• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഹംഗറിയിൽ അട്ടിമറി ജയം നേടി പീറ്റർ മഗ്യാർ; ട്രംപിന്റെ വിശ്വസ്തൻ വിക്ടർ ഓർബന് പരാജയം

by UAE വാർത്ത ലേഖകൻ
4 months ago
in World
Reading Time: 1 min read
23 0
ഹംഗറിയിൽ അട്ടിമറി ജയം നേടി പീറ്റർ മഗ്യാർ; ട്രംപിന്റെ വിശ്വസ്തൻ വിക്ടർ ഓർബന് പരാജയം
127
VIEWS
Share on WhatsappShare on Facebook

ബു​ഡാ​പെ​സ്റ്റ്: ലോ​ക​ശ്ര​ദ്ധ ക​വ​ർ​ന്ന് ഹം​ഗ​റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. തീ​വ്ര വ​ല​തു​പ​ക്ഷ​ക്കാ​ര​നും ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ഉ​റ്റ സ​ഖ്യ​ക​ക്ഷി​യു​മാ​യ പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​നെ ക​ട​പു​ഴ​ക്കി മ​ധ്യ വ​ല​തു​പ​ക്ഷ​ക്കാ​ര​നും യു​വാ​വു​മാ​യ പീ​റ്റ​ർ മ​ഗ്യാ​ർ രാ​ജ്യ​ത്തെ ന​യി​ക്കാ​നു​ള്ള യോ​ഗ്യ​ത തെ​ളി​യി​ച്ചു. കൂ​റ്റ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് പ​ഴ​യ വി​ശ്വ​സ്ത നേ​താ​വാ​യ ഓ​ർ​ബ​ന്റെ 16 വ​ർ​ഷം നീ​ണ്ട ഭ​ര​ണ​ത്തി​ന് പീ​റ്റ​ർ മ​ഗ്യാ​ർ അ​ന്ത്യം കു​റി​ച്ച​ത്.

199 അംഗങ്ങളുള്ള പാർലമെന്റിൽ മഗ്യാറിന്റെ ‘ടിസ്സ’ പാർട്ടി 53.6% വോട്ട് നേടി 138 സീറ്റുകളിൽ വിജയം നേടി. ഓർബന്റെ ‘ഫിഡെസ്’ പാർട്ടിക്ക് 55 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

ഒ​രു​കാ​ല​ത്ത് ഓ​ർ​ബ​ന്റെ അ​ടു​ത്ത വി​ശ്വ​സ്ത​നാ​യി​രു​ന്നു മ​ഗ്യ​ർ. 1989ൽ ​സോ​വി​യ​റ്റ് യൂ​നി​യ​നും റ​ഷ്യ​ൻ പി​ന്തു​ണ​യു​ള്ള ക​മ്യൂ​ണി​സ്റ്റ് നേ​തൃ​ത്വ​ത്തി​നു​മെ​തി​രെ ഹം​ഗ​റി​യു​ടെ ജ​നാ​ധി​പ​ത്യ അ​നു​കൂ​ല പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​താ​ണ് ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ ഓ​ർ​ബ​നി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യ​ത്തി​ലും പ്ര​ചോ​ദി​ത​നാ​വാ​ൻ കാ​ര​ണം. ഓ​ർ​ബ​ന്റെ നീ​തി​ന്യാ​യ മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ജൂ​ഡി​റ്റ് വ​ർ​ഗ​യെ ആ​ണ് മ​ഗ്യാ​ർ വി​വാ​ഹം ക​ഴി​ച്ച​ത്.

2024ലെ ​ഒ​രു സം​ഭ​വം ഭ​ര​ണ​ക​ക്ഷി​യാ​യ പാ​ർ​ട്ടി​യു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ബ​ന്ധം വ​ഷ​ളാ​ക്കി. ശി​ശു​ഭ​വ​നി​ലെ ലൈം​ഗി​ക പീ​ഡ​ന കേ​സ് മ​റ​ച്ചു​വെ​ക്കാ​ൻ സ​ഹാ​യി​ച്ച സം​ഭ​വ​ത്തി​ൽ നീ​തി​ന്യാ​യ മ​ന്ത്രി​യാ​യ വ​ർ​ഗ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും വി​വാ​ഹ​മോ​ച​നം നേ​ടി. ആ ​സ​മ​യ​ത്ത് അ​ഴി​മ​തി​ക്കെ​തി​രാ​യ പൊ​തു​ജ​ന​രോ​ഷ​ത്തി​ന്റെ മു​ഖ​മാ​യി മ​ഗ്യാ​ർ ഉ​യ​ർ​ന്നു​വ​ന്നു. 2024 ഏ​പ്രി​ലി​ൽ അ​ദ്ദേ​ഹം 2024ലെ ​യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും 2026ലെ ​ഹം​ഗ​റി​യു​ടെ ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ധ്യ-​വ​ല​തു​പ​ക്ഷ ടി​സ്സ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി. ഈ ​പാ​ർ​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റി​ലും സീ​റ്റ് നേ​ടി.

Tags: europe election latest newshungary election 2026 peter magyar victoryhungary political change europe newstissa party hungary resultsviktor orban defeat hungary news

RelatedPosts

No Content Available
Digital weather board displaying extreme high summer temperature in UAE desert landscape
Weather

യുഎഇ യിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 49.7°C

GDRFA Dubai leaders honoring young officers during the International Youth Day ceremony
UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

LiDAR-equipped vehicle surveying Dubai road network infrastructure at night
Business

റോഡ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ദുബായ് ആർ.ടി.എയ്ക്ക് ആഗോള നേട്ടം; 95% ആസ്തികളും മികച്ച നിലവാരത്തിൽ

UAE President Sheikh Mohamed bin Zayed Al Nahyan delivering a message on International Youth Day.
World

‘യുവാക്കൾ രാജ്യത്തിന്റെ ഭാവിയുടെ കേന്ദ്രബിന്ദു’: അന്താരാഷ്ട്ര യുവജന ദിനത്തിൽ വിശ്വാസം ആവർത്തിച്ച് യുഎഇ പ്രസിഡന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.