• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, November 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

LEEA അവാർഡ് 2026: ARBRIT SAFETY പരിശീലകൻ ധർഷൻ ദാസന് ‘ട്രെയിനർ ഓഫ് ദി ഇയർ’ പുരസ്കാരം

by UAE വാർത്ത ലേഖകൻ
59 minutes ago
in Business
Reading Time: 1 min read
21 1
ARBRIT SAFETY trainer Engr. Dharson Dhasan has been named Trainer of the Year at the LEEA Awards 2026 for advancing workplace safety training.
121
VIEWS
Share on WhatsappShare on Facebook

ആഗോള ലിഫ്റ്റിങ് വ്യവസായ മേഖലയിലെ സംഘടനയായ ലിഫ്റ്റിങ് എക്യുപ്മെന്റ് എൻജിനീയേഴ്സ് അസോസിയേഷൻ (LEEA) നൽകുന്ന 2026ലെ ‘ട്രെയിനർ ഓഫ് ദി ഇയർ’ പുരസ്കാരം ARBRIT SAFETY ട്രെയിനർ എൻജിനീയർ ധർഷൻ ദാസന്.

സാങ്കേതിക മേഖലയിലെ മികവ്, പ്രൊഫഷണൽ സമീപനം, പരിശീലനത്തിലൂടെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ നൽകിയ സംഭാവന എന്നിവ പരിഗണിച്ചാണ് അന്താരാഷ്ട്ര പുരസ്കാരം.

2006ൽ പ്രവർത്തനം ആരംഭിച്ച ARBRIT SAFETY Training & Consultancy യുഎഇ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ ഓഫീസുകളുള്ള പ്രമുഖ HSE പരിശീലന-കൺസൾട്ടൻസി സ്ഥാപനമാണ്. യുഎഇയിലും സൗദി അറേബ്യയിലും LEEA ലൈസൻസുള്ള ആദ്യ പരിശീലന ദാതാവെന്ന നേട്ടവും സ്ഥാപനത്തിനുണ്ട്.

ലിഫ്റ്റിങ്, സുരക്ഷ, എൻജിനീയറിങ് മേഖലകളിൽ അന്താരാഷ്ട്ര അംഗീകാരമുള്ള വിവിധ പരിശീലന പരിപാടികളാണ് സ്ഥാപനം നൽകുന്നത്. സ്വന്തം പരിശീലന കേന്ദ്രങ്ങൾ, ക്ലയന്റുകളുടെ സ്ഥാപനങ്ങൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

പുരസ്കാര നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച ARBRIT SAFETY മാനേജിങ് ഡയറക്ടർ ബ്രിജിത്ത് ഷാജി, ഇത് സ്ഥാപനത്തിലെ മുഴുവൻ ടീമിന്റെയും അഭിമാന നിമിഷമാണെന്ന് പറഞ്ഞു.

സാങ്കേതിക മികവിനൊപ്പം പ്രായോഗിക പരിശീലനത്തിനും തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കും സ്ഥാപനം നൽകുന്ന പ്രാധാന്യത്തിന്റെ അംഗീകാരമാണ് ഈ പുരസ്കാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിശീലകർ, കോർഡിനേറ്റർമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെയും ക്ലയന്റുകളും പരിശീലനാർത്ഥികളും അർപ്പിച്ച വിശ്വാസത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രദേശത്തെ സുരക്ഷാ പരിശീലന നിലവാരം കൂടുതൽ ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ARBRIT SAFETY അറിയിച്ചു.

Tags: ARBRIT SAFETYBrijith ShajiDharson DhasanHSE TrainingIndustrial SafetyLEEA Awards 2026Lifting IndustryWorkplace Safety

RelatedPosts

Rewaq Ousha and NEBOSH roll out Phase 2 of the free workplace health, safety, and mental well-being initiative to train over 5,000 UAE workers.
Business

യുഎഇയിലെ തൊഴിലിട സുരക്ഷയും മാനസികാരോഗ്യവും: സൗജന്യ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം

ഖത്തർ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരിൽ മലയാളിയും; കോഴിക്കോട് സ്വദേശി അർജുൻ
Qatar

ഖത്തർ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരിൽ മലയാളിയും; കോഴിക്കോട് സ്വദേശി അർജുൻ

The UAE and Senegal will co-host the 2026 UN Water Conference in Abu Dhabi from Dec 8–10. Sheikh Abdullah bin Zayed calls for global action on water security.
Environment

2026 യുഎൻ ജലസമ്മേളനം ഡിസംബർ 8 മുതൽ അബുദാബിയിൽ; ലോകരാജ്യങ്ങളെ ക്ഷണിച്ച് യുഎഇ

UAE Ministry of Education and AI Office launch a parent guide on responsible AI use, child development, and school AI learning.
Education

വിദ്യാഭ്യാസത്തിൽ എഐ ഉപയോഗം: രക്ഷിതാക്കൾക്കായി മാർഗനിർദേശവുമായി യുഎഇ

UAE President, Sheikh Mohamed bin Zayed Al Nahyan, ADNOC, Eid Al Etihad, 55th Eid Al Etihad, Sultan Al Jaber, Abu Dhabi, UAE Energy
UAE

അഡ്‌നോക്കിന്റെ 55-ാമത് ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷത്തിൽ യുഎഇ പ്രസിഡന്റ് പങ്കെടുത്തു

US President Donald Trump says victory against Iran is at hand, while Tehran denies a fatal Kuwait drone strike and Saudi forces hit 50 Houthi targets.
World

ഇറാൻ യുദ്ധത്തിൽ വിജയം അരികെയെന്ന് ട്രംപ്; കുവൈത്ത് ഡ്രോൺ ആക്രമണത്തിൽ അന്വേഷണത്തിന് സന്നദ്ധത അറിയിച്ച് ഇറാൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.