• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, July 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

പ്ലസ്ടു ഫലം ഇന്ന് വൈകിട്ട് 3ന് പ്രഖ്യാപിക്കും

by UAE വാർത്ത ലേഖകൻ
2 months ago
in Kerala
Reading Time: 1 min read
24 0
പ്ലസ്ടു ഫലം ഇന്ന് വൈകിട്ട് 3ന് പ്രഖ്യാപിക്കും
132
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം പരിശോധിക്കാനാകും.

ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ ഏകദേശം 4.52 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർത്ഥികളും ഫലം കാത്തിരിക്കുകയാണ്.

കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 70.06 ശതമാനവുമായിരുന്നു വിജയശതമാനം.

ഫലം അറിയാൻ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ ഉപയോഗിക്കാം:

  • nammudekeralam.kerala.gov.in
  • results.hse.kerala.gov.in
  • prd.kerala.gov.in
  • results.kerala.gov.in
  • results.digilocker.gov.in
  • results.kite.kerala.gov.in
  • examresults.kerala.gov.in

കൂടാതെ ‘SAPHALAM 2026’, ‘iExaMS-Kerala’ എന്നീ മൊബൈൽ ആപ്പുകൾ വഴിയും ഫലം ലഭ്യമാകും.

Tags: Kerala DHSE ResultKerala Exam ResultKerala Plus Two ResultPlus Two Result 2026VHSE Result Kerala

RelatedPosts

No Content Available
  • Trending
  • Latest
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Mithun G. Panikkasery receiving the Golden Achievement Award 2026 at Hyatt Regency Thiruvananthapuram.

മിഥുൻ ജി. പണിക്കശേരിക്ക് ഗോൾഡൻ അച്ചീവ്‌മെന്റ് പുരസ്കാരം; ധനകാര്യ സാക്ഷരതാ രംഗത്തെ മികച്ച സംഭാവനയ്ക്ക് ആദരം

July 27, 2026
Commercial crude oil tankers navigating near key shipping lanes in the Gulf region.

യുഎസ്-ഇറാൻ സൈനിക നടപടികൾക്ക് താൽക്കാലിക വിരാമം: നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നു; എണ്ണവിലയിൽ വൻ ഇടിവ്

July 27, 2026
Kunjali Marakkar Global Foundation representatives submitting a memorandum to MLA Adv. K. Praveen Kumar in the UAE.

കുഞ്ഞാലി മരക്കാർ സ്മാരകം: പ്രവീൺ കുമാർ എം എൽ എ യ്ക്കു നിവേദനം നൽകി

July 27, 2026
Mithun G. Panikkasery receiving the Golden Achievement Award 2026 at Hyatt Regency Thiruvananthapuram.

മിഥുൻ ജി. പണിക്കശേരിക്ക് ഗോൾഡൻ അച്ചീവ്‌മെന്റ് പുരസ്കാരം; ധനകാര്യ സാക്ഷരതാ രംഗത്തെ മികച്ച സംഭാവനയ്ക്ക് ആദരം

July 27, 2026
seattle-center-bite-of-seattle-shooting-2026

സീയാറ്റിൽ ഫുഡ് ഫെസ്റ്റിവലിൽ വെടിവെപ്പ്: രണ്ടു മരണം, കുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്

July 27, 2026
Kunjali Marakkar Global Foundation representatives submitting a memorandum to MLA Adv. K. Praveen Kumar in the UAE.
Community

കുഞ്ഞാലി മരക്കാർ സ്മാരകം: പ്രവീൺ കുമാർ എം എൽ എ യ്ക്കു നിവേദനം നൽകി

July 27, 2026
Mithun G. Panikkasery receiving the Golden Achievement Award 2026 at Hyatt Regency Thiruvananthapuram.
Business

മിഥുൻ ജി. പണിക്കശേരിക്ക് ഗോൾഡൻ അച്ചീവ്‌മെന്റ് പുരസ്കാരം; ധനകാര്യ സാക്ഷരതാ രംഗത്തെ മികച്ച സംഭാവനയ്ക്ക് ആദരം

July 27, 2026
seattle-center-bite-of-seattle-shooting-2026
World

സീയാറ്റിൽ ഫുഡ് ഫെസ്റ്റിവലിൽ വെടിവെപ്പ്: രണ്ടു മരണം, കുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്

July 27, 2026
European Commission building logo with smartphone displaying social media interface
Tech

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയം: ടിക് ടോക്കിന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

July 27, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.