Tag: GDRFA

ദുബായുടെ ടൂറിസം മികവിന് ‘സ്മാർട്ട്’ സ്വാഗതം; ലോക ടൂറിസം ദിനത്തിൽ ജിഡിആർഎഫ്‌എയുടെ ശ്രദ്ധേയ ദൃശ്യാവിഷ്കാരം

ദുബായ്: ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര നഗരങ്ങളിലൊന്നായ ദുബായിലേക്ക് സന്ദർശകർ എത്തുന്ന നിമിഷം മുതൽ ലഭിക്കുന്ന സുഗമമായ യാത്രാനുഭവവും സ്മാർട്ട് സേവനങ്ങളും അടയാളപ്പെടുത്തി ലോക ടൂറിസം ദിനത്തിൽ ശ്രദ്ധേയമായ ...

Read moreDetails

മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്; ‘ഡീപ്പ്ഫേക്ക്’- തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബായ് ഇമിഗ്രേഷൻ

ദുബായ്: സമൂഹമാധ്യമങ്ങളിൽ കാണുന്ന വീഡിയോയും കേൾക്കുന്ന ശബ്ദവും യഥാർഥമാണെന്ന് തോന്നിയാലും ഉറവിടം പരിശോധിക്കാതെ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളെ ഓർമ്മിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ വകുപ്പ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാർഥമെന്ന് ...

Read moreDetails

ദുബായിൽ സ്പോൺസർ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം; ജി ഡി ആർ എഫ് എ വെബ്‌സൈറ്റിൽ സൗകര്യം

ദുബായ്:സ്പോൺസറോ മറ്റൊരാളോ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഇനി ജി ഡി ആർ എഫ് എ ദുബായിൽ ഓൺലൈനായി പരാതി നൽകാം. ഇതിനായി ...

Read moreDetails

ദുബായ് വിമാനത്താവളത്തിൽ ഇനി 5 മിനിറ്റിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ്

ദുബായ്: സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസുള്ള യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് (International Driving ...

Read moreDetails

അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ദുബായ് ഇമിഗ്രേഷൻ; യാത്ര സുഗമമാക്കാൻ റെഡ് കാർപെറ്റും ക്ലിക്ക് ആൻഡ് ട്രാവലും അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസയും

ദുബായ്: സന്ദർശകരുടെ യാത്രാനുഭവം കൂടുതൽ സുഗമവും വേഗത്തിലുമാക്കുന്ന സമഗ്ര സേവന സംവിധാനങ്ങളുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറേബ്യൻ ട്രാവൽ മാർക്കറ്റ് ...

Read moreDetails

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

ദുബായ്: പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കാൻ വിദേശികൾക്ക് അവസരം.വിസിറ്റ് വിസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ് എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. ...

Read moreDetails

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

എട്ട് മാസത്തിൽ ഡിഎക്സ്ബിയിലൂടെ യാത്ര ചെയ്തത് 2.58 കോടി പേർ; 93.82 ലക്ഷം പേർ സ്മാർട്ട് ഗേറ്റ് ഉപയോഗിച്ചു ദുബായ്: പാസ്‌പോർട്ടോ ബോർഡിങ് പാസോ കൈയിൽ കാണിക്കാതെ, ...

Read moreDetails

ദുബായ് വിമാനത്താവളങ്ങളിൽ ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു; എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും

ദുബായ്: സ്മാർട്ട് ഗേറ്റുകളിലോ, പാസ്‌പോർട്ട് കൗണ്ടറുകളിലോ ക്യൂ നിൽക്കാതെ തന്നെ എമിഗ്രേഷൻ യാത്രാനടപടികൾ പൂർത്തിയാക്കാൻ പുതിയ സംവിധാനവുമായി ദുബായ്. തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും എമിഗ്രേഷൻ ഉദ്യോഗസ്ഥർ ...

Read moreDetails

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

ദുബായ്: താമസ-വിസ നിയമലംഘനങ്ങളിലോ അബദ്ധങ്ങളിലോ പെട്ടുപോയ ശേഷം തെറ്റ് തിരുത്താനും നിയമവിധേയമായി ജീവിക്കാനും ആഗ്രഹിക്കുന്ന ഏവർക്കും പൂർണ്ണ പിന്തുണയുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ...

Read moreDetails

നബിദിന അവധി: ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ പ്രവൃത്തി സമയങ്ങൾ പ്രഖ്യാപിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

ദുബായ്: നബിദിന അവധിയോടനുബന്ധിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്-തങ്ങളുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുടെയും വിവിധ സേവന ചാനലുകളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് നബിദിന അവധി.അവധി ...

Read moreDetails
Page 1 of 4 1 2 … 4