• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

കെ.എസ്.ആർ.ടി.സി റിട്ടയർമെന്റ് ആനുകൂല്യ വിതരണം സുപ്രീംകോടതി മേൽനോട്ടത്തിൽ

by UAE വാർത്ത ലേഖകൻ
7 months ago
in Kerala
Reading Time: 1 min read
24 0
ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസ് സാധാരണ പോലെതിരുവനന്തപുരം
134
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: കെ.എസ്.ആർ.ടി.സിയിലെ (KSRTC) റിട്ടയർമെന്റ് ആനുകൂല്യങ്ങളുടെ വിതരണം സുപ്രീംകോടതി മേൽനോട്ടത്തിൽ നടത്തുമെന്ന് കോടതി വ്യക്തമാക്കി. ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുമ്പോൾ സീനിയോറിറ്റിയും മറ്റ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണ് കോടതി ഇടപെടൽ.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും ഉൾപ്പെട്ട ബെഞ്ചാണ് ആനുകൂല്യ വിതരണം നിരീക്ഷിക്കുമെന്ന് വ്യക്തമാക്കിയത്. 2024ൽ വെഹിക്കിൾ ഇൻസ്‌പെക്ടറായി വിരമിച്ച പ്രദീപ് ഡി. നായർ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദേശം.

റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകണമെന്ന ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, നിലവിൽ 41,355 പെൻഷൻക്കാരുണ്ടെന്നും അവർക്കുള്ള പെൻഷൻ ബാധ്യത ഏകദേശം 16,000 കോടി രൂപയാണെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. കോർപറേഷന് പ്രതിവർഷം 1,500 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നതും ആനുകൂല്യങ്ങൾ നൽകുന്നതിൽ താമസം വരാൻ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു.

എന്നാൽ ഈ വാദത്തോട് കോടതി വിയോജിച്ചു. വലിയ നഷ്ടം ഉണ്ടായിട്ടും സർവീസ് തുടരുന്നുണ്ടല്ലോ എന്നും, സ്വകാര്യ കമ്പനികൾ ഈ മേഖലയിൽ ലാഭകരമായി പ്രവർത്തിക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു.

പൊതുജന സേവനത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനുമുള്ള പ്രതിബദ്ധതയാണ് കോർപറേഷനിൽ നഷ്ടം വരാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സിക്കായി ഹാജരായ അഭിഭാഷകരായ ആബിദ് അലി ബീരാനും പ്രണവ് കൃഷ്‍ണയും കോടതിയിൽ വാദിച്ചു

കോർപറേഷൻ ഉന്നയിച്ച കാര്യങ്ങൾ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിനിടെ ഹരജിക്കാരനായ പ്രദീപ് ഡി. നായർക്ക് പെൻഷൻ ആനുകൂല്യങ്ങളുടെ ഭാഗമായി 2 ലക്ഷം രൂപ നൽകാൻ കെ.എസ്.ആർ.ടി.സിക്ക് കോടതി നിർദേശം നൽകി.

Tags: Kerala transport newsKSRTC gratuity issueKSRTC pension newsKSRTC pensionersKSRTC retirement benefitsSupreme Court KSRTC case

RelatedPosts

No Content Available
Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.