• News Middleeast Online
  • About
  • Privacy & Policy
  • Contact
Sunday, March 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • World
    ബൈബിൾ ഉദ്ധരിച്ച് യുദ്ധം ചെയ്യുന്നവരുടെ പ്രാർഥന ദൈവം കേൾക്കില്ല – ലിയോ മാർപ്പാപ്പ

    നയതന്ത്ര ശ്രമങ്ങൾക്കിടയിലും അമേരിക്ക കരയാക്രമണം ആസൂത്രണം ചെയ്യുന്നു: ഇറാൻ പാർലമെന്റ് സ്പീക്കർ ഗാലിബാഫ്

    ഊർജ പ്രതിസന്ധിയിൽ ശ്രീലങ്കയ്ക്ക് കൈത്താങ്ങായി ഇന്ത്യ; 38,000 മെട്രിക് ടൺ ഇന്ധനം എത്തിച്ചു

    പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ശക്തം; ഇസ്‌ലാമാബാദ് ചർച്ചയിൽ സൗദി ഉൾപ്പെടെ പ്രമുഖ രാജ്യങ്ങൾ

    യുദ്ധവിരുദ്ധ പ്രതിഷേധം ഇസ്രായേലിൽ ശക്തം; 21 പേർ അറസ്റ്റിൽ

    ലബനനിൽ ഇസ്രായേൽ വ്യോമാക്രമണം: മൂന്ന് ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടു

    ലോകശ്രദ്ധ ഇറാനിലേക്ക്; ഗസ്സയിൽ പട്ടിണിയും ദുരിതവും രൂക്ഷം

    ട്രംപിനെതിരെ ‘നോ കിങ്‌സ്’ പ്രക്ഷോഭം ശക്തം: യു.എസ് മുഴുവൻ ജനകീയ പ്രതിഷേധം വ്യാപിക്കുന്നു

    ഇറാന്റെ മിസൈൽ ആക്രമണം: ജെറുസലേമിന് സമീപം വൻ നാശനഷ്ടം

    ഹോട്ട്‌പാക്ക് 2026 സിഇഒ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ഐ.പി.എൽ 2026 ആവേശകരമായ തുടക്കം: ഹൈദരാബാദിനെതിരെ ടോസ് നേടിയ ബംഗളൂരു ഫീൽഡിങ് തിരഞ്ഞെടുത്തു

    ദുബായ് വേൾഡ് കപ്പിന് ‘പേൾ ജൂബിലി’ തിളക്കം; യാത്രക്കാരെ സ്വീകരിക്കാൻ പാസ്‌പോർട്ടിൽ പ്രത്യേക സ്മാരക സ്റ്റാമ്പ്

    ന്യൂസിലൻഡിനെതിരെ ടി20 പരമ്പര നേടി ദക്ഷിണാഫ്രിക്ക; 3-2 വിജയം

    ഐപിഎൽ 2026: 4 ദിവസങ്ങൾ മാത്രം ബാക്കി

    ഐപിഎൽ 2026: 4 ദിവസങ്ങൾ മാത്രം ബാക്കി

    Release date changed: Drishyam 3 will now hit theatres on a special day.

    റിലീസ് തിയതി മാറ്റം: ‘ദൃശ്യ 3’ ഇനി പ്രത്യേക ദിനത്തിൽ തിയറ്ററുകളിൽ

    Pappan and the gang take over the box office; ‘Aadu 3’ crosses ₹10 crore with a record-breaking opening

    പാപ്പനും പിള്ളേരും ബോക്സ് ഓഫീസ് പിടിച്ചടക്കുന്നു; 10 കോടി കടന്ന് ‘ആട് 3’ റെക്കോർഡ് തുടക്കം

    ‘രോഹിത്-കൊഹ്‌ലി പോലെ തന്നെ സഞ്ജുവും അന്യോന്യം’; സഞ്ജുവിനെ പ്രശംസിച്ച് റിയാൻ പരാഗ്

    ചരിത്ര നേട്ടം; 2028 ലോക ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകും

    ഇ​റാ​ന്‍റെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കാ​ൻ ത​യാ​റെ​ന്ന് മെ​ക്സി​കോ

    Suriya’s powerful comeback; Mamitha’s cute performance – ‘Viswanath and Sons’ teaser raises expectations.

    സൂര്യയുടെ ശക്തമായ തിരിച്ചുവരവ്; മമിതയുടെ ക്യൂട്ട് പ്രകടനം – പ്രതീക്ഷ ഉയർത്തി ‘വിശ്വനാഥ് ആൻഡ് സൺസ്’ ടീസർ

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

  • Community
No Result
View All Result

Eng
Home UAE Dubai

മൊബൈൽ ഫോണിനായി പ്രാർത്ഥിച്ചു, ലഭിച്ചത് പുത്തൻ കാർ;ജി.ഡി.ആർ.എഫ്.എയുടെ ഈദ് സമ്മാനം ഏറ്റുവാങ്ങി കണ്ണുനിറഞ്ഞ് സബീർ

by UAE വാർത്ത ലേഖകൻ
2 hours ago
in Dubai, UAE
Reading Time: 1 min read
22 0
മൊബൈൽ ഫോണിനായി പ്രാർത്ഥിച്ചു, ലഭിച്ചത് പുത്തൻ കാർ;ജി.ഡി.ആർ.എഫ്.എയുടെ ഈദ് സമ്മാനം ഏറ്റുവാങ്ങി കണ്ണുനിറഞ്ഞ് സബീർ
123
VIEWS
Share on WhatsappShare on Facebook

ഈദ്‌ ആഘോഷത്തിൽ 50,000ത്തിലധികം തോഴിലാളികൾ പങ്കെടുത്തു

ദുബായ്: മനസ്സുരുകി പ്രാർത്ഥിച്ചത് പ്രിയപ്പെട്ടവരെ ഒന്ന് വിളിക്കാൻ ഒരു ചെറിയ മൊബൈൽ ഫോണിന് വേണ്ടി… എന്നാൽ ദുബായ് അവന് നൽകിയത് പ്രതീക്ഷകൾക്കുമപ്പുറമുള്ള വലിയൊരു സമ്മാനമായിരുന്നു; അതെ, തിളങ്ങുന്ന ഒരു പുത്തൻ കാർ! ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബായ്, തൊഴിലാളികൾക്കായി ഒരുക്കിയ ഈദ് ആഘോഷ വേദിയിലാണ് ഹൃദയസ്പർശിയായ ഈ സംഭവം അരങ്ങേറിയത്.

ബംഗ്ലാദേശ് പൗരനായ മുഹമ്മദ് സബീറാണ് ഈ അപ്രതീക്ഷിത ഭാഗ്യത്തിന്റെ ഉടമ. വെറും 18 മാസങ്ങൾക്ക് മുൻപാണ് ഒരുപാട് സ്വപ്നങ്ങളുമായി സബീർ പ്രവാസിയായി ദുബായിൽ എത്തിയത്. ഇത്തവണത്തെ ജി.ഡി.ആർ.എഫ്.എയുടെ ഈദ് ആഘോഷങ്ങൾ വെർച്വൽ പ്ലാറ്റ്‌ഫോം വഴിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ‘ബ്ലൂ കണക്ട്’ (Blue Connect) എന്ന ആപ്പിലൂടെയാണ് സബീർ ഈ ഓൺലൈൻ ആഘോഷത്തിൽ പങ്കുചേർന്നത്.

ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി നിരവധി സമ്മാനങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. നറുക്കെടുപ്പ് തുടങ്ങിയപ്പോൾ, തനിക്ക് എങ്ങനെയും ഒരു മൊബൈൽ ഫോൺ ലഭിക്കണേ എന്നായിരുന്നു സബീറിന്റെ പ്രാർത്ഥന. എന്നാൽ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ സബീറിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് പരിപാടിയുടെ മുഖ്യ ആകർഷണമായ ആ മെഗാ സമ്മാനം അവനെ തേടിയെത്തുകയായിരുന്നു.

വൈകുന്നേരത്തോടെ സമ്മാനവാർത്ത അറിഞ്ഞ സബീറിന് ആദ്യം അത് വിശ്വസിക്കാനായില്ല. പിന്നീട് നടന്ന സമ്മാനക്കൈമാറ്റ ചടങ്ങിൽ പുത്തൻ കാറിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ ആ യുവാവ് വികാരധീനനായി. സന്തോഷം അലതല്ലിയ ആ നിമിഷങ്ങളിൽ സബീറിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഈദ് ദിനത്തിൽ ഒരു സാധാരണ തൊഴിലാളിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്കാണ് ദുബായ് സാക്ഷ്യംവഹിച്ചത്. അധ്വാനിക്കുന്നവനെ എപ്പോഴും ചേർത്തുപിടിക്കുന്ന ദുബായ് നഗരം മറ്റൊരു പ്രവാസിയുടെ സ്വപ്നങ്ങൾക്ക് നിറം പകരുകയാണ് ഇവിടെ.

ഈദ് ആഘോഷം: 50,000ത്തിലധികം തൊഴിലാളികൾ പങ്കെടുത്തു

ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA Dubai) തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഈദ് അൽ ഫിതർ ആഘോഷം വിപുലമായ പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. നേരിട്ടും ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ “Blue Connect” വഴിയും നടന്ന ആഘോഷത്തിൽ 50,000ത്തിലധികം തൊഴിലാളികൾ പങ്കെടുത്തു.

‘’കുടുംബ വർഷം 2026” ആശയവുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടി തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുകയും മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള ജിഡിആർഎഫ്എയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള പരിപാടികളിൽ മാത്രം 10,500 പേർ പങ്കെടുത്തു. “Blue Connect” ആപ്പ് ഇതിനകം 57,748 ഡൗൺലോഡുകൾ നേടിയതും പദ്ധതിയുടെ ജനപ്രീതി വ്യക്തമാക്കുന്നതാണ്.ദുബായിലെ 32 തൊഴിലാളി താമസ കേന്ദ്രങ്ങളിൽ നടത്തിയ നേരിട്ടുള്ള പരിപാടികളിലൂടെ 40,000ത്തിലധികം തൊഴിലാളികളിലെത്തി. ലൈവ് പരിപാടികളോടൊപ്പം ഇന്ററാക്ടീവ് മത്സരങ്ങളും സംഘടിപ്പിച്ചതോടെ ആഘോഷം കൂടുതൽ ആവേശകരമായി. വിദേശത്തുനിന്നുള്ള കലാകാരന്മാരും ഹോളിവുഡ് താരങ്ങളും ഓൺലൈനായി പങ്കുചേർന്നു.

ആഘോഷത്തിന്റെ ഭാഗമായി 365 സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ട് കാറുകൾ, 157 സ്മാർട്ട്‌ഫോണുകൾ, 20 യാത്രാ ടിക്കറ്റുകൾ, 30 സ്വർണ ബാറുകൾ, 156 ഷോപ്പിംഗ് വൗച്ചറുകൾ എന്നിവയാണ് സമ്മാനങ്ങളിലടങ്ങിയത്.പ്രാദേശിക സാഹചര്യങ്ങൾ മുൻനിർത്തി ഉത്തരവാദിത്വമുള്ള പെരുമാറ്റം പാലിക്കണമെന്നും ഔദ്യോഗികമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും തൊഴിലാളികൾക്ക് ബോധവൽക്കരണവും നൽകി.മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും ഡു, ഫ്ലൈ ദുബായ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് എന്നീ സ്ഥാപനങ്ങളുടെ പ്രായോജനത്തോടെയും പരിപാടി സംഘടിപ്പിച്ചു. noon സമ്മാന വിതരണത്തിനുള്ള ലോജിസ്റ്റിക് പങ്കാളിയായി പ്രവർത്തിച്ചു.

പരിപാടിയുടെ വിജയം തൊഴിലാളികളുമായി കൂടുതൽ ഫലപ്രദമായി ബന്ധപ്പെടുന്നതിനുള്ള നവീന മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ജിഡിആർഎഫ്എയുടെ പ്രതിബദ്ധതയാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ തൊഴിലിടങ്ങളിൽ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ നിർണായകമാണെന്ന് ലേബർ റിലേഷൻസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മതർ അൽ മുസൈന അഭിപ്രായപ്പെട്ടു.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Blue Connect app DubaiDubai Eid celebration workersDubai raffle winner carEid gifts Dubai workersGDRFA Dubai Eid eventGDRFA initiatives Dubaimigrant worker story UAEUAE labour community programUAE labour welfare eventworker wins car Dubai

RelatedPosts

ദുബൈയിൽ തൊഴിലാളികൾക്കായി വെർച്വൽ ഈദ് ആഘോഷം: കാറുകളും സ്വർണ്ണ ബാറുകളും ഉൾപ്പെടെ വൻ സമ്മാനങ്ങൾ
Dubai

March 19, 2026
  • Trending
  • Comments
  • Latest
15-ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25-ന് റാസൽഖൈമയിൽ

January 21, 2026
അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം

February 5, 2026
വടകരയുടെ വീരഭൂമിയിൽ തിളങ്ങി VKM കളരി ദുബായ്; പൊന്ന്യത്തങ്കം 2026 വേദിയിൽ ആവേശകരമായ പ്രകടനം

February 24, 2026

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല.

0

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല.

0

ഗ്ലോബൽ ടാലന്റുകൾക്ക് വേദിയൊരുങ്ങി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിന് തുടക്കമായി

0
യു എഇ കൂടുതൽ ശക്തമായി തിരിച്ചുവരും:രാജ്യത്തെ എല്ലാജനങ്ങളുടെയും ജീവനും സമ്പത്തും സുരക്ഷിതമായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും.

March 29, 2026
മൊബൈൽ ഫോണിനായി പ്രാർത്ഥിച്ചു, ലഭിച്ചത് പുത്തൻ കാർ;ജി.ഡി.ആർ.എഫ്.എയുടെ ഈദ് സമ്മാനം ഏറ്റുവാങ്ങി കണ്ണുനിറഞ്ഞ് സബീർ

മൊബൈൽ ഫോണിനായി പ്രാർത്ഥിച്ചു, ലഭിച്ചത് പുത്തൻ കാർ;ജി.ഡി.ആർ.എഫ്.എയുടെ ഈദ് സമ്മാനം ഏറ്റുവാങ്ങി കണ്ണുനിറഞ്ഞ് സബീർ

March 29, 2026
ബൈബിൾ ഉദ്ധരിച്ച് യുദ്ധം ചെയ്യുന്നവരുടെ പ്രാർഥന ദൈവം കേൾക്കില്ല – ലിയോ മാർപ്പാപ്പ

ബൈബിൾ ഉദ്ധരിച്ച് യുദ്ധം ചെയ്യുന്നവരുടെ പ്രാർഥന ദൈവം കേൾക്കില്ല – ലിയോ മാർപ്പാപ്പ

March 29, 2026
യു എഇ കൂടുതൽ ശക്തമായി തിരിച്ചുവരും:രാജ്യത്തെ എല്ലാജനങ്ങളുടെയും ജീവനും സമ്പത്തും സുരക്ഷിതമായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും.
Abu Dhabi

World

ബഹ്റൈനിലെ അൽബ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം; രണ്ട് പേർക്ക് പരിക്ക്
Bahrain

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup