• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

‘മഹനീയ ചിന്തയുടെ പ്രതീകം’; മൻ കീ ബാത്തിൽ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

by UAE വാർത്ത ലേഖകൻ
6 months ago
in India
Reading Time: 1 min read
23 0
‘മഹനീയ ചിന്തയുടെ പ്രതീകം’; മൻ കീ ബാത്തിൽ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
129
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: അവയവദാനത്തിലൂടെ പുതുചരിത്രം കുറിച്ച പത്തനംതിട്ട സ്വദേശിയായ ആലിൻ ഷെറിനെ ‘മൻ കീ ബാത്ത്’ പരിപാടിയിൽ അനുസ്മരിച്ച് നരേന്ദ്ര മോദി.

ജീവിതത്തിന്റെ തുടക്കത്തിലേ വേർപിരിഞ്ഞ കുഞ്ഞ് ഏറെ സ്വപ്നങ്ങൾ ബാക്കി വെച്ചാണ് പോയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുഞ്ഞിന്റെ വിയോഗത്തിന്റെ വേദനക്കിടയിലും അവയവദാനത്തിന് മുന്നോട്ടുവന്ന മാതാപിതാക്കളെ നമിക്കുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.

“മഹനീയ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനം. ആലിൻ ഷെറിൻ എന്ന പേര് എല്ലായ്പ്പോഴും ഓർമിക്കപ്പെടും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വേദനക്കിടയിലും മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ട് വന്നത് സമൂഹത്തിന് വലിയ മാതൃകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അവയവദാന രംഗത്ത് ഇന്ത്യ മുന്നിലാണെന്നും, അത് മഹത്തായ കാര്യമാണെന്നും ആവശ്യക്കാരെ സഹായിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മെഡിക്കൽ ഗവേഷണ രംഗത്ത് രാജ്യം മുൻപന്തിയിലാണെന്നും, അവയവം സ്വീകരിച്ച പലരും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

പത്തനംതിട്ട സ്വദേശികളായ അരുണ്‍ എബ്രഹാം, ഷെറിൻ ആൻ ജോൺ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള മകളായിരുന്നു ആലിൻ. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച കുഞ്ഞിന്റെ കരൾ, വൃക്ക, നേത്രപടലം, ഹൃദയ വാൽവ് എന്നിവയാണ് ദാനം ചെയ്തത്.

English Summary:
Prime Minister Narendra Modi paid tribute to infant Aline Sherin during Mann Ki Baat, praising her parents for donating her organs after she was declared brain dead following an accident. He described their decision as noble and urged citizens to support organ donation, highlighting India’s progress in the field.

Tags: Aline SherinMann Ki BaatNarendra Modi

RelatedPosts

Labeled layout of India's first hydrogen
India

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ യാഥാർത്ഥ്യമാകുന്നു

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ
GCC

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ

ജി7 ഉച്ചകോടി: മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; വ്യാപാര തർക്കങ്ങളിലും പ്രതിരോധത്തിലും സമവായത്തിന് ശ്രമം
World

ജി7 ഉച്ചകോടി: മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; വ്യാപാര തർക്കങ്ങളിലും പ്രതിരോധത്തിലും സമവായത്തിന് ശ്രമം

ചരിത്രനേട്ടത്തിൽ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
Dubai

ചരിത്രനേട്ടത്തിൽ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടതായി സൂചന.
India

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടതായി സൂചന.

പെട്രോൾ, ഡീസൽ വില കൂട്ടി; ലിറ്ററിന് മൂന്ന് രൂപ വർധന
India

പെട്രോൾ, ഡീസൽ വില കൂട്ടി; ലിറ്ററിന് മൂന്ന് രൂപ വർധന

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.