• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

ബഹിരാകാശ വിസ്മയങ്ങൾ ലളിതമായി പറഞ്ഞ ബാലൻ; കാസർകോട്ടുകാരൻ സഈമിന് ദേശീയ അംഗീകാരം

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
72 1
ബഹിരാകാശ വിസ്മയങ്ങൾ ലളിതമായി പറഞ്ഞ ബാലൻ; കാസർകോട്ടുകാരൻ സഈമിന് ദേശീയ അംഗീകാരം
406
VIEWS
Share on WhatsappShare on Facebook

‘സ്പേസ് ഇന്ത്യ’യുടെ SALF 2026 യുവ അംബാസഡറായി പത്തു വയസ്സുകാരൻ ‘ആസ്ട്രോ സഈം’

മഞ്ചേശ്വരം:
സോഷ്യൽ മീഡിയയിലൂടെ ബഹിരാകാശ ശാസ്ത്രം ലളിതമായി അവതരിപ്പിച്ച് ശ്രദ്ധേയനായ കാസർകോട്ടുകാരൻ പത്തു വയസ്സുകാരൻ സഈം കുബണൂറിന് ദേശീയ അംഗീകാരം. ഇന്ത്യയിലെ പ്രമുഖ ബഹിരാകാശ വിദ്യാഭ്യാസ സ്ഥാപനമായ ‘സ്പേസ് ഇന്ത്യ’ (SPACE India) സംഘടിപ്പിക്കുന്ന നാഷണൽ സ്പേസ് ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (SALF 2026) യുവ അംബാസഡറായി സഈമിനെ തിരഞ്ഞെടുത്തു.

നാസയുടെ ‘ആർട്ടെമിസ് 2’ ചന്ദ്രയാത്രയെ ആസ്പദമാക്കി സഈം മുഹമ്മദ് തന്റെ ഇൻസ്റ്റാഗ്രാം പേജായ ‘AstroZaeem’ വഴി പങ്കുവെച്ച വീഡിയോ പരമ്പര വൈറലായതാണ് ഈ നേട്ടത്തിന് വഴിതെളിച്ചത്. ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം ഈ വീഡിയോകൾ കണ്ടുകഴിഞ്ഞു. ബഹിരാകാശ ശാസ്ത്രത്തിലെ സങ്കീർണ്ണമായ ആശയങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന കഴിവാണ് സഈമിനെ വേറിട്ടതാക്കുന്നത്.

സഈമിന്റെ ഈ കഴിവിനെ ‘സ്പേസ് ഇന്ത്യ’ പ്രത്യേകമായി അഭിനന്ദിക്കുകയും, രാജ്യത്തെ വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനുള്ള തങ്ങളുടെ ദേശീയ പരിപാടിയിൽ അദ്ദേഹത്തെ പ്രതിനിധിയായി തിരഞ്ഞെടുക്കുകയും ചെയ്തു. ഐ.എസ്.ആർ.ഒയുടെ ഔദ്യോഗിക ‘സ്പേസ് ട്യൂട്ടർ’ പദവിയുള്ള സ്ഥാപനമായ സ്പേസ് ഇന്ത്യയുടെ ഈ അംഗീകാരം ഒരു മലയാളി ബാലന് ലഭിക്കുന്നത് ശ്രദ്ധേയമാണ്.

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ സെക്രട്ടറി സുബൈർ കുബണൂറിന്റെയും ഫാത്തിമത് റുബീനയുടെയും മകനാണ് സഈം. ‘ആസ്ട്രോ സഈം’ എന്ന സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ബഹിരാകാശത്തെക്കുറിച്ചുള്ള പുതിയ അറിവുകളും വിശേഷങ്ങളും പങ്കുവെക്കുന്ന ഈ കൊച്ചു മിടുക്കൻ ഇതിനകം തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

Tags: Artemis 2AstroZaeemISROSALF 2026Space Indiaകാസർഗോഡ് വാർത്തകേരള ബാലൻ നേട്ടംബഹിരാകാശ ശാസ്ത്രംസഈം കുബണൂർ

RelatedPosts

The Vikram-S rocket developed by Skyroot Aerospace lifting off from the Satish Dhawan Space Centre launchpad in Sriharikota.
India

ബഹിരാകാശത്ത് ചരിത്രമെഴുതി ഇന്ത്യ; ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിജയകരമായി വിക്ഷേപിച്ചു

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.