• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ajman

തടവുകാരുടെ ക്ഷേമത്തിന് ഇത്തിഹാദ് ചാരിറ്റിയുടെ കൈത്താങ്ങ്; 1.8 ലക്ഷം ദിർഹം സംഭാവന നൽകി

by UAE വാർത്ത ലേഖകൻ
3 months ago
in Ajman, UAE
Reading Time: 1 min read
24 0
തടവുകാരുടെ ക്ഷേമത്തിന് ഇത്തിഹാദ് ചാരിറ്റിയുടെ കൈത്താങ്ങ്; 1.8 ലക്ഷം ദിർഹം സംഭാവന നൽകി

തടവുകാരുടെ ക്ഷേമം മുന്‍ നിര്‍ത്തി ഇത്തിഹാദ് ചാരിറ്റി അസോസിയേഷൻ നല്‍കുന്ന സംഭാവനയുടെ ചെക്ക് അജ്മാന്‍ പൊലീസിന് കൈമാറുന്നു

132
VIEWS
Share on WhatsappShare on Facebook

അജ്മാൻ: അജ്മാൻ പൊലീസ് ജനറൽ ആസ്ഥാനത്തെ കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷന് ഇത്തിഹാദ് ചാരിറ്റി അസോസിയേഷൻ 180,000 ദിർഹം സംഭാവന നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തടവുകാരെ സഹായിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായാണ് ഈ മാനുഷിക സംരംഭം ലക്ഷ്യമിടുന്നത്.

ജീവിത നിലവാര വകുപ്പ് ഡയറക്ടർ അഹമ്മദ് അബ്ദുല്ല ബിൻ മാലിക്കും കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി എന്നിവരുടെ സാന്നിധ്യത്തിൽ ഇത്തിഹാദ് ചാരിറ്റി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നാസർ അലി അൽ ജുനൈബി സംഭാവന കൈമാറി.

സർക്കാർ സ്ഥാപനങ്ങളും ചാരിറ്റബിൾ സംഘടനകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഈ സംരംഭം സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത തടവുകാർക്ക് യാത്രാ ടിക്കറ്റുകൾ നൽകുന്നതും ഈ സഹായത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

ഈ സഹായം തടവുകാരുടെ നാട്ടിലേക്കുള്ള മടക്ക നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യും. ഇത്തിഹാദ് ചാരിറ്റി അസോസിയേഷൻ കൈകൊണ്ട ഈ മാനുഷിക ഇടപെടലിന് കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി നന്ദി രേഖപ്പെടുത്തി.

Tags: Ajman charity newsajman police newsetihad charity donationuae prisoner welfareUAE social initiatives

RelatedPosts

‘ഫാമിലി ഫസ്റ്റ്’ പദ്ധതിക്ക് കൈകോര്‍ത്ത് കുടുംബ മന്ത്രാലയവും ആർടിഎയും; കുടുംബക്ഷേമത്തിന് പുതിയ നീക്കങ്ങൾ
UAE

‘ഫാമിലി ഫസ്റ്റ്’ പദ്ധതിക്ക് കൈകോര്‍ത്ത് കുടുംബ മന്ത്രാലയവും ആർടിഎയും; കുടുംബക്ഷേമത്തിന് പുതിയ നീക്കങ്ങൾ

600 ഗ്രാമങ്ങളിലേക്ക് ഇഫ്താർ ഭക്ഷണം എത്തിച്ച് ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ
Ajman

600 ഗ്രാമങ്ങളിലേക്ക് ഇഫ്താർ ഭക്ഷണം എത്തിച്ച് ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ

Exterior view of Global Village Dubai food stalls and dining area.
Uncategorized

ദുബായ് ഗ്ലോബൽ വില്ലേജ്: പുതിയ സീസണിലേക്കുള്ള ഭക്ഷണശാലാ രജിസ്ട്രേഷൻ ആരംഭിച്ചു

Union Ministry of Civil Aviation building in New Delhi
Business

വിമാനത്താവള നടത്തിപ്പുകാർക്ക് വിമാനക്കമ്പനികളിൽ ഓഹരി പങ്കാളിത്തം ആകാം: കേന്ദ്ര സർക്കാർ

UAE Anti-Narcotics campaign highlighting drugs disguised in sweets, paper, and delivery packages
Abu Dhabi

മിഠായിയിലും A4 പേപ്പറിലും മയക്കുമരുന്ന്: ജാഗ്രതാ നിർദേശവുമായി യുഎഇ

Digital security interface displaying threat neutralization protocols in the UAE
UAE

വ്യോമയാന, ഊർജ, വിദ്യാഭ്യാസ മേഖലകൾക്കുനേരെയുള്ള വൻ സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.