• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

by UAE വാർത്ത ലേഖകൻ
2 hours ago
in Entertainment
Reading Time: 1 min read
22 0
Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
121
VIEWS
Share on WhatsappShare on Facebook

ദുബായ് — കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) മിഡിൽ ഈസ്റ്റ് ഘടകത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2026–2028 പ്രവർത്തന കാലയളവിലേക്ക് ജയ്ഹിന്ദ് ടിവിയിലെ എൽവിസ് ചുമ്മാർ പ്രസിഡന്റായും മാതൃഭൂമി ന്യൂസിലെ സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറിയായും പ്രവർത്തിക്കും. മീഡിയവണ്ണിലെ ഷിനോജ് ഷംസുദ്ധീനാണ് പുതിയ ട്രഷറർ.

വരണാധികാരികളായ എൻ.എസ്. നിസാർ (ഗൾഫ് മാധ്യമം), സഹൽ സി. മുഹമ്മദ് (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവരുടെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയായത്.

മാതൃഭൂമിയിലെ വനിത വിനോദ്, മലയാള മനോരമ ഓൺലൈനിലെ സാദിഖ് കാവിൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും മനോരമ ന്യൂസിലെ പ്രമദ് ബി. കുട്ടിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

എൻ.എം. അബൂബക്കർ (മലയാള മനോരമ, അബുദാബി), എൻ.എ.എം. ജാഫർ (ഗൾഫ് ചന്ദ്രിക), അരുൺ രാഘവൻ (എഡിറ്റോറിയൽ), മുബഷീർ (ഏഷ്യാനെറ്റ് ന്യൂസ്), മാനസ മനോജ് (യുഎഇ വാർത്ത) എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇതര സംസ്ഥാന ഘടകങ്ങളിലും പുതിയ കമ്മിറ്റികൾ നിലവിൽ വന്നതിന് പിന്നാലെയാണ് പ്രവാസ മേഖലയിലെ ഏറ്റവും വലിയ മലയാളി മാധ്യമപ്രവർത്തക കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് ചാപ്റ്ററിലും പുതിയ നേതൃത്വം ചുമതലയേൽക്കുന്നത്.

Tags: Gulf newsJournalismKeralaKUWJMediaMiddle EastUAE

RelatedPosts

Dubai Press Club and the Department of Economy and Tourism hold a 40-hour training initiative for digital creators covering AI, video, and tourism promotion.
Business

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ ‘ഫ്യൂച്ചർ പെർഫെക്ട്സ്’ ജോലിക്കായി 48 മണിക്കൂറിൽ 20,000 അപേക്ഷകൾ

dubai-press-club-det-content-creators-workshop
Business

ദുബായുടെ ടൂറിസം, സമ്പദ്‌വ്യവസ്ഥ, സാംസ്‌കാരിക വൈവിധ്യം എന്നിവ ആഗോളതലത്തിൽ അവതരിപ്പിക്കുക ലക്ഷ്യം

European and Asian carriers including Lufthansa, SWISS, and Philippine Airlines restore flights to Dubai International Airport ahead of winter holidays.
Travel

ശീതകാല അവധിക്കാലം മുന്നിൽക്കണ്ട് ദുബായിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ച് യൂറോപ്യൻ, ഏഷ്യൻ എയർലൈനുകൾ

Foreign ministers from the UK, France, Germany, Italy, Turkey, Saudi Arabia, Egypt, and Pakistan meet in Istanbul to tackle Strait of Hormuz and Red Sea maritime security threats.
World

ഹോർമുസ് പ്രതിസന്ധിയും ചെങ്കടൽ സുരക്ഷയും: ഇസ്താംബൂളിൽ എട്ട് രാജ്യങ്ങളുടെ നിർണായക നയതന്ത്ര ഉച്ചകോടി

Apple's foldable iPhone Duo is now on sale in the UAE starting at Dh8,499. Here is the full breakdown of storage pricing, AppleCare+ costs, and essential accessories.
Tech

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഐഫോൺ ഡ്യുയോ’ യുഎഇയിൽ വിൽപ്പന തുടങ്ങി; അനുബന്ധ ചെലവുകൾ ഉൾപ്പെടെ വാങ്ങാൻ 10,000 ദിർഹം കടക്കും

UAE, Dubai, Mohanlal, Manju Warrier, Coca-Cola Arena, Malayalam Cinema, NRI, UAE National Day, Gulf Entertainment
Entertainment

യുഎഇ ദേശീയ ദിനത്തിൽ മോഹൻലാലും മഞ്ജു വാര്യരും ദുബായ് കൊക്കക്കോള അരീനയിൽ; ‘ഹല മോഹൻലാൽ’ ഡിസംബർ രണ്ടിന്

The UAE youth robotics team took silver in the Winning Alliance finals at the 2026 FIRST Global Challenge in Incheon, South Korea, besting teams from 187 nations.
Education

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ യുഎഇ വിദ്യാർത്ഥി സംഘത്തിന് വെള്ളിത്തിളക്കം; ദക്ഷിണ കൊറിയയിൽ ചരിത്രനേട്ടം

Ras Al Khaimah authorities have temporarily closed all public beaches over public safety and marine conditions. Residents are advised to avoid coastal areas.
Environment

സുരക്ഷാ മുൻകരുതൽ: റാസ് അൽ ഖൈമയിലെ മുഴുവൻ പൊതുബീച്ചുകളും അനിശ്ചിതകാലത്തേക്ക് അടച്ചു

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

Dubai Press Club and the Department of Economy and Tourism hold a 40-hour training initiative for digital creators covering AI, video, and tourism promotion.
Business

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ ‘ഫ്യൂച്ചർ പെർഫെക്ട്സ്’ ജോലിക്കായി 48 മണിക്കൂറിൽ 20,000 അപേക്ഷകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.