• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം

by Web Desk
9 months ago
in Community, Dubai, UAE
Reading Time: 1 min read
74 1
അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം
418
VIEWS
Share on WhatsappShare on Facebook

ദുബായ് : എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് അജ്‌മാൻ കൾച്ചറൽ സെന്‍ററിൽ ശിവഗിരി തീർഥാടനം സംഘടിപ്പിക്കുന്നു. യു.എ.ഇയിൽ തുടർച്ചയായി 16മത് തവയാണ്​ ശിവഗിരി തീർഥാടനം സംഘടിപ്പിക്കുന്നത്​​. ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് നടക്കുന്ന തീർത്ഥാടന മഹാസമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ സംഘടനാ സന്ദേശം നൽകും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തീർത്ഥാടനം ഉത്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്‍റ്​ തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ, ആത്മീയ ആചാര്യനായ ശ്രീമത്.ശിവ സ്വരൂപാനന്ദ സ്വാമികൾ, ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്​ കുമാർ ശിവൻ, എസ്.എൻ.ഡി.പി യോഗം യു.എ.ഇ കോ ഓർഡിനേറ്ററും കേരള ഹൈക്കോടതിയിലെ കേന്ദ്ര സർക്കാരിന്‍റെ സീനിയർ സ്റ്റാൻഡിങ്​ കൗൺസിലും പന്തളം യൂണിയൻ പ്രസിഡന്‍റുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളി, പ്രമുഖ വ്യവസായിയും ശിവഗിരി, ദുബൈ എന്നീ യൂണിയനുകളുടെ പ്രസിഡന്‍റും സംഘാടക സമിതി ചെയർമാനുമായ ബി.ജയപ്രകാശ്, വൈസ് ചെയർമാൻമാരായ സുരേഷ് തിരുകുളം, സാജൻ സത്യ, സെക്രട്ടറി ശ്രീധരൻ പ്രസാദ്, ട്രഷറർ ജെ.ആർ.സി ബാബു, ജനറൽ കൺവീനർ സിജു മംഗലശ്ശേരി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.തീർത്ഥാടന ദിനത്തിൽ പുലർച്ചെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. കഴിഞ്ഞ ഒരു മാസക്കാലമായി യു.എ.ഇയിലെ എട്ട്​ യൂണിയനുകളിലും നടന്നിരുന്ന ഗുരുദേവ കലാ സാഹിത്യ മത്സരങ്ങളുടെ ഫൈനൽ മത്സരത്തിലെ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. വൈകുന്നേരം 6 മണിക്ക് ഭഗവതി പൂജ, തുടർന്ന് ദീപാരാധന, പതാക അവഹോരണം എന്നീ ചടങ്ങുകളോടെ തീർത്ഥാടനം അവസാനിക്കും. ഓര്‍ഗനൈസിങ്​ കമ്മിറ്റി ചെയര്‍മാന്‍ ബി. ജയപ്രകാശന്‍, വൈസ് ചെയര്‍മാന്‍ സാജന്‍ സത്യ, സെക്രട്ടറി ശ്രീധരന്‍ പ്രസാദ്, ട്രഷറര്‍ ജെ.ആര്‍.സി ബാബു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RelatedPosts

Phoenix Mindrise introduces The Art of Marriage, a relationship-skills program for newlyweds, starting with a public survey of married couples.
Uncategorized

നവദമ്പതികൾക്കായി ‘ദി ആർട്ട് ഓഫ് മാര്യേജ്’ പദ്ധതിയുമായി ഫീനിക്സ് മൈൻഡ്റൈസ്; സർവേ ആരംഭിച്ചു

Sheikh Zayed bin Hamad Al Nahyan inaugurates the Anti-Narcotics Conference in Dubai from Nov 16–18 to advance global drug prevention and security efforts.
Lifestyle

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനത്തിന് തുടക്കമായി

MS Dhoni has officially retired from the Indian Premier League and will continue his association with Chennai Super Kings as the franchise's mentor
Sports

ഐപിഎല്ലിൽ നിന്ന് വിരമിച്ച് എം.എസ്. ധോണി; ഇനി ചെന്നൈ സൂപ്പർ കിംഗ്സ് മെന്ററായി തുടരും

Yuvakalasahithy Ras Al Khaimah unit elected Sandhya Vellappillil as President and Ajith Narayanan as Secretary at its annual conference on November 8.
Community

യുവകലാസാഹിതി റാസൽഖൈമ യൂണിറ്റിന് പുതിയ നേതൃത്വം; സന്ധ്യ വെള്ളാപ്പിള്ളിൽ പ്രസിഡന്റ്

LuLu Group expands its retail presence in Egypt with a new 106,000-sq-ft hypermarket in Cairo’s Al Obour City, inaugurated by Egyptian trade officials.
Business

ഈജിപ്തിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു; കെയ്‌റോയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

Dubai’s Global Village hosts a Taylor Swift tribute concert on November 25, 2026. Catch two Main Stage shows at 6pm and 8pm with regular park entry.
Music

ദുബായ് ഗ്ലോബൽ വില്ലേജിൽ ടെയ്‌ലർ സ്വിഫ്റ്റ് ട്രിബ്യൂട്ട് സംഗീത നിശ നവംബർ 25-ന്

Phoenix Mindrise introduces The Art of Marriage, a relationship-skills program for newlyweds, starting with a public survey of married couples.
Uncategorized

നവദമ്പതികൾക്കായി ‘ദി ആർട്ട് ഓഫ് മാര്യേജ്’ പദ്ധതിയുമായി ഫീനിക്സ് മൈൻഡ്റൈസ്; സർവേ ആരംഭിച്ചു

Sheikh Zayed bin Hamad Al Nahyan inaugurates the Anti-Narcotics Conference in Dubai from Nov 16–18 to advance global drug prevention and security efforts.
Lifestyle

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനത്തിന് തുടക്കമായി

MS Dhoni has officially retired from the Indian Premier League and will continue his association with Chennai Super Kings as the franchise's mentor
Sports

ഐപിഎല്ലിൽ നിന്ന് വിരമിച്ച് എം.എസ്. ധോണി; ഇനി ചെന്നൈ സൂപ്പർ കിംഗ്സ് മെന്ററായി തുടരും

Yuvakalasahithy Ras Al Khaimah unit elected Sandhya Vellappillil as President and Ajith Narayanan as Secretary at its annual conference on November 8.
Community

യുവകലാസാഹിതി റാസൽഖൈമ യൂണിറ്റിന് പുതിയ നേതൃത്വം; സന്ധ്യ വെള്ളാപ്പിള്ളിൽ പ്രസിഡന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.