• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Fujairah

ഫുജൈറയിൽ 100 കോടി ദിർഹം ചെലവിൽ പുതിയ കടൽജല ശുദ്ധീകരണ പ്ലാൻറ്; ദിവസേന 60 മില്യൺ ഗാലൻ ജല ഉൽപ്പാദനം

by UAE വാർത്ത ലേഖകൻ
5 months ago
in Fujairah, UAE
Reading Time: 1 min read
23 0
ഫുജൈറയിൽ 100 കോടി ദിർഹം ചെലവിൽ പുതിയ കടൽജല ശുദ്ധീകരണ പ്ലാൻറ്; ദിവസേന 60 മില്യൺ ഗാലൻ ജല ഉൽപ്പാദനം
130
VIEWS
Share on WhatsappShare on Facebook

ഫുജൈറ: യു.എ.ഇയിലെ ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഫുജൈറ തുറമുഖത്തിന് സമീപം വമ്പൻ കടൽജല ശുദ്ധീകരണ പ്ലാൻറ് നിർമിക്കുന്നു. ഏകദേശം 100 കോടി ദിർഹം ചെലവിൽ നിർമ്മിക്കുന്ന പ്ലാൻറിന് പ്രതിദിനം 60 മില്യൺ ഗാലൻ ജലം ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകും.

മേക്ക്​ ഇറ്റ്​ ഇൻ ദി എമിറേറ്റ്​സ്​ പ്രദർശനത്തോടനുബന്ധിച്ച് എൻ.എം.ഡി.സി ഇൻഫ്രായും ലാൻറാനിയ ആഗസും തമ്മിലാണ് നിർമാണ കരാർ ഒപ്പുവെച്ചത്. എൻ.എം.ഡി.സി ഇൻഫ്രാ സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽ ഷെഗിയും ലാൻറാനിയ സി.ഇ.ഒ പെഡ്രോ അൽമാർഗോയും കരാറിൽ ഒപ്പുവച്ചു.

അതി നൂതന റിവേഴ്‌സ് ഓസ്‌മോസിസ് (RO) സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പ്ലാൻറ് നിർമ്മിക്കുക. യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിലേക്കുള്ള ജലവിതരണം ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ ദീർഘകാല ജലസുരക്ഷ ലക്ഷ്യങ്ങൾ പിന്തുണക്കുന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.

പ്ലാൻറിന് 18 മണിക്കൂർ ഉൽപ്പാദനത്തിന് തുല്യമായ ജല സംഭരണ ശേഷിയുണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. മുൻപ് നഖയിൽ നിർമിച്ച പ്ലാൻറിന് ഉയർന്ന ഉൽപ്പാദന ശേഷിയുണ്ടായിരുന്നു.

പദ്ധതി പൂർത്തിയാക്കാൻ ഏകദേശം 30 മാസം സമയം അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഭാഗിക ശേഷിയോടെ പ്രവർത്തനം ആരംഭിച്ച് പിന്നീട് പൂർണ ശേഷിയായ 60 മില്യൺ ഗാലനിലേക്ക് ഉയർത്തും.

പ്ലാൻറ് പൂർണമായും പ്രവർത്തനക്ഷമമായാൽ ഫുജൈറയിലെയും സമീപ പ്രദേശങ്ങളിലെയും വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ എന്നിവക്ക് പീക്ക് സമയങ്ങളിലും തടസ്സമില്ലാത്ത ജലവിതരണം ഉറപ്പാക്കാനാകും.

ഊർജ കാര്യക്ഷമതയും പരിസ്ഥിതി സൗഹൃദതയും മുൻനിർത്തിയുള്ള ഈ പദ്ധതി യു.എ.ഇയുടെ ജലവിതരണ മേഖലയിൽ വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.

Tags: etihad water electricityfujairah desalination plantro plant uaeUAE infrastructure newsuae water project

RelatedPosts

No Content Available
Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.