News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് വീണ ജോർജ്; പി. രാജീവിന് എറണാകുളത്ത് ആധിപത്യം; സി.പി.എം കമ്മിറ്റികളിൽ രൂക്ഷവിമർശനം

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വത്തിനുമെതിരെ ജില്ലാ കമ്മിറ്റികളിൽ അതൃപ്തി പുകയുന്നു തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം ജില്ലാ...

Read moreDetails

ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 45 ദിവസം കൂടി നീട്ടി; ചർച്ച തുടരാൻ തയ്യാറെന്ന് ഇറാൻ

വാഷിങ്ടൺ: ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായി. അമേരിക്കയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. വരും ആഴ്ചകളിൽ...

Read moreDetails

പശ്ചിമേഷ്യൻ സംഘർഷം: 15ാമത് എൽ.പി.ജി കപ്പലും സുരക്ഷിതമായി ഹുർമുസിന് പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ പേർഷ്യൻ ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള 15ാമത് എൽ.പി.ജി കപ്പലിനും സുരക്ഷയൊരുക്കി ഇന്ത്യൻ നാവികസേന. ഹുർമുസ് കടലിടുക്ക് വഴി കടന്നുപോയ 'എം.വി സൺഷൈൻ' എന്ന...

Read moreDetails

ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ; പ്രത്യേക ട്രൈബ്യൂണലിന് അംഗീകാരം നൽകി ഇസ്രായേൽ പാർലമെന്റ്

ജറൂസലം: 2023 ഒക്ടോബർ ഏഴിലെ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഫലസ്തീനികളെ വിചാരണ ചെയ്ത് വധശിക്ഷ വിധിക്കാൻ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുന്ന ബില്ലിന് ഇസ്രായേൽ പാർലമെന്റ് അംഗീകാരം...

Read moreDetails

യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

തെഹ്റാൻ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങൾക്ക് ഇനിയും പ്രതികരണമറിയിക്കാത്ത ഇറാന്റെ പുതിയ ഭീഷണി. ഇറാൻ എണ്ണ ടാങ്കറുകൾ ആക്രമിക്കുന്നത് തുടർന്നാൽ പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങളിലൊന്ന് തകർക്കുമെന്നാണ് ഭീഷണി....

Read moreDetails

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു

സ്കൂളുകളും സർവ്വകലാശാലകളും തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങും. സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ നിർദ്ദേശം. അബുദാബി: യുഎഇയിലെ വിദ്യാഭ്യാസ മേഖല സാധാരണ നിലയിലേക്ക്. രാജ്യത്തെ എല്ലാ...

Read moreDetails

ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമം? തമിഴ് തായ് വാഴ്ത്തിന് മുൻപേ വന്ദേമാതരം; വിജയ്‌യുടെ പാർട്ടി സമ്മേളനത്തിൽ വിവാദം

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് തമിഴക വെട്രി കഴകം; തമിഴ് വികാരത്തെ അവഗണിച്ചെന്ന ആരോപണവുമായി ഡിഎംകെ. ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച നടൻ വിജയ്‌യുടെ പാർട്ടിയായ...

Read moreDetails

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർതാരത്തിൽ നിന്ന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് വിജയ് നടന്നു കയറുമ്പോൾ അത് അയൽസംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് തുടക്കമിടുന്നത്. ഡിഎംകെ, അണ്ണാ...

Read moreDetails

യുദ്ധഭീതി ഒഴിയുന്നു: ഹോർമുസ് കടലിടുക്കിൽ സമാധാന സൂചന; ആഗോള വിപണിയുടെ കണ്ണുകൾ ഇനി ചൈനയിലേക്ക്

യുഎസ് - ഇറാൻ സംഘർഷത്തിന് അയവ്; പാക് എൽഎൻജി ടാങ്കറിന് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയത് ശുഭസൂചനയായി നിരീക്ഷകർ. കൊച്ചി: ലോകത്തെ മുൾമുനയിൽ നിർത്തിയ യുദ്ധമേഘങ്ങൾ...

Read moreDetails

കൂത്തുപറമ്പിലെ തോൽവി: മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടി; മണ്ഡലം ജനറല്‍ സെക്രട്ടറിയെ മാറ്റി

കണ്ണൂർ: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ജയന്തി രാജൻ പരാജയപ്പെട്ടതിനെ തുടർന്ന് മുസ്ലിം ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിനെ സംഘടനാ...

Read moreDetails
Page 1 of 31 1 2 31

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist