• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

by UAE വാർത്ത ലേഖകൻ
1 hour ago
in Education
Reading Time: 1 min read
22 0
Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
123
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം:ലഹരിക്കെതിരായ പോരാട്ടം കേരത്തിലെ ക്യാമ്പസുകൾ ഏറ്റെടുക്കുമെന്നും ക്യാമ്പസുകളിലും ഒപ്പം സമൂഹത്തിലും വലിയ മാറ്റത്തിന് അത്‌ കാരണമാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി പൊതുവിദ്യാഭാസ വകുപ്പിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ (siet )യുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ഫിലിം മത്സര ത്തിന്റെ ലോഗോ പരിപാടിയുടെ സ്പോൺസറായ ഡോ.കെ പി ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റ ചെയർമാൻ ഡോ.കെ.പി.ഹുസൈനു കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കുട്ടികളെയും യുവതലമുറയെയും നശിപ്പിക്കുന്ന മയക്കുമരുന്ന് എന്ന ദുരന്തത്തിൽ നിന്ന് അവരെ സംരക്ഷിക്കുക എന്നത് ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ് എന്ന ബോധ്യത്തിലാണ്
കേരള സർക്കാർ നടപ്പിലാക്കുന്ന ‘തൂഫാൻ’ പദ്ധതിക്ക്, വിദ്യാർത്ഥി സമൂഹത്തെ കേന്ദ്രീകരിച്ചുള്ള ഈ മഹത്തായ മുന്നേറ്റത്തിന് പിന്തുണയും സഹകരണവും നൽകുന്നതെന്നു ചടങ്ങിൽ സംബന്ധിച്ച ഡോ.കെ പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ.കെ പി ഹുസൈൻ പറഞ്ഞു.

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.

ഹൈസ്കൂൾ , ഹയർ സെക്കൻഡറി, വിഎച്ച്എസ് സി തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. ജില്ലാ തലത്തിൽ നടത്തുന്ന മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിനെ സംസ്ഥാന തലത്തിൽ മത്സരത്തിലേക്ക് പങ്കെടുക്കാനാകും.

ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടുന്ന ടീമിന് പതിനായിരം രൂപയും, ട്രോഫിയും സർട്ടിഫിക്കും, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 1 ലക്ഷം രൂപയും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 75,000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.

എസ്.ഐ.ഇ.ടി ഡയറക്ടർ സിബി മുഹമ്മദ്,അക്കാദമിക് കോർഡിനേറ്റർ ഡോ.അനിൽ എന്നിവർ പങ്കെടുത്തു.

Tags: Anti-NarcoticsEducationKerala newsOperation ToofanSchool NewsSIETThiruvananthapuram

RelatedPosts

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

Sharjah Public Libraries announces 24 educational activities across six branches in September, spanning coding, hydroponics, science, literature, and eco-tourism.
Education

പുതിയ അധ്യയന വർഷം: ഷാർജ പബ്ലിക് ലൈബ്രറികളിൽ സെപ്റ്റംബറിൽ 24 വൈവിധ്യമാർന്ന പരിപാടികൾ

Sharjah's Child Safety Organisation outlines a six-pillar plan for the 2026-2027 academic year, focusing on student health, anti-bullying, and digital safety.
Education

പുതിയ അധ്യയന വർഷം: കുട്ടികളുടെ സുരക്ഷയ്ക്ക് ആറ് നിർണായക മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ

Over 1.27 million students returned to schools across the UAE on Monday as President Sheikh Mohamed bin Zayed wished students and educators a successful 2026-27 academic year.
UAE

യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം: 12.7 ലക്ഷത്തിലധികം വിദ്യാർഥികൾ വിദ്യാലയങ്ങളിലേക്ക്; ആശംസകൾ നേർന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

Over 1.27 million students return to UAE schools as Dubai Police deploy 253 patrols and 28 drones. RTA boosts bus services across 30 routes to tackle congestion.
Education

യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം: 12.77 ലക്ഷം വിദ്യാർഥികൾ സ്കൂളുകളിലേക്ക്; ദുബായിൽ ബസ് സർവീസുകളും സുരക്ഷയും വർധിപ്പിച്ചു

RCC Director Dr. Rajaneesh Kumar and Hope Foundation Chairman K.K. Harris signing the pediatric oncology MoU in Thiruvananthapuram
Health

കുട്ടികളുടെ കാൻസർ ചികിത്സയ്ക്ക് കരുത്തായി ഹോപ്പ്; തിരുവനന്തപുരത്ത് പ്രവർത്തനം വിപുലീകരിക്കുന്നു

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.