• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, July 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ഫിഫ ലോകകപ്പ് ആരവത്തിലേക്ക് ആരാധകർ; ഫിഫ ടീം ജേഴ്സികളും സ്പോർട്സ് ഉൽപ്പന്നങ്ങളുമായി കാൽപ്പന്ത് കളിയുടെ ആവേശമുയർത്തി ലുലു

by UAE വാർത്ത ലേഖകൻ
2 months ago
in Abu Dhabi, UAE
Reading Time: 1 min read
24 0
ഫിഫ ലോകകപ്പ് ആരവത്തിലേക്ക് ആരാധകർ; ഫിഫ ടീം ജേഴ്സികളും സ്പോർട്സ് ഉൽപ്പന്നങ്ങളുമായി കാൽപ്പന്ത് കളിയുടെ ആവേശമുയർത്തി ലുലു
134
VIEWS
Share on WhatsappShare on Facebook

അബുദാബി: ഫുട്ബോൾ ലോകത്തിന്റെ ആവേശം ഉയരുന്നതിനിടെ ആരാധകർക്കായി വിപുലമായ ഉൽപ്പന്ന ശേഖരവുമായി ലുലു ഫുട്ബോൾ ഫിവർ ക്യാംപെയ്ൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രിയ ടീമുകളുടെ ഔദ്യോഗിക ജേഴ്സികൾ മുതൽ ബൂട്ടുകൾ, ഫുട്ബോളുകൾ തുടങ്ങി വിവിധ സ്പോർട്സ് ഉൽപ്പന്നങ്ങൾ വരെ ആകർഷകമായ ഓഫറുകളോടെ ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഫുട്ബോൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന തരത്തിൽ ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഖത്തർ, സൗദി അറേബ്യ, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ ഫിഫ ഔദ്യോഗിക ലൈസൻസുള്ള ടീം ജേഴ്സികളാണ് പ്രധാന ആകർഷണം. ലുലുവിന്റെ ഫുട്ബോൾ ഫിവർ ക്യാംപെയ്‌നിന്റെ ഭാഗമായി ജേഴ്സികൾ 29 ദിർഹം മുതൽ ലഭ്യമാകുന്നുവെന്ന് അധികൃതർ അറിയിച്ചു.

ജേഴ്സികൾക്ക് പുറമെ ഫുട്ബോൾ ബൂട്ടുകൾ, ഫുട്ബോളുകൾ, മറ്റ് കായിക ഉപകരണങ്ങൾ എന്നിവയ്ക്കും പ്രത്യേക വിലക്കിഴിവുകൾ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ പ്രേമികൾക്കും കായിക ആരാധകർക്കും ആവശ്യമായ ഉൽപ്പന്നങ്ങൾ ഒരിടത്ത് ലഭ്യമാക്കുകയാണ് ക്യാംപെയ്‌നിലൂടെ ലക്ഷ്യമിടുന്നത്.

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മത്സരങ്ങൾ ആസ്വദിക്കുന്നവരെ ലക്ഷ്യമിട്ട് ടെലിവിഷനുകൾ, സ്പീക്കറുകൾ, പ്ലേസ്റ്റേഷനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും ലുലു പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ടെലിവിഷനുകൾക്ക് 15 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

ഓൺലൈൻ ഷോപ്പിംഗിനും പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും വിവിധ ബാങ്കുകളുമായി സഹകരിച്ച് അധിക ഓഫറുകളും ക്യാഷ്ബാക്ക് പദ്ധതികളും ഒരുക്കിയിട്ടുണ്ടെന്നും ലുലു അറിയിച്ചു. ഫുട്ബോൾ സീസണിന്റെ ആവേശം കൂടുതൽ ആഘോഷമാക്കാൻ ഉപഭോക്താക്കൾക്ക് മികച്ച അവസരങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

Tags: FIFAFootball FeverLatest NewsLulu HypermarketSports ProductsTeam JerseysUAE newsUAE Shopping

RelatedPosts

ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.
Community

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

July 24, 2026
അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നടന്ന ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പരിപാടിയിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരും കാൻസർ അതിജീവിതരും.
Community

വൈകാരികവും മാനസികവുമായ സാമൂഹിക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് യുഎഇയിൽ കാൻസർ സപ്പോർട്ട് ശൃംഖല ആരംഭിച്ചു

July 23, 2026
മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടർക്കും നവജാത ശിശുവിനുമൊപ്പം ശ്രദ്ധി.
Health

24-ാം വയസ്സിൽ ഗർഭാശയ അർബുദത്തെ തോൽപ്പിച്ചു; അൽ ഖുസൈസ് മെഡ്‌കെയർ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

July 23, 2026
Indian expat reviewing tax documents and checking PAN card status online on a laptop.
India

യു.എ.ഇയിലെ പ്രവാസി ഭാരതീയർ പാൻ കാർഡ് സ്റ്റാറ്റസ് എൻ.ആർ.ഐ ആക്കി മാറ്റണം: ആദായനികുതി വകുപ്പ് മുന്നറിയിപ്പ്

July 23, 2026
അൽ ഖവാനിജ് മജ്‌ലിസിൽ നടന്ന സി.ഡി.എ ഇത്റ അവാർഡ് പരിചയപ്പെടുത്തൽ ശിൽപ്പശാല.
Dubai

ദുബായിലെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകളെ ആദരിക്കുന്ന ‘ഇത്റ’ അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

July 22, 2026
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടി.
Community

അബ്ദുല്ല കണ്ടത്തിലിന് കെ എം സി സി ദുബായിൽ ഉജ്വല സ്വീകരണം നൽകി

July 22, 2026
  • Trending
  • Latest
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടി.

അബ്ദുല്ല കണ്ടത്തിലിന് കെ എം സി സി ദുബായിൽ ഉജ്വല സ്വീകരണം നൽകി

July 22, 2026
മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടർക്കും നവജാത ശിശുവിനുമൊപ്പം ശ്രദ്ധി.

24-ാം വയസ്സിൽ ഗർഭാശയ അർബുദത്തെ തോൽപ്പിച്ചു; അൽ ഖുസൈസ് മെഡ്‌കെയർ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

July 23, 2026
അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നടന്ന ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പരിപാടിയിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരും കാൻസർ അതിജീവിതരും.

വൈകാരികവും മാനസികവുമായ സാമൂഹിക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് യുഎഇയിൽ കാൻസർ സപ്പോർട്ട് ശൃംഖല ആരംഭിച്ചു

July 23, 2026
Rescuers working at a disaster site / Representative image of hydro project tunnel

സിക്കിമിൽ തുരങ്കം തകർന്ന് മലയാളി ജിയോളജിസ്റ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്കയുടെ അടിയന്തര ഇടപെടൽ

July 24, 2026
Adv Praveen Kumar MLA being presented with a developmental memorandum by Peruma Payyoli and Global Thikkodians Forum representatives in Dubai.

അഡ്വ.പ്രവീൺ കുമാർ എംഎൽഎയ്ക്ക് സ്വീകരണം നൽകി

July 24, 2026
File photo of US President Donald Trump meeting with Saudi Crown Prince Mohammed bin Salman.

സൗദി ആണവ കരാറിന് ഉപാധി വെച്ച് അമേരിക്ക: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന് ട്രംപ്

July 24, 2026
Rescuers working at a disaster site / Representative image of hydro project tunnel
Kerala

സിക്കിമിൽ തുരങ്കം തകർന്ന് മലയാളി ജിയോളജിസ്റ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്കയുടെ അടിയന്തര ഇടപെടൽ

July 24, 2026
Adv Praveen Kumar MLA being presented with a developmental memorandum by Peruma Payyoli and Global Thikkodians Forum representatives in Dubai.
Community

അഡ്വ.പ്രവീൺ കുമാർ എംഎൽഎയ്ക്ക് സ്വീകരണം നൽകി

July 24, 2026
File photo of US President Donald Trump meeting with Saudi Crown Prince Mohammed bin Salman.
World

സൗദി ആണവ കരാറിന് ഉപാധി വെച്ച് അമേരിക്ക: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന് ട്രംപ്

July 24, 2026
German minehunter vessel Fulda undergoing maritime operations.
World

യു.എസ്-ഇറാൻ നയതന്ത്ര ചർച്ചകളിൽ പുരോഗതി: ചെങ്കടലിൽ നിന്ന് നാവികസേനാ കപ്പലുകൾ തിരിച്ചുവിളിച്ച് ജർമ്മനി

July 24, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.