ഖത്തർ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരിൽ മലയാളിയും; കോഴിക്കോട് സ്വദേശി അർജുൻ
നാദാപുരം പുറമേരി സ്വദേശിയായ മുപ്പതുകാരനാണ് മരിച്ചത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു ദുബായ്: ഖത്തറിലെ പ്രമുഖ ഗ്യാസ് പ്രൊസസിങ് പ്ലാന്റിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ...
Read moreDetails








































