുന്നതാണ്.പ്രതീക്ഷിക്കുന്ന സേവന പൂർത്തീകരണ സമയം 48 മണിക്കൂറാണ്.

ദുബൈയിലേക്ക് പതിവായി യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് ഓരോ യാത്രയ്ക്കും പുതിയ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതാണ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ പ്രധാന നേട്ടം. വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സേവന വിശദാംശങ്ങളും ജി ഡി ആർ എഫ് എ ദുബൈയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

Tags: DUBAIGDRFATourismTravelUAEVisa Rules

RelatedPosts

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Dubai's RTA is upgrading Al Safa Street with 3,120m of bridges and tunnels, cutting travel time between Sheikh Zayed Road and Al Wasl Street from 12 to 3 minutes.
Travel

ദുബായ് അൽ സഫ സ്ട്രീറ്റ് വികസനം: യാത്രാസമയം മൂന്ന് മിനിറ്റായി കുറയും; പുതിയ പാലങ്ങളും തുരങ്കങ്ങളും വരുന്നു

Dr Afeena Raheem, a 32-year-old Indian dentist and mother of two, died after collapsing at her Sharjah residence. Family awaits paperwork for repatriation to Kerala.
Sharjah

ഷാർജയിൽ മലയാളി ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് കുടുംബം

സ്വത്വം വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശിക സഹകരണം: ആഗോള ബിസിനസ് ഇവന്റ്സ് വിപണിയിൽ ജിസിസിക്ക് നിർണായകം
Business

സ്വത്വം വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശിക സഹകരണം: ആഗോള ബിസിനസ് ഇവന്റ്സ് വിപണിയിൽ ജിസിസിക്ക് നിർണായകം

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Meta launches Meta One subscription tiers in the UAE starting at Dh5.99 for WhatsApp Plus. Discover prices for Instagram Plus, AI upgrades, and creator tools.
Tech

യുഎഇയിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പെയ്ഡ് സേവനങ്ങൾ അവതരിപ്പിച്ച് മെറ്റ; നിരക്ക് 5.99 ദിർഹം മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.