• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, July 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഓസ്ട്രേലിയൻ നഴ്സിങ് രജിസ്‌ട്രേഷനിലേക്ക് പുതിയ അവസരം; GNE – Australia പ്രോഗ്രാം ആരംഭിച്ചു

by UAE വാർത്ത ലേഖകൻ
4 months ago
in Dubai
Reading Time: 1 min read
30 1
ഓസ്ട്രേലിയൻ നഴ്സിങ് രജിസ്‌ട്രേഷനിലേക്ക് പുതിയ അവസരം; GNE – Australia പ്രോഗ്രാം ആരംഭിച്ചു
170
VIEWS
Share on WhatsappShare on Facebook

ദുബായ്: ഗൾഫ്, യു.കെ., അയർലൻഡ്, ഇന്ത്യ എന്നിവിടങ്ങളിലെ നഴ്‌സുമാർക്ക് ഓസ്ട്രേലിയൻ നഴ്സിങ് രജിസ്‌ട്രേഷൻ നേടാനുള്ള പുതിയ വഴികൾ ഒരുക്കുന്നതിനായി Global Nurse Empowerment (GNE) – Australia എന്ന പ്രോഗ്രാം ആരംഭിച്ചു. ആവശ്യമായ എല്ലാ പരിശീലനങ്ങളും ദുബായിലും ഇന്ത്യയിലുമുള്ള Flyworld Academy വഴി ലഭ്യമാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

International Malayalee Nurses Association (AIMNA) ഉൾപ്പെടെ ഗൾഫ്, ഇന്ത്യ, യു.കെ. എന്നിവിടങ്ങളിലെ വിവിധ നഴ്‌സിങ് സംഘടനകളുടെ സഹകരണത്തോടെയാണ് Flyworld ഈ പദ്ധതി നടപ്പാക്കുന്നത്.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം Flyworld GCC Corporate Office, Dubai-യിൽ ആർ.ജെ. മിധുൻ നിർവഹിച്ചു. Flyworld GCC Regional Head ഡാനിയൽ ജോണി, Regional Manager രശിക് രാജൻ, OSCE Dept Head പ്രൊഫ്. ബെറ്റി റോയ്, Dubai Manager അനിത ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓസ്ട്രേലിയൻ നഴ്സിങ് രജിസ്‌ട്രേഷൻ നേടാൻ ശ്രമിക്കുന്ന നഴ്‌സുമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. English language, NCLEX-RN, OSCE തുടങ്ങിയ പരീക്ഷകൾക്ക് ആവശ്യമായ പരിശീലനവും job interview training ഉൾപ്പെടെയുള്ള പ്രായോഗിക പരിശീലനവും ഈ പദ്ധതിയുടെ ഭാഗമായി നൽകും.

കൂടാതെ, ഓസ്ട്രേലിയൻ നഴ്സിങ് രജിസ്‌ട്രേഷൻ നേടാൻ ആവശ്യമായ നിയമപരമായ നടപടികൾക്കായി Australian Migration Lawyer അഡ്വ. താര എസ്. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവും പദ്ധതിയുമായി സഹകരിക്കുന്നതായി അധികൃതർ അറിയിച്ചു.

English Summary :The Global Nurse Empowerment (GNE) – Australia programme has been launched to help nurses from the Gulf, UK, Ireland and India obtain Australian nursing registration through training provided by Flyworld Academy in Dubai and India.

Tags: GNE

RelatedPosts

No Content Available
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

July 9, 2026
ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു

ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു

July 10, 2026
ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷവാർത്ത: ദുബായിലെ മജ്ലിസുകളിലും കല്യാണ മണ്ഡപങ്ങളിലും ഇവി ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷവാർത്ത: ദുബായിലെ മജ്ലിസുകളിലും കല്യാണ മണ്ഡപങ്ങളിലും ഇവി ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

July 10, 2026
യുഎഇയിൽ ഈ വാരം ഭാഗികമായി മേഘാവൃതമായ ആകാശവും അത്യുഷ്ണവും; വരും ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

യുഎഇയിൽ ഈ വാരം ഭാഗികമായി മേഘാവൃതമായ ആകാശവും അത്യുഷ്ണവും; വരും ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

July 10, 2026
ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു
Dubai

Weather

യുഎഇയിൽ ഈ വാരം ഭാഗികമായി മേഘാവൃതമായ ആകാശവും അത്യുഷ്ണവും; വരും ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

July 10, 2026
മേഖലയിലെ വെല്ലുവിളികളെ നേരിടാൻ ഗൾഫ് ഐക്യമല്ലാതെ മറ്റൊരു ബദലില്ല: ഡോ. അൻവർ ഗർഗാഷ്
GCC

മേഖലയിലെ വെല്ലുവിളികളെ നേരിടാൻ ഗൾഫ് ഐക്യമല്ലാതെ മറ്റൊരു ബദലില്ല: ഡോ. അൻവർ ഗർഗാഷ്

July 10, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.