• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

സൗദിയിൽ ”ലുലു മിനിട്സ്” അതിവേഗ ഷോപ്പിംഗ് സേവനവുമായി ലുലു ; എം.എ യൂസഫലി ഉദ്ഘാടനം നിർവ്വഹിച്ചു

by UAE വാർത്ത ലേഖകൻ
3 months ago
in GCC, Saudi Arabia
Reading Time: 1 min read
24 0
സൗദിയിൽ ”ലുലു മിനിട്സ്” അതിവേഗ ഷോപ്പിംഗ് സേവനവുമായി ലുലു ; എം.എ യൂസഫലി ഉദ്ഘാടനം നിർവ്വഹിച്ചു
133
VIEWS
Share on WhatsappShare on Facebook

നൂതന ഡിജിറ്റൽ, എഐ റീട്ടെയിൽ അപ്‌ഡേഷനോട് കൂടിയ സ്മാർട്ട് ഷോപ്പിങ്ങ് സേവനമാണ് ഉപഭോക്താകൾക്ക് ലുലു ഉറപ്പാക്കുന്നതെന്ന് എം.എ യൂസഫലി

റിയാദ്: സൗദി അറേബ്യയിൽ ഓൺലൈൻ ഷോപ്പിംഗിന് പുതുവേഗം പകർന്ന് ലുലു മിനിട്സ് 2.0 അവതരിപ്പിച്ചു. റിയാദ് മുറബ്ബയിലെ അവന്യൂസ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ആദ്യ ഡിജിറ്റൽ ഓർഡർ സ്വീകരിച്ച് ലുലു മിനിട്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് അടക്കമുള്ള ലുലു മാനേജ്മെൻ്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സൗദി അറേബ്യയിലെ റിയാദ്, ദമ്മാം, ജിദ്ദ, ഹെയ്ൽ, തബൂഖ്, യാൻബു, ഖമീസ് മുഷെയ്ത്, തെയ്ഫ്, അൽ അഹ്സ, ഹഫ്റ് അൽ ബതിൻ, ജുബൈൽ അടക്കം പ്രധാന നഗരങ്ങളിലെല്ലാമായി 45 ലുലു സ്റ്റോറുകളാണ് ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. ലുലു 2.0 യിലൂടെയുള്ള നവീകരിച്ച ആപ് – ഓൺലൈൻ സംവിധാനങ്ങൾ വഴി ഡെലിവറി അടക്കമുള്ള സേവനങ്ങൾ ഇരട്ടി വേഗത്തിൽ ലുലു മിനിട്സ് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഓരോരുത്തർക്കും അവരവരുടെ സൗകര്യാനുസരണം ഡെലിവറി സമയം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ലുലു മിനിട്സ് നൽകുന്നുണ്ട്. നൂതന ഡിജിറ്റൽ, എഐ റീട്ടെയിൽ അപ്‌ഡേഷനോട് കൂടിയ ഷോപ്പിങ്ങ് സേവനമാണ് ലുലു ഉറപ്പാക്കുന്നത്.

ഉപഭോക്താകൾക്ക് അതിവേ​ഗത്തിൽ വിരൽതുമ്പിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലുലു മിനിട്സ് എന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. എഐ അടക്കമുള്ള സംവിധാനങ്ങളിലൂടെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഷോപ്പിങ്ങ് അനുഭവമാണ് ലുലു ഉറപ്പാക്കുന്നതെന്നും അദേഹം പറഞ്ഞു.

ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ മികവോടെ ഏറ്റവും വേഗത്തിലുള്ള ഡിജിറ്റൽ റീട്ടെയിൽ സേവനമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. എഐ സഹായത്തോടെ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഉൽപന്നങ്ങൾ നിർദ്ദേശിക്കുക, ഓട്ടോമേഷൻ, കൂടുതൽ വേഗത്തിലുള്ള ഓൺലൈൻ പർച്ചേസിങ്, സുരക്ഷിതമായ പേയ്‌മെന്റ് തുടങ്ങി ഷോപ്പിങ്ങ് കൂടുതൽ മികച്ചതാക്കുകയാണ് ലുലു. മിനിറ്റുകൾക്കുള്ളിൽ സാധനങ്ങള്‍ ലഭിക്കാനും ലുലു മിനിട്സ് സൗകര്യമൊരുക്കും. ഉപഭോക്തൃ സൗഹൃദമായ ഉപയോഗ രീതിയാണ് ലുലു മിനിട്സിൻ്റെ കരുത്ത്.

ലുലു മിനിട്സ് 2.0 സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ ആകർഷകമായ കൂപ്പൺ ഓഫറുകളും വിലക്കിഴിവും ഓൺലൈൻ ഓർഡറുകളിൽ ലഭിക്കും. ഓൺലൈൻ ഷോപ്പിംഗിൽ 10 മുതൽ 200 റിയാൽ വരെ കിഴിവ് ലഭിക്കുന്നതാണ് ഓഫറുകൾ. ഗിഫ്റ്റ് കാർഡുകൾ ഒഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഒന്നിലധികം ഓർഡറുകളിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.

Tags: ai retail lulu minutesfast delivery saudi lulululu 2.0 online shoppinglulu minutes saudi arabiama yusuff ali lulu launch

RelatedPosts

No Content Available
  • Trending
  • Latest
Exterior view of the Ras Al Khaimah government municipal logo and Indian Association community leaders during the development meeting.

റാസൽഖൈമ ഇന്ത്യൻ അസോസിയേഷന് ക്രിമേഷൻ സെന്ററിനായി സ്ഥലം അനുവദിച്ചു – ജസീറയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു.

July 18, 2026
മിഡിൽ ഈസ്റ്റിലെ കരുത്തരായ 100 ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് സിഎൻബിസി അറേബ്യ; മലയാളി സാന്നിധ്യമായി എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും

മിഡിൽ ഈസ്റ്റിലെ കരുത്തരായ 100 ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് സിഎൻബിസി അറേബ്യ; മലയാളി സാന്നിധ്യമായി എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും

July 17, 2026
Director Fasil Mohamed's Feminichi Fathima poster and Mammootty in Bhramayugam.

ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; ‘ഭ്രമയുഗ’ത്തിനും ‘അമരനും’ നേട്ടം

July 18, 2026
The official seal of the UAE Public Prosecution office in Abu Dhabi.

ദുബായിൽ സ്ഫോടനമെന്ന വ്യാജവാർത്ത: അന്വേഷണം വ്യാപിപ്പിച്ച് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ

July 18, 2026
ദേശീയ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലം’

ദേശീയ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലം’

July 18, 2026
മുഹമ്മദ്കുട്ടി, വിധേയൻ ഭാസ്കര പട്ടേലർ, കാതൽ മാത്യു ദേവസി, മലയാള സിനിമ കോട്ടയം കുഞ്ഞച്ചൻ

ദി മാസ്റ്റർക്ലാസ്: സ്വയം പുതുക്കിപ്പണിത മഹാമേരു

July 18, 2026
The official seal of the UAE Public Prosecution office in Abu Dhabi.
Abu Dhabi

ദുബായിൽ സ്ഫോടനമെന്ന വ്യാജവാർത്ത: അന്വേഷണം വ്യാപിപ്പിച്ച് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ

July 18, 2026
ദേശീയ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലം’
Kerala

ദേശീയ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലം’

July 18, 2026
മുഹമ്മദ്കുട്ടി, വിധേയൻ ഭാസ്കര പട്ടേലർ, കാതൽ മാത്യു ദേവസി, മലയാള സിനിമ കോട്ടയം കുഞ്ഞച്ചൻ
Movie

ദി മാസ്റ്റർക്ലാസ്: സ്വയം പുതുക്കിപ്പണിത മഹാമേരു

July 18, 2026
ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ; ‘ആർട്ടിക്കിൾ 370’ മികച്ച ചിത്രം, വൈക്കം വിജയലക്ഷ്മിക്ക് അവാർഡ്
Movie

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ; ‘ആർട്ടിക്കിൾ 370’ മികച്ച ചിത്രം, വൈക്കം വിജയലക്ഷ്മിക്ക് അവാർഡ്

July 18, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.