• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

ഡിജിറ്റൽ അറസ്റ്റു തട്ടിപ്പ്: 1.76 കോടി രൂപ ഇ.ഡി കണ്ടുകെട്ടി; കള്ളപ്പണക്കേസിൽ ടിന അംബാനി വീണ്ടും ഹാജരായില്ല

by UAE വാർത്ത ലേഖകൻ
7 months ago
in India
Reading Time: 1 min read
23 0
ഡിജിറ്റൽ അറസ്റ്റു തട്ടിപ്പ്: 1.76 കോടി രൂപ ഇ.ഡി കണ്ടുകെട്ടി; കള്ളപ്പണക്കേസിൽ ടിന അംബാനി വീണ്ടും ഹാജരായില്ല
130
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: ‘ഡിജിറ്റൽ അറസ്റ്റു’ തട്ടിപ്പിലൂടെ കൈക്കലാക്കിയ 1.76 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. പഞ്ചാബിലെ ലുധിയാനയിലെ വ്യവസായി എസ്.പി. ഒസ്വാളിൽ നിന്ന് തട്ടിയെടുത്ത പണമാണ് വ്യാജ മ്യൂൾ അക്കൗണ്ടിലൂടെ നിക്ഷേപിച്ചതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു.

‘മൃത്യുഞ്ജയ മൾട്ടി ട്രേഡ്’ എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി മ്യൂൾ അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. സി.ബി.ഐ ഉദ്യോഗസ്ഥരെന്ന പേരിൽ സമീപിച്ച് 2023 ഓഗസ്റ്റിൽ വർത്തമാൻ ഗ്രൂപ്പ് തലവൻ ഒസ്വാളിനെ ‘ഡിജിറ്റൽ അറസ്റ്റിൽ’ ആക്കി ഏഴ് കോടി രൂപ തട്ടിയെടുത്തതായിരുന്നു കേസ്.

ഡിജിറ്റൽ അറസ്റ്റെന്ന നടപടിയില്ലെന്ന് സർക്കാർ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.

കള്ളപ്പണക്കേസ്: ടിന അംബാനി വീണ്ടും ഹാജരായില്ല

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനി രണ്ടാം തവണയും ഇ.ഡി ചോദ്യംചെയ്യലിന് ഹാജരായില്ല. ഫെബ്രുവരി 10ന് ഹാജരാകാൻ നൽകിയ നോട്ടീസിനും അവർ എത്താത്തതിനെ തുടർന്ന് വീണ്ടും സമൻസ് അയച്ചു.

മാൻഹട്ടനിലെ ആഡംബര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. റിലയൻസ് ഗ്രൂപ്പിലെ വിവിധ കമ്പനികൾ എടുത്ത ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അനിൽ അംബാനിയോട് ബുധനാഴ്ച ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: EDLatest News

RelatedPosts

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

Jury Chairman Baiju Chandran addressing the media at the Thiruvananthapuram Press Club to announce the 2026 C.K. Chandrappan Smriti Award.
Kerala

2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന്

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
Abu Dhabi

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

യുദ്ധം അവസാനിപ്പിക്കാൻ ആലോചന; ലക്ഷ്യം കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന് ട്രംപ്
World

ഇറാൻ-അമേരിക്ക സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി
Dubai

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.