• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

പത്ത് മിനിറ്റിൽ നൂറിലധികം കേന്ദ്രങ്ങൾ ; ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം, പിഞ്ചുകുഞ്ഞുങ്ങളടക്കം 254 മരണം

by UAE വാർത്ത ലേഖകൻ
6 months ago
in World
Reading Time: 1 min read
26 0
പത്ത് മിനിറ്റിൽ നൂറിലധികം കേന്ദ്രങ്ങൾ ; ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം, പിഞ്ചുകുഞ്ഞുങ്ങളടക്കം 254 മരണം

ബെയ്‌റൂട്ടിലെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നു.ഫോട്ടോ Daniel Carde/Getty Images

147
VIEWS
Share on WhatsappShare on Facebook

ബെയ്‌റൂത്ത്: ലെബനനിൽ പത്ത് മിനിറ്റിനുള്ളിൽ നൂറിലധികം കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യാപക വ്യോമാക്രമണത്തിൽ 254 പേർ കൊല്ലപ്പെട്ടു. 1,165 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. 1990ലെ ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ മനുഷ്യനാശമാണിത്.

ജനസാന്ദ്രതയേറിയ ബെയ്‌റൂത്തിലെ ബാർബർ മേഖലയടക്കം നിരവധി പ്രദേശങ്ങളിലാണ് ഒരേസമയം ബോംബാക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള നിലയിലാണ് നിരവധി മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്.

പരിക്കേറ്റവരിൽ 11 മാസം പ്രായമുള്ള കുഞ്ഞുങ്ങളും 90 വയസ്സുള്ള മുതിർന്നവരും ഉൾപ്പെടുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വ്യാപകമായ ആക്രമണം നടത്തിയത് രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണെന്ന് ഡോക്ടർമാർ ആരോപിച്ചു.

ഇറാനുമായി വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടയിലും ലെബനനിൽ ആക്രമണം തുടരുന്നത് മേഖലയിൽ ആശങ്ക ഉയർത്തുന്നുണ്ട്.

‘ഓപറേഷൻ എറ്റേനൽ ഡാർക്ക്നസ്’ എന്ന പേരിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ കമാൻഡ് കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ വ്യക്തമാക്കി. എന്നാൽ മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം ആരോപിച്ചു.

വീടുകൾക്ക് മുകളിൽ 1000 പൗണ്ട് ഭാരമുള്ള ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും, 2020ലെ ബെയ്‌റൂത്ത് തുറമുഖ സ്ഫോടനത്തേക്കാൾ ഗുരുതരമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.

Tags: beirut bombing updatecivilian casualties lebanon airstrikeisrael lebanon attack newslebanon airstrike casualtiesmiddle east conflict lebanon

RelatedPosts

No Content Available
Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

Speaking at Sharjah’s House of Wisdom, the UAE’s first female minister Sheikha Lubna Al Qasimi urged leaders to build autonomous teams and foster youth responsibility.
Sharjah

നേതൃത്വം പദവികളിലല്ല, സ്വാധീനത്തിലാണ്: ഷാർജയിലെ വേദിയിൽ നിലപാട് വ്യക്തമാക്കി ശൈഖ ലുബ്ന അൽ ഖാസിമി

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

UAE fuel prices for October could increase as Brent crude trades above $100 a barrel. Review current petrol rates, potential price impacts, and market drivers.
Business

യുഎഇയിൽ ഒക്ടോബറിൽ ഇന്ധനവില കൂടിയേക്കും; ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളറിന് മുകളിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.