• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണം; വ്യോമ പ്രതിരോധ സംവിധാനം ആക്രമണം തകർത്തതായി സൈന്യം

by UAE വാർത്ത ലേഖകൻ
5 months ago
in GCC, Kuwait
Reading Time: 1 min read
23 0
കുവൈത്തിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
130
VIEWS
Share on WhatsappShare on Facebook

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായതായി കുവൈത്ത് സൈന്യം അറിയിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണം രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായും ശത്രുതാപരമായ ലക്ഷ്യങ്ങളെ നശിപ്പിച്ചതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നടത്തിയ ഇടപെടലിന്റെ ഭാഗമായിരുന്നുവെന്ന് സൈന്യം വിശദീകരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി മുന്നറിയിപ്പ് സൈറണുകൾ മുഴക്കുകയും സുരക്ഷാ സംവിധാനങ്ങൾ ജാഗ്രത ശക്തമാക്കുകയും ചെയ്തു. അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് സൈന്യം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്–ഇറാൻ സംഘർഷത്തിന് പിന്നാലെ കുവൈത്തിന് നേരെ വലിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ സ്ഥിതിഗതികൾ ശാന്തമായെങ്കിലും, കഴിഞ്ഞ മേയ് 28ന് വീണ്ടും ഒറ്റപ്പെട്ട ആക്രമണം നടന്നിരുന്നു.

അതിനുശേഷം സുരക്ഷാ സാഹചര്യം നിയന്ത്രണത്തിലാണെന്ന് കരുതിയിരിക്കെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനിടെയുണ്ടായ ആക്രമണം മേഖലയിലെ സുരക്ഷാ ആശങ്കകൾ വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികളും പ്രതിരോധ സംവിധാനങ്ങളും അതീവ ജാഗ്രതയിൽ തുടരുകയാണ്. സ്ഥിതിഗതികൾ കുവൈത്ത് അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

Tags: Drone AttackGCC newsKuwait Air DefenceKuwait NewsLatest NewsMissile Attack

RelatedPosts

Learn how to apply for a Dubai Police Clearance Certificate online. Check fees, documents, and rules for former residents using expired Emirates IDs.
UAE

ദുബായ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡി ഉപയോഗിച്ചും പ്രവാസികൾക്ക് അപേക്ഷിക്കാം

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

Cameroon women's national football team celebrating with the WAFCON trophy in Rabat.
Sports

വനിതാ ആഫ്രിക്കൻ കപ്പ്: മലാവിയെ തകർത്ത് കാമറൂണിന് ആദ്യ കിരീടം

Gold jewelry on display at a retail store in Dubai Gold Souk
Business

യുഎഇയിൽ സ്വർണ്ണവില ഉയർന്ന നിരക്കിൽ തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 514 ദിർഹം

Exterior view of the ornate Qasr Al Watan presidential palace in Abu Dhabi, UAE.
Travel

ആഗോള അംഗീകാരം: 2026-ലെ ലോകത്തിലെ മികച്ച 100 യാത്രാനുഭവങ്ങളിൽ ഇടം നേടി അബുദാബി ഖസർ അൽ വതാൻ

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
Tech

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Saudi air defences down Houthi drones targeting Riyadh as Donald Trump rules out ground troops against Iran. UKMTO reports 12 vessel strikes in Gulf waters.
World

റിയാദിലേക്ക് വന്ന ഹൂതി ഡ്രോണുകൾ തകർത്ത് സൗദി വ്യോമസേന; ഇറാനിൽ കരസേനയെ ഇറക്കില്ലെന്ന് ട്രംപ്

Senior UAE parliamentary official Dr Ali Rashid Al Nuaimi confirms security forces neutralized ground-based espionage cells during Iranian missile and drone attacks.
World

ഇറാൻ്റെ വ്യോമാക്രമണങ്ങൾക്കിടെ വിവരങ്ങൾ ചോർത്താൻ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചതായി യുഎഇ; വെളിപ്പെടുത്തലുമായി ഡോ. അലി റാഷിദ് അൽ നുഐമി

Senior Congress leader Ramesh Chennithala has been awarded the prestigious C.H. Rashtraseva Award by Dubai KMCC Kozhikode District Committee. Award to be presented on November 14 in Dubai.
Politics

ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.