എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണിന്റെ മാതാവ് കുഞ്ഞമ്മ ജോര്‍ജ്ജ്(87) നിര്യാതയായി. തിരുവല്ല വെള്ളയില്‍ കടോണ്‍ ഹൗസില്‍ ജോര്‍ജ്ജ് ജോസഫിന്റെ ഭാര്യയാണ്. മുന്‍ മാര്‍ത്തോമാ സഭാ സെക്രട്ടറി റവ. കെജി ജോസഫ് മൂത്തമകനാണ്. മരുമക്കള്‍: മേരിക്കുട്ടി ജോസഫ്, ബീന സൂസന്‍ ചാക്കോ. കൊച്ചുമക്കള്‍: ഡോ.ജസ്റ്റീന ജെസ്സ് W/O റെവ.ജെസ്സ് ജോസ്, ജോയല്‍ ജോസഫ് , റിച്ച( W/O JOEL), ജെഫ് ജോസഫ്, ബെന്‍ ജോര്‍ജ് മാത്യൂസ്, ബെനീറ്റ എല്‍സ മാത്യൂസ്. സംസ്‌ക്കാരം പിന്നീട്
WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join








































