• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

നല്ല ആരോ​ഗ്യത്തിനും ഭക്ഷണരീതികൾക്കും പ്രോത്സാഹനമേകി അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പുമായി കൈകോർത്ത് ലുലു ​ഗ്രൂപ്പ്

by UAE വാർത്ത ലേഖകൻ
4 months ago
in Abu Dhabi, UAE
Reading Time: 1 min read
24 0
നല്ല ആരോ​ഗ്യത്തിനും ഭക്ഷണരീതികൾക്കും പ്രോത്സാഹനമേകി അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പുമായി കൈകോർത്ത് ലുലു ​ഗ്രൂപ്പ്
135
VIEWS
Share on WhatsappShare on Facebook

‘ഹെൽത്തി ഫുഡ് ലൈഫ്സ്റ്റൈൽ’ ക്യാപെയ്ൻ ലുലു സ്റ്റോറുകളിൽ ലോഞ്ച് ചെയ്തു

അബുദാബി : മികച്ച ജീവിതശൈലിക്കും ഭക്ഷണരീതികൾക്കും പ്രോത്സാഹനമേകുന്ന അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പദ്ധതിക്ക് പിന്തുണയുമായി ലുലു. അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പുമായി കൈകോർത്ത്, ഹെൽത്തി ലിവിങ്ങ് സെക്ടറുമായി സഹകരിച്ച് ലുലു സ്റ്റോറുകളിൽ ‘ഹെൽത്തി ഫുഡ് ലൈഫ്സ്റ്റൈൽ’ ക്യാംപെയ്ൻ ലോഞ്ച് ചെയ്തു.

ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് ആക്ടിങ്ങ് ഡയറക്ടർ ജനറൽ താരിഖ് അഹമ്മദ് അൽ അമേരി ക്യാപെയ്ൻ ലോഞ്ച് ചെയ്തു. അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് റെ​ഗുലേറ്ററി അഡ്മിനിസ്ട്രേറ്റീവ് അഫേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൗസ സുഹൈൽ അൽ മുഹൈരി, ഹെൽത്തി ലിവിങ്ങ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ അഹമ്മദ് അൽ ഖസ്രാജി, അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രൊജക്ട് ഹെഡ് ഹസ്സൻ മുഹമ്മദ് അൽ മർസൂഖി എന്നിവരും ഭാ​ഗമായി.

യുഎഇയിലെ 1200ലേറെ അറബ് വനിതകൾക്കായി, അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയ ഷോപ്പിങ്ങ് വൗച്ചറുകളിൽ, ലുലു സ്റ്റോറുകളിൽ നിന്ന് പഴം പച്ചക്കറികൾ വാങ്ങാനാകും. ഇരുപത് ആഴ്ച വരെ ഈ വൗച്ചറുകൾ ഉപയോ​ഗിച്ച് ഷോപ്പ് ചെയ്യാം. വീടുകളിലെ ഭക്ഷണരീതികൾ നിർണയിക്കുന്നതിൽ സത്രീകൾ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് വിലയിരുത്തിയാണ് പദ്ധതി. കുടുംബങ്ങളിൽ മികച്ച ആരോ​ഗ്യശൈലിയും ഭക്ഷണരീതിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം.

സർക്കാർ-സ്വകാര്യ പങ്കാളിത്വത്തോടെയുള്ള മികച്ച പദ്ധതിയാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്നും യുഎഇ ജനതയുടെ മികച്ച ജീവിതശൈലിക്ക് ഏറ്റവും നല്ല പിന്തുണയാണ് ലുലു നൽകുന്നതെന്നും അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രൊജക്ട് ഹെഡ് ഹസ്സൻ മുഹമ്മദ് അൽ മർസൂഖി പറഞ്ഞു.

മികച്ച ആരോ​ഗ്യത്തിന് പിന്തുണയേകുന്ന സർക്കാർ പദ്ധതികൾക്ക് ഏല്ലാവിധ പിന്തുണയും ലുലു നൽകുമെന്നും, ലുലു സ്റ്റോറുകളിൽ പദ്ധതി നടപ്പാക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഏറ്റവും മികച്ച ​ഗുണമേന്മയും ഭക്ഷ്യസുരക്ഷയും കൂടിയാണ് ലുലു ഉറപ്പാക്കുന്നതെന്നും അദേഹം പറഞ്ഞു.

യുഎഇയിൽ ഭക്ഷ്യോത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയുമാണ് ലുലു നൽകുന്നതെന്നും, 110ലേറെ ചാർട്ടേഡ് വിമാനങ്ങളിലായി റമദാന് ഉൾപ്പടെ കൃത്യമായ ലഭ്യതയാണ് ഉറപ്പാക്കിയതെന്നും വരും ആഴ്ചകളിലും ഇത് തുടരുമെന്നും എം.എ യൂസഫലി വ്യക്തമാക്കി.

ലുലു ​ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, പ്രൊജ്ക്ട് ഡവലപ്പെമന്റ്സ് ഡയറക്ടർ അബൂബ്ബക്കർ ടി.പി, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ട‌ർ വി നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Tags: Abu Dhabi food security initiativehealthy eating UAE campaignLulu Group Yusuf Ali UAELulu Healthy Food Lifestyle campaign UAELulu supermarkets UAE news

RelatedPosts

No Content Available
Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

benihana-ibn-battuta-dubai-opening
Business

ബെനിഹാനയുടെ പുതിയ റെസ്റ്റോറന്റ് ദുബായ് ഇബ്‌ൻ ബത്തൂത്തയിൽ പ്രവർത്തനം ആരംഭിച്ചു

Exterior view of the Riyadh Front Exhibition & Conference Center ahead of WTM Spotlight Riyadh 2026.
Travel

ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ്: ഫെയർമോണ്ടും അൽമൂസാഫിറും ഔദ്യോഗിക പങ്കാളികളാകും

Dubai KMCC Vice President Hamza Thotti presenting a memento to Pace Group MD Salman Ibrahim during the Talk Time with Leader event in Dubai.
Uncategorized

പ്രവാസി ക്ഷേമത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: മുഹമ്മദ് സൽമാൻ ഇബ്രാഹിം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.