• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home National

പത്മ പുരസ്കാര പ്രഖ്യാപനം: വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ, മമ്മൂട്ടിക്ക് പത്മഭൂഷൺ

by Web Desk
9 months ago
in National
Reading Time: 1 min read
23 0
Padma awards announced: V S Achuthanandan receives the Padma Vibhushan, Mammootty awarded the Padma Bhushan
130
VIEWS
Share on WhatsappShare on Facebook

ന്യൂഡല്‍ഹി: പത്മ തിളക്കത്തില്‍ മലയാളികള്‍. അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷണും ലഭിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മ പുരസ്‌കാരമുണ്ട്. വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു.ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കല്‍ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന് പത്മവിഭൂഷണ്‍ ലഭിച്ചു. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആര്‍ കൃഷ്ണന് മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. ഇന്ത്യയുടെ പ്രൊപ്പല്‍ഷന്‍ ടെക്‌നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എ ഇ മുത്തുനായകത്തിന് പത്മശ്രീ ലഭിച്ചു.

അന്തരിച്ച ബോളിവുഡ് താരം ധര്‍മ്മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. നടന്‍ മാധവനും പത്മ പുരസ്‌കാരമുണ്ട്. മാധവന് പത്മശ്രീയാണ് ലഭിച്ചിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. മുന്‍ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനും പത്മശ്രീ ലഭിച്ചു. അന്തരിച്ച ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന് പത്മഭൂഷണും ക്ലാസിക്കല്‍ വയലിനിസ്റ്റ് എന്‍ രാജത്തിന് പത്മവിഭൂഷണും ലഭിച്ചു. ഗായിക അല്‍ക്ക യാഗ്നിക്ക് പത്മഭൂഷണും അമേരിക്കയില്‍ നിന്നുള്ള ടെന്നീസ് താരം വിജയ് അമൃത് രാജിന് പത്മഭൂഷണും ലഭിച്ചു.

RelatedPosts

Early iPhone Duo owners report display cracks and hinge resistance within hours of launch. Apple replaces affected units as engineers investigate the cause.
Tech

ഐഫോൺ ഡ്യുവോ ഡിസ്‌പ്ലേയിൽ വിള്ളലുകൾ; റിലീസിന് പിന്നാലെ പരാതികളുമായി ഉപഭോക്താക്കൾ

Donald Trump weighs US military action against Iran while leaving room for talks. Tehran signals permanent changes to Strait of Hormuz shipping as Houthis target Riyadh.
GCC

ഇറാനെതിരെ സൈനിക നീക്ക സാധ്യത തള്ളാതെ ട്രംപ്; ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങളെന്ന് തെഹ്‌റാൻ

Over 7,800 flights departing Saudi Arabia were cancelled between October 8 and 25. Cirium data shows 86% of Riyadh departures grounded despite reopening.
Business

സൗദിയിൽ വിമാന സർവീസുകൾ താളംതെറ്റി: 7,800-ലേറെ സർവീസുകൾ റദ്ദാക്കി; റിയാദ് വിമാനത്താവളം ഭാഗികമായി തുറന്നെങ്കിലും അനിശ്ചിതത്വം തുടരുന്നു

Dubai parking operator Parkin introduces paid parking in two new zones including Warsan Industrial Area under code 622T at Dh4.20 per hour.
Travel

ദുബായിൽ രണ്ട് മേഖലകളിൽ കൂടി പെയ്ഡ് പാർക്കിങ്; മണിക്കൂറിന് 4.20 ദിർഹം

Indian Association Sharjah submits proposal to Kerala government to set up affiliated colleges and university centres for expatriates across the UAE.
Community

കേരളവും യു.എ.ഇ.യും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ്!

Dubai's RTA will open the final 1,000-metre bridge at the Trade Centre Roundabout on October 30, reducing travel times between Al Majlis and 2nd December Street to one minute.
Travel

ട്രേഡ് സെന്റർ വികസനം പൂർത്തിയായി: അവസാന പാലം ഒക്ടോബർ 30-ന് തുറക്കും

Early iPhone Duo owners report display cracks and hinge resistance within hours of launch. Apple replaces affected units as engineers investigate the cause.
Tech

ഐഫോൺ ഡ്യുവോ ഡിസ്‌പ്ലേയിൽ വിള്ളലുകൾ; റിലീസിന് പിന്നാലെ പരാതികളുമായി ഉപഭോക്താക്കൾ

Donald Trump weighs US military action against Iran while leaving room for talks. Tehran signals permanent changes to Strait of Hormuz shipping as Houthis target Riyadh.
GCC

ഇറാനെതിരെ സൈനിക നീക്ക സാധ്യത തള്ളാതെ ട്രംപ്; ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങളെന്ന് തെഹ്‌റാൻ

Over 7,800 flights departing Saudi Arabia were cancelled between October 8 and 25. Cirium data shows 86% of Riyadh departures grounded despite reopening.
Business

സൗദിയിൽ വിമാന സർവീസുകൾ താളംതെറ്റി: 7,800-ലേറെ സർവീസുകൾ റദ്ദാക്കി; റിയാദ് വിമാനത്താവളം ഭാഗികമായി തുറന്നെങ്കിലും അനിശ്ചിതത്വം തുടരുന്നു

Dubai parking operator Parkin introduces paid parking in two new zones including Warsan Industrial Area under code 622T at Dh4.20 per hour.
Travel

ദുബായിൽ രണ്ട് മേഖലകളിൽ കൂടി പെയ്ഡ് പാർക്കിങ്; മണിക്കൂറിന് 4.20 ദിർഹം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.