• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ധാരണ:ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ യുഎഇയിലെത്തി

by UAE വാർത്ത ലേഖകൻ
6 months ago
in Abu Dhabi, News
Reading Time: 1 min read
23 0
ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ധാരണ:ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ യുഎഇയിലെത്തി
128
VIEWS
Share on WhatsappShare on Facebook

അബുദാബി: ഫ്രഞ്ച് പ്രസിഡന്റിന്റ് ഇമ്മാനുവൽ മാക്രോ യുഎഇയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. തന്ത്രപ്രധാന ചർച്ചകൾ യുഎഇയും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടന്നത്.സാമ്പത്തികം, നിക്ഷേപം, സംസ്കാരം എന്നിവയ്‌ക്ക് പുറമെ പുനരുപയോഗ ഊർജം, ആധുനിക സാങ്കേതികവിദ്യ, നിർമിത ബുദ്ധി (എ െഎ), സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു. വികസന കാര്യത്തിൽ ഇരുരാജ്യങ്ങൾക്കുമുള്ള സമാനമായ കാഴ്ചപ്പാടുകൾ ചർച്ചകളിൽ പ്രതിഫലിച്ചു.

മാക്രോയും സംഘത്തിനുമായി പ്രസിഡന്റ് ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ മാക്രോയ്ക്ക് സ്വീകരണം നൽകിയത്. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

RelatedPosts

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം
Travel

July 2, 2026
റെഡ് കാർഡിനും തളർത്താനായില്ല; ബോസ്നിയയെ തകർത്ത് യുഎസ്എ ലോകകപ്പ് പ്രീക്വാർട്ടറിൽ
Sports

അഹമ്മദ് അൽ ഹമ്മാദിയുടെയും ഫാത്തിമ അലി അഹമ്മദിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
Abu Dhabi

ദുബായ് സ്‌കൂൾസ് ഗെയിംസ്: ജെംസ് മോഡേൺ അക്കാദമിയും ക്രെഡൻസ് ഹൈസ്‌കൂളും ജേതാക്കൾ
Education

കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
Kuwait

കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

July 1, 2026
യുഎഇയിൽ കടുത്ത ചൂടിന്റെ ‘ജംറത് അൽ ഖൈത്’ സീസൺ ജൂലൈ 3 മുതൽ; താപനില 50 ഡിഗ്രി കടന്നേക്കും
Weather

  • Trending
  • Latest
ഷാർജ ഇന്ത്യൻ സ്കൂൾ സംഗീത വിഭാഗം മേധാവി അനിൽ പി ബാലൻ വിരമിക്കുന്നു; 21 വർഷത്തെ സേവനത്തിന് വിരാമം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel