• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

‘ഇന്ത്യയുടെ സാങ്കേതിക ശക്തി ലോകം കണ്ടു’; എഐ ഉച്ചകോടിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

by UAE വാർത്ത ലേഖകൻ
6 months ago
in India
Reading Time: 1 min read
22 0
‘ഇന്ത്യയുടെ സാങ്കേതിക ശക്തി ലോകം കണ്ടു’; എഐ ഉച്ചകോടിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
123
VIEWS
Share on WhatsappShare on Facebook

ന്യൂഡല്‍ഹി: ഡൽഹിയിൽ നടന്ന ആഗോള എഐ ഉച്ചകോടിയിലൂടെ ഇന്ത്യയുടെ സാങ്കേതിക ശേഷി ലോകം കണ്ടതായി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തെ ടെക് കമ്പനികളുടെ മേധാവികൾ, വിദഗ്ധർ, സംരംഭകർ എന്നിവരെ ഒരുമിപ്പിക്കാൻ ഉച്ചകോടിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഭാവിയിൽ ലോകം എഐയെ എങ്ങനെ ഉപയോഗിക്കുമെന്നതിൽ നിർണായക വഴിത്തിരിവാണ് ഈ ഉച്ചകോടി. ലോക നേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ നവീന സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ സാധിച്ചു’ എന്നും മോദി പറഞ്ഞു.

എഐ ഉപയോഗിച്ചുള്ള അമൂൽ ബൂത്ത് പദ്ധതിയെയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന എഐ അധിഷ്ഠിത പദ്ധതികളെയും അദ്ദേഹം പ്രത്യേകിച്ച് അഭിനന്ദിച്ചു. മൃഗചികിത്സയും ക്ഷീരവ്യവസായവും മെച്ചപ്പെടുത്തുന്നതിൽ എഐ എങ്ങനെ സഹായിക്കുന്നുവെന്നതും, പുരാതന ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും സംരക്ഷിക്കുന്നതിൽ എഐയുടെ പങ്കും ലോക നേതാക്കളെ ആകർഷിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉച്ചകോടി വേദിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ പ്രധാനമന്ത്രി വിമർശിച്ചു. ഒരു ആഗോള വേദിയെ രാഷ്ട്രീയ പ്രകടനത്തിനായി ഉപയോഗിച്ചതായി കോൺഗ്രസിനെ അദ്ദേഹം കുറ്റപ്പെടുത്തി. വിദേശ പ്രതിനിധികൾക്കുമുമ്പിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ചു.

English Summary:
Prime Minister Narendra Modi said the global AI Summit in Delhi showcased India’s technological strength to the world. He highlighted AI innovations in dairy management and heritage preservation, while criticizing Congress over protests during the summit.

Tags: Global AI SummitNarendra Modi

RelatedPosts

Labeled layout of India's first hydrogen
India

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ യാഥാർത്ഥ്യമാകുന്നു

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ
GCC

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ

ജി7 ഉച്ചകോടി: മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; വ്യാപാര തർക്കങ്ങളിലും പ്രതിരോധത്തിലും സമവായത്തിന് ശ്രമം
World

ജി7 ഉച്ചകോടി: മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; വ്യാപാര തർക്കങ്ങളിലും പ്രതിരോധത്തിലും സമവായത്തിന് ശ്രമം

ചരിത്രനേട്ടത്തിൽ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
Dubai

ചരിത്രനേട്ടത്തിൽ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടതായി സൂചന.
India

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടതായി സൂചന.

പെട്രോൾ, ഡീസൽ വില കൂട്ടി; ലിറ്ററിന് മൂന്ന് രൂപ വർധന
India

പെട്രോൾ, ഡീസൽ വില കൂട്ടി; ലിറ്ററിന് മൂന്ന് രൂപ വർധന

DR Congo health authorities report the Ebola death toll has reached 3,007 as the fast-spreading Bundibugyo strain circulates with no approved vaccine.
Health

കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കടന്നു; അപൂർവ വൈറസ് വകഭേദം പ്രതിസന്ധി സൃഷ്ടിക്കുന്നു

UAE Ambassador Abdulla Saif Al Nuaimi presented his credentials to Indian President Droupadi Murmu at Rashtrapati Bhavan, reviewing bilateral ties.
India

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് യുഎഇ അംബാസഡർ അബ്ദുല്ല സെയ്ഫ് അൽ നുഐമി അധികാരപത്രം സമർപ്പിച്ചു

Two commercial oil tankers were struck near the Strait of Hormuz within 48 hours. The US responded with strikes on Iranian coastal radar and air defences.
World

ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഇറാന്റെ സൈനിക താവളങ്ങൾ തകർത്ത് അമേരിക്ക

Iran targeted US bases in Jordan, Kuwait, and Bahrain with missiles and drones after CENTCOM airstrikes. Jordan and Kuwait intercepted incoming strikes; no US casualties reported.
Uncategorized

ഇറാന് നേരെ യുഎസ് വ്യോമാക്രമണം; ജോർദാനിലും കുവൈറ്റിലും ബഹ്‌റൈനിലും തിരിച്ചടിച്ച് തെഹ്‌റാൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.