• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

by UAE വാർത്ത ലേഖകൻ
1 month ago
in Sharjah
Reading Time: 1 min read
24 0
കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം
135
VIEWS
Share on WhatsappShare on Facebook

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവും കുട്ടനാട് എംഎൽഎയുമായ ശ്രീ റെജി ചെറിയാന് അസോസിയേഷൻ ആസ്ഥാനത്ത് ഊഷ്മള സ്വീകരണം നൽകി.

എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി യുഎഇയിൽ എത്തിയതായിരുന്നു അദ്ദേഹം.

​അസോസിയേഷൻ പ്രസിഡന്റ് ശ്രീ നിസാർ തളങ്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതം ആശംസിച്ചു. ജോ സെക്രട്ടറി ജിബി ബേബി നന്ദി പറഞ്ഞു.

കുട്ടനാടിന്റെ വികസന സ്വപ്നങ്ങളും പൊതുപ്രവർത്തന രംഗത്തെ അനുഭവങ്ങളും എംഎൽഎ ചടങ്ങിൽ പങ്കുവെച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻറെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പു നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇ ഫെസിലിറ്റേഷൻ സെൻ്റർ , നോർക്ക ഇൻഷുറൻസിന്റെ പുനസ്ഥാപനം , ക്ഷേമനിധിയിലെ അംഗത്വ പ്രായപരിധി 70 വയസ്സാക്കി ഉയർത്തൽ തുടങ്ങി
പ്രവാസ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാരിൻറെ ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന് നിവേദനം സമർപ്പിച്ചു.

​ചടങ്ങിൽ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും പങ്കെടുത്തു.

കൂടാതെ, വിവിധ സംഘടനാ നേതാക്കളായ മഹാദേവൻ വാഴശ്ശേരിൽ, സുനിൽ അസിസ്, എസ് എം ജാബിർ, രാജേഷ് നിട്ടൂർ, അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ ,ഓഡിറ്റർ ഹരിലാൽ, പി ആർ പ്രകാശ് ,അഡ്വക്കേറ്റ് സന്തോഷ് നായർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.

Tags: Gulf News MalayalamKerala GovernmentKuttanad MLANizar ThalangaraNORKA InsurancePravasi NewsReji Cheriyan MLASharjahSharjah Indian AssociationSreeprakashUAE Visit

RelatedPosts

Sheikha Bodour bint Sultan Al Qasimi at the launch of the Sharjah Women Impact Fellowship initiative.
Business

വനിതാ സംരംഭകർക്ക് കരുത്ത പകരാൻ ഷാർജ: ‘സ്വിഫ്’ രണ്ടാം പതിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു

UAE, Sharjah, Child Safety, International Youth Day, Digital Safety, Social Development
Sharjah

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുവാക്കൾക്ക് നിർണായക പങ്ക്: ചൈൽഡ് സേഫ്റ്റി ഡയറക്ടർ ജനറൽ

Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

Poster of 17th Sree Muthappan Thira Mahotsavam at Ajman Indian Association Hall
Community

17-ാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഒക്ടോബർ 3, 4 തീയതികളിൽ അജ്മാനിൽ നടക്കും

Inauguration of Kalyan Silks showroom in Rolla Sharjah by Sheikh Abdullah bin Mohammed Al Qasimi
Business

ഷാർജയിൽ കല്യാൺ സിൽക്‌സിന്റെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു

Sheikha Bodour bint Sultan Al Qasimi with Sir Magdi Yacoub at the Magdi Yacoub Institute in Harefield UK
Health

ഹൃദയചികിത്സാ ഗവേഷണം ശക്തിപ്പെടുത്താൻ ഷാർജ: മഗ്ദി യാഖൂബ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരം ഏറ്റെടുത്ത് ഷെയ്ഖ ബുദൂർ

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.