• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, July 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

“ഭാരതത്തിൽ മുസ്ലിംകൾ സുരക്ഷിതർ”; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം പ്രതികരിച്ചു

by UAE വാർത്ത ലേഖകൻ
5 months ago
in India
Reading Time: 1 min read
25 1
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും തെരഞ്ഞെടുപ്പും ചർച്ചയായില്ലെന്ന് കാന്തപുരം
143
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: ഭാരതത്തിൽ മുസ്ലിംകൾക്ക് യാതൊരു പ്രയാസവുമില്ലെന്നും അവർ സുരക്ഷിതരാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ന്യൂസ് 18 ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

പള്ളികളും മദ്രസകളും അറബിക് കോളജുകളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഒന്നിനും തടസമില്ലെന്നും കാന്തപുരം വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ വഴി നടക്കുന്ന തെറ്റായ സ്വാധീനങ്ങൾ തടയാൻ വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്നും കൂടുതൽ കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യമാണ് എന്നും കാന്തപുരം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി അറിയിച്ചു. ആരോഗ്യരംഗത്ത് ആശുപത്രികൾ അടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്ത് സമാധാനവും സൗഹൃദവും നിലനിൽക്കണമെന്നും മനുഷ്യാവബോധം മുൻനിർത്തി പ്രവർത്തിക്കണമെന്നുമായിരുന്നു തന്റെ നിലപാടെന്ന് കാന്തപുരം പറഞ്ഞു. റമദാൻ മാസത്തിൽ പരസ്പര കാരുണ്യവും സഹാനുഭൂതിയും വർധിപ്പിക്കണമെന്നും സമ്പന്നർ ദരിദ്രരെ സഹായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കൂടിക്കാഴ്ചയിൽ ഏറെ സന്തോഷമുണ്ടായതായും കാന്തപുരം പ്രതികരിച്ചു.

Tags: KanthapuramLatest NewsModi

RelatedPosts

Jury Chairman Baiju Chandran addressing the media at the Thiruvananthapuram Press Club to announce the 2026 C.K. Chandrappan Smriti Award.
Kerala

2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന്

July 21, 2026
യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

June 30, 2026
യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
Abu Dhabi

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

June 20, 2026
യുദ്ധം അവസാനിപ്പിക്കാൻ ആലോചന; ലക്ഷ്യം കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന് ട്രംപ്
World

ഇറാൻ-അമേരിക്ക സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്

June 14, 2026
പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി
Dubai

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി

June 13, 2026
യുഎഇയിൽ നിന്ന് ഇറാനിലേക്ക് 3 ബില്യൺ ഡോളർ കൈമാറിയെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം
Abu Dhabi

യുഎഇയിൽ നിന്ന് ഇറാനിലേക്ക് 3 ബില്യൺ ഡോളർ കൈമാറിയെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം

June 13, 2026
  • Trending
  • Latest
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Flowing wadis and heavy rain along the Al Dhaid road in Sharjah, UAE.

ഷാർജയിലെ അൽ ധൈദിലും സുഹൈലയിലും കനത്ത മഴയും ഇടിമിന്നലും; വാദികളിൽ ശക്തമായ നീരൊഴുക്ക്

July 26, 2026
Aerial view of port infrastructure and container shipping operations in the UAE

ഹോർമുസ് കടലിടുക്കിന് പുറത്ത് തന്ത്രപ്രധാന തുറമുഖ വികസനവുമായി ഡിപി വേൾഡും ഫുജൈറ പോർട്ട് അതോറിറ്റിയും

July 27, 2026
seattle-center-bite-of-seattle-shooting-2026

സീയാറ്റിൽ ഫുഡ് ഫെസ്റ്റിവലിൽ വെടിവെപ്പ്: രണ്ടു മരണം, കുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്

July 27, 2026
European Commission building logo with smartphone displaying social media interface

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയം: ടിക് ടോക്കിന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

July 27, 2026
Vaibhav Sooryavanshi playing a shot during India vs Zimbabwe 3rd T20I in Harare

വൈഭവ് സൂര്യവംശിക്ക് വീണ്ടും അർധസെഞ്ചുറി; സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരി

Sports

വൈഭവ് സൂര്യവംശിക്ക് വീണ്ടും അർധസെഞ്ചുറി; സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരി

July 27, 2026
A firefighter sprays water onto a forest fire near Marcheprime in southwestern France.
World

ഫ്രാൻസിലെ ലാംഡ്സ് കാട്ടുതീ: പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് യുഎഇ

July 27, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.